Saturday, November 11, 2006

കൊച്ചി മീറ്റ് - തത്സമയം

പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.

നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള്‍ ഒത്തു ചേരുന്നത്.

ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്‍പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.

ഇനി മീറ്റിലെ കാര്യപരിപാടികള്‍:

09.30-10.00 രജിസ്റ്റ്രേഷന്‍
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന്‍ നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍

എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...

മീറ്റിനെത്തുന്ന ബൂലോഗര്‍:

01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്‍
05. നിഷാദന്‍
06. കിച്ചു
07. ഒബി
08. വൈക്കന്‍
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്

ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.

സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.

വാല്‍ക്കഷണം:


സ്വാഗതക്കമ്മിറ്റി ഓഫീസ്


ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്

1,095 comments:

«Oldest   ‹Older   801 – 1000 of 1095   Newer›   Newest»
Rasheed Chalil said...

800

അതുല്യ said...

ഹ ഹ ഹ 800!!

പട്ടേരി l Patteri said...

ആദ്യം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നില്ക്കുന്നവരും ഇരിക്കുന്നവരും തമ്മിലുള്ള വ്യത്യാസമെന്ത്?

Rasheed Chalil said...

ആ ഫാഗ്യവന്‍ ദില്‍ബാസുരന്‍.

ഡാലി said...

ഹൊ 800!

Unknown said...

അയ്യോ, ഞാന്‍ ഇനി ഒന്നിനുമില്ലേ

മുസ്തഫ|musthapha said...

800 ആയോ

Rasheed Chalil said...

ആയിരത്തിന്റെ തൊട്ടടുത്ത്. വരട്ടേ കമന്റുകള്‍.

അതുല്യ said...

800! 800! 800! 800! 800! 800!
800! 800! 800! 800! 800! 800!

എനിക്കേ.....

Unknown said...

ഡാലി ചേച്ചീ. യൂ ആര്‍ മൈ സ്വീറ്റ് ചേച്ചി. നമ്മള്‍ ടീമല്ലേ? (മുങ്ങിക്കളയാം) :-)

പട്ടേരി l Patteri said...

അതുലേച്ചീ എങ്ങനെയുണ്ട് ആ കണികണ്ട സാധനത്തിന്റെ എഫക്റ്റ്..... 800 അടിച്ചില്ലേ
ഇനി എനിക്കു 999 വേണ്ടതാ ...കുരിയറില്‍ തിര്ച്ചയക്കൂ

asdfasdf asfdasdf said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :
നാലുമണിച്ചായയ്ക്ക് ‘ഉണക്കപ്പുട്ട് വേണ്ടേ വേണ്ട’ എന്നു പറഞ്ഞ് പാച്ചു മീറ്റ് ബഹിഷ്കരിക്കാനൊരുങ്ങുന്നു.

അതുല്യ said...

സമ്മാന പെരുമഴ.........
ആ കൈയ്യില്ലോ ഈ കൈയ്യിലോ സമ്മാന പൂച്ചെണ്ട്‌...

Rasheed Chalil said...

കൊച്ചികാരെല്ലം ഫുഡ്ഡഡിച്ച് ഉറക്കാമായോ ?

മുസ്തഫ|musthapha said...

അതുല്യേച്ചി... മബ്രൂക്ക്... മബ്രൂക്ക്... ആയിരമായിരം മബ്രൂക്കുകള്‍....

അതും യു. എ. ഇ. ക്ക് സ്വന്തം :)

ലിഡിയ said...

അപ്പോള്‍ വട വാങ്ങി വരാന്‍ വിട തരൂ സുഹൃത്തുക്കളെ, കൊച്ചീലേ മീറ്റികളെ പോട്ടം പോസ്റ്റി ഹൃദയം കുളിര്‍പ്പിക്കൂ...

കൈപ്പള്‍ലിയുടെ വീഡിയോയില്‍ യു.എ.ഇ മീറ്റിലെ സമൂഹഗാനം കണ്ടു, തറവാടിയുടെ ആല്‍ബവും കണ്ടു നന്നായിരിക്കുന്നു..

മറ്റ് ചിത്രങ്ങളും പോസ്റ്റൂ..

Unknown said...

നമ്മടെ ചാറ്റ്‌ നിര്‍ത്താറായോ? കൊച്ചി ബൂലോഗ സ്ഥലത്ത്‌ കെ. മുരളീധരനും ലീഡറും എത്തിച്ചേര്‍ന്നതായ വാര്‍ത്ത പാച്ചാളവും, ശ്രീജിത്ത്‌ ലയിക്കുന്നുവെന്ന വാര്‍ത്ത മുരളിയും നിഷേധിച്ചതായി റിപ്പോര്‍ട്ടുണ്ട്‌.

അതുല്യ said...

അല്ലാ ഇപ്പോ എന്താ ഇവിടെ നടക്കണേ?? എല്ലാരും കൂടി റോളയിലു വാ, നമുക്ക്‌ ഇറാനി മാര്‍ക്കറ്റിലു പോയി കടലുകണ്ടിരിയ്കാം. അല്ലാ പിന്നെ... ഇത്‌ ഇന്തൂട്ട്‌ മീറ്റ്‌.. ഇതല്ലേ ചാറ്റ്‌.. ചുമ്മാ ചീറ്റുന്ന ചാറ്റ്‌..

പട്ടേരി l Patteri said...

ദില്‍ബാ നിനക്കു 999 വേണോ ..അതോ നവ: 19 ന്റെ ഗിഫ്റ്റ് വേണോ ..
ഇപ്പോല്‍ പറയണമ്... 999 അടിക്കണമെങ്കില്‍ എനിക്കു 888 ലേ തയാറെടുക്കണം ..
(ഓഫീഇലെ എല്ലവരെയും വിളിച്ചി ലോഗിനും പാസ്സ്‌വേര്‍ഡ് ഒക്കെ കൊടുക്കുന്നതു ഒരു ടൈം കണ്സ്യൂമിങ്ങല്ലേ...
മീറ്റെന്തായി?

സു | Su said...

ഞാന്‍ പിന്നേം അങ്കത്തട്ടിലേക്കിറങ്ങി. ഇവിടെ എന്തായി?

സു | Su said...

ഒന്നും ആയില്ലേ?

പട്ടേരി l Patteri said...

അഗ്രൂസ് എന്തോന്നു യു എ ഇ ക്കു സ്വന്തം ന്നാ യു എ ഇക്കു പുറത്തുള്ള എന്ത്രപേരുണ്ടു എന്നു നോക്കിയെ

828 ആണോ?

Unknown said...

കൊച്ചി മീറ്റ്‌ അവസാനിച്ചത്‌ പ്രമാണിച്ച്‌ യു.എ.ഇയില്‍ ഞങ്ങള്‍ കൊച്ചിക്കാര്‌ എന്ന ബ്ലോഗില്‍ കമന്റ്‌ നടത്തി ചാറ്റാന്‍ ഇനിയും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മുന്നറിയിപ്പ്‌.... ഠും ഠും..

പട്ടേരി l Patteri said...

8/2=4
kitti

സു | Su said...

ഉം...

Anonymous said...

ഇക്കാസെ...കുമാറെട്ടാ...എന്തു പറ്റി ...എയര്‍ടെല്‍ ചതിച്ചോ ? എന്തായാലും ഞാന്‍ പറഞ്ഞ പാട്ടു പാടിയല്ലോ അല്ലേ... എന്റെ താങ്ക്യു..ഇവിടെ

mydailypassiveincome said...

828 എന്റെ വക

അതുല്യ said...

എന്റെ സൂവേ.. ഭാഗ്യവതി. ഇവിടെ ഒന്നും നടന്നില്ല്യ. കുറെ സമയം പോയി. ബികോമിനു ഇങ്ങനെ പഠിച്ചിരുന്നെങ്കില്‍..........

പട്ടേരി l Patteri said...

അനിയന്സ് ആരാ ആ നടപടിക്കാര്‍
സമയം കിട്ടിയാല്‍ യു എ ഇ ക്കരുടെ കമ്ന്റ് എണ്ണണം ട്ടോ
(ടോട്ടല്‍ - അഥര്‍ കമ്ന്റ്സ് = ഞമ്മള്‍ :)

സു | Su said...

അവസാനിച്ചോ?

സു | Su said...

ഹി ഹി ഹി

അതുല്യ said...

അവരവര്‍ അവരിടുന്ന കമന്റ്‌ നമ്പര്‍ എഴുതി പിന്നെം കമന്റ്‌ നീട്ടിയ ഒരേ ഒരു പോസ്റ്റ്‌!! ഹ ഹ 830 എനിക്കായിരുന്നു.

അനിയന്‍സേ... നടപടിയ്ക്‌ എതിരേ ഞാന്‍ സ്റ്റേ വാങ്ങി. അഡ്വ. സക്കീന സാറു എന്തിനിരിയ്കുവാ? പോരാത്തതിനു ഇന്ന് ഞായറാഴ്ചയും.

ഇളംതെന്നല്‍.... said...

ഈ ബ്ലോഗിന്റെ പേരു മാറ്റി യുയേയി ചാറ്റ്‌ റൂം എന്നാക്കേണ്ടി വരും....

Unknown said...

ഞാനും യു.എ.ഇക്കാരനാണേ....

കുറുമാന്‍ said...

1000 തികച്ചേ ഞാന്‍ അടങ്ങൂ.....എന്നെ വിട്, എന്നേ വിട്

mydailypassiveincome said...

ഇനി 850 ആരാന്നു നോക്കാം.

അപ്പോള്‍ ഇളംതെന്നല്‍, ഞങ്ങളും ഒന്നുരണ്ടുപേര്‍ ഇവിടുണ്ട് ഗ്ര്ര്ര്ര്ര് ;)

അതുല്യ said...

കുറു... സിനിമ... കാത്തിരിയ്കുന്നു, കാതോര്‍ത്തിരിയ്കുന്നു. വാ, അവാര്‍ഡാണെങ്കിലും നമുക്ക്‌ പോകാം. ഇനി കൊച്ചീ മീറ്റിന്റെ തല്‍സമയം എന്നാരെങ്കിലും ഇവിടെ പറഞ്ഞാ... കൊലക്കുറ്റം ആണു കേസ്‌.

സു | Su said...

അയ്യോ...കുറുമാനേ വേണ്ട.

qw_er_ty

അതുല്യ said...

ഹ ഹ ഹ ഞാനുമുണ്ടേ...

അതുല്യ said...

ശ്രീജിത്തിന്റെ കല്ല്യാണം??

Rasheed Chalil said...

ന്യൂസ് അപ്ഡേറ്റ് :-

മീറ്റ് കഴിഞ്ഞു മൂക്കുമുട്ടേ ഫുഡ്ഡും അടിച്ച് എല്ലാവരും തിരിച്ച് പോവാനൊരുങ്ങികൊണ്ടിരിക്കുന്നു. എല്ലാവരുടെയും ഫോട്ടോസ് കുമാറേട്ടന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇന്ന് തന്നെ അത് ഇടുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.

പട്ടേരി l Patteri said...

ഹൊ ആ കൊച്ചിക്കാരെന്ന തെറ്റാ ചെയ്തതറ്റെ ഈശൊയേ..
നിങ്ങളു കുറച്ചു യു ഏ ഈ ക്കാരു മീറ്റിയപ്പോള്‍ എല്ലാരും വന്നു കമന്റിയില്ല.... എങ്ങനെയാ കന്റുകാ ..ആ ദില്‍ബു ഇരുന്നു എഴുതുന്ന അപ്‌ഡേറ്റ് വായിച്ചു തീര്‍ന്നതു തന്നെ ഡെല്ഹി മീറ്റ് കഴിഞ്ഞാ..... എന്നാലും ഇവിടെ ഈ ചതി വേണ്ടായിരുന്ന് (ഉള്ളിലിള്ള സന്തോഷം ഒളിപ്പിച്ചു വെചു കൊണ്ടു ഒരു കൊച്ചിക്കരന്‍ -ഞാനവിടെ ഒരിക്കല്‍ പോയിട്ടുണ്ട്)

Kalesh Kumar said...

ഇതാ എണ്ണൂറ്റിയമ്പതാമത്തെ കമന്റ്!

പട്ടേരി l Patteri said...

850 എനിക്കു വേന്ടാ

അതുല്യ said...

തേങ്ങാ....ഠും

പട്ടേരി l Patteri said...

പ്ലീസ്

അതുല്യ said...

തേങ്ങാ....ഠും

സുല്‍ |Sul said...

അങ്ങനെ എല്ലാം ശുഭം

അതുല്യ said...

തേങ്ങാ....ഠും

പുഞ്ചിരി said...

flash news... flash news...

ഛേ... കയ്യീന്നു വഴുതിപ്പോയി... ദാ പറന്നു പോകുന്നു... ആരെങ്കിലും അതിനെയൊന്നു പിടിച്ച് ഇവിടെ കമന്റാന്‍ തയ്യാറുണ്ടോ...

അതു തന്നെ കാര്യം... കല്യാണത്തിന്റെ ഇടക്ക് താ‍ലികെട്ട് മറന്ന പോലെ... മീറ്റിന്റെ കാര്യം ഇപ്പോ എന്തായി? സമയം നാലരയായ സ്ഥിതിക്ക് എല്ലാവരും വീണ്ടുംകാണാമെന്ന് ചൊല്ലി വിടചൊല്ലിപ്പിരിഞ്ഞോ...

പട്ടേരി l Patteri said...

നിര്‍ബന്ദിപ്പിക്കരുത്

കുറുമാന്‍ said...

പിന്മൊഴി തകര്‍ന്നു വീഴുമോ ആവോ>?

mydailypassiveincome said...

850 ഇത്തവണ ഞാനടിച്ചു ;)

സു | Su said...

ഫോട്ടോ ഒന്നും കിട്ടിയില്ല :(

qw_er_ty

Kalesh Kumar said...

850 ആയില്ലേ? എന്നാ ഒന്നൂടെ...
ഇന്നാ പിടിച്ചോ 850!

(ഹെവടെ! 850 പോയി!)

അതുല്യ said...

പട്ടേരി.. കൊറിയറു വരും ഇപ്പോ!!!!

ഹ ഹ ഹ 850..

മേനേ ജബ്ബീ ബോലാ
പക്കാ ബോലാ

സുല്‍ |Sul said...

850 ഞമ്മക്ക്. സമാധാനായി കിടന്നുറങ്ങാലോ ഇനി.

-സുല്‍

Kalesh Kumar said...

എന്റമ്മോ....
ഇതെന്തൊരു പോക്കാ? 1000 ഉടന്‍ തികയും!
എല്ലാവര്‍ക്കും ആശംസകള്‍!!!!

അതുല്യ said...

അയ്യടാ മഴത്തുള്ളി. തൈര്‍ശാദവുമായി എത്ര നേരമായി ...കാത്ത്‌ കാത്ത്‌ നിന്നു...

Rasheed Chalil said...

സുചേച്ചി... ഫോട്ടോ കുറച്ച് കഴിയുമ്പോഴേക്കും വരും എന്ന് അറിയിച്ചിട്ടുണ്ട്.

Unknown said...

ഇനി കൊച്ചിക്കാരുടെ പടങ്ങള്‍ വരട്ടെ.

അതുല്യ said...

സുല്ലേ..വിട്ട്‌ പിടി.. 850!! എന്റേയാ.... വേഗം എഞ്ചു വടി വാങ്ങ്‌...

സു | Su said...

ഈ യോഗം പിരിച്ചുവിടുന്നു.

qw_er_ty

മുസ്തഫ|musthapha said...

900, 999, 1001 എന്നീ നമ്പറുകള്‍ ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട്


കുന്നോളം ആശിച്ചാലല്ലേ കുന്നിക്കുരുവോളം കിട്ടൂ

mydailypassiveincome said...

875 എങ്കിലും കിട്ടുമോ? :(

വിശ്വപ്രഭ viswaprabha said...

അങ്ങനെ ഒന്നാം കേരളബൂലോഗമീറ്റിനെ കടത്തിവെട്ടിക്കൊണ്ട് പിന്മൊഴികള്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുന്നു!

ജബ ജബാ!

സു | Su said...

പച്ചാളം...

ഇക്കാസ്...

ശ്രീജിത്ത്...

കുമാര്‍...

ഫോട്ടോ?

qw_er_ty

അതുല്യ said...

സൂവേ... ഞാനും പിരിഞ്ഞു.
മീറ്റെന്നും പറഞ്ഞിവിടെ വന്നിട്ട്‌ ബ്ലേഡ്‌ കമ്പനീന്ന് പോയ കാശുകിട്ടുമെന്ന് പറഞ്ഞ്‌ വന്ന് പോലെയായി.

കുറു.. സിനിമ.. മാഗ്നി... സിനിമ.. പാറു സിനിമ..

Kalesh Kumar said...

എല്ലാവര്‍ക്കുമിന്നെന്താ കമന്റോമാനിയ പിടിച്ചോ? ജഗതി ഒരു സിനിമയില്‍ പറയുന്നതുപോലെ “ബ്രെയ്നോഫ്രിഞ്ചിയ ഒക്ടോപ്പിക്ക” പോലെ എന്തേലും സാധനമാണോ ഇത്?

(ഇതു മിണ്ടാ‍തിരുന്നു കാണുന്ന വിശ്വപ്രഭയോടൊരു ചോദ്യം - സുഖമായങ്ങെത്തി ചേര്‍ന്നുവോ?)

സു | Su said...

എല്ലാവരും പോയി. ഞാനൊറ്റയ്ക്കായോ ? മീറ്റും ഈറ്റും ചാറ്റും കഴിഞ്ഞോ?

qw_er_ty

അതുല്യ said...

വിശ്വമേ... കമന്റ്‌ കൂട്ടണമെങ്കില്‍ ഞാനിനിയും ഇരിയ്കാം. ആയിരം മന്ദബുദ്ധി മക്കളുവേണോ, അതോ ഒരു ശ്രേഷ്ടനായ ഒരുവന്‍ മതീയോ എന്ന് ചോദിച്ച പോലയായി.

എത്തീയോ അതോ ദേവ സഭാ തലത്തിലോ?

സുല്‍ |Sul said...

അതുല്യേച്ചീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
ബൂലോകരേ...
850 ആരുടെയാ, ഒന്നു പറയു.
ദയവായി. ഈ പി സി എന്നെ ചതിച്ചൊ?

വിശ്വേട്ടാ ഒന്നു പറയൂ.

-സുല്‍

mydailypassiveincome said...

875 ഇതാ പിടിച്ചോ.................

സുല്‍ |Sul said...

മഴത്തുള്ളീ ഒരിഞ്ചിക്ക് തെറ്റി.

-സുല്‍

സു | Su said...

ഇനി അവസാനമായി ഒരു കവിത.

...................

...................

......................

qw_er_ty

Kalesh Kumar said...

920

അതുല്യ said...

പോട്ടെ. ഇനി കൊച്ചീ മീറ്റിലു കമന്റീയില്ല്യാന്നും പറഞ്ഞ്‌ നരകത്തില്‍ പോവുമ്പോ അഡീഷണലായിട്ട്‌ എന്നെ പിന്നെം പിടിച്ച്‌ തിളച്ചയെണ്ണയിലിടില്ലല്ലോ. സമാധാനം.

വിശ്വംജീ.. ഫോട്ടം... ഗന്ധര്‍വസഹിതം... വിശ്വത്തിന്റെ ധൈര്യമൊന്ന് മാറ്റുരയ്കട്ടേ..

കുറുമാന്‍ said...

900 തികയില്ലേ, അതുല്യേച്ചി ബാ നമുക്ക് ആ മുക്കിലോട്ട് മാറി നിന്ന് വല്ലതും സംസാരിക്കാം

ഡാലി said...

ഇതെന്താ കൂത്ത്! 888 എന്തിലും അടിക്കോ

വാളൂരാന്‍ said...

ചേട്ടന്മാരേ, ച്യാച്ചിമാരേ, ഇനിയെല്ലാരും പോയിക്കിടന്നോ. 1000ഉം 1001ഉം ബുക്‌ ചെയ്തിട്ടുണ്ട്‌.....

വിശ്വപ്രഭ viswaprabha said...

ഇപ്പോള്‍ ഓടിവന്നു നോക്കിയതേ ഉള്ളൂ...

അപ്പോ കാര്യങ്ങള്‍ തുടരട്ടെ....

അതുല്യ said...

ഇക്കാസ്‌,പച്ചാള്‍സ്‌,കുമാര്‍-
ഒരിക്കല്‍കൂടി കൊച്ചിന്‍ മീറ്റിന്‌ ആശംസകള്‍.

അതുല്യ said...

എങ്കില്‍ കൊട് കൈ അല്ലെങ്കില്‍ പോ കല്ലിവല്ലീ...

അതുല്യ said...

....തേങ്ങാ....ഠും

അതുല്യ said...

....തേങ്ങാ....ഠും

ഡാലി said...

888

സുല്‍ |Sul said...

മി ഹിയര്‍

സു | Su said...

ആരെങ്കിലും ഇതൊന്നു പിരിച്ചുവിടൂ. പ്ലീസ്

qw_er_ty

വിശ്വപ്രഭ viswaprabha said...

എന്നെങ്കിലും ഒരു ലാന്‍ഡ്‌മാര്‍ക്ക് കമന്റടിക്കാനുള്ള യോഗം ഉണ്ടാവുമോ ആവോ!

അതുല്യ said...

ഡാലീീീീീീീ.....888!!!

പോയീ ഡാലീ.. പോയീ ഡാലി...

ഉത്സവം : Ulsavam said...

കമന്റ് മഹാ സമ്മേളനം..!

സു | Su said...

പിരിച്ചുവിട്ടു....

പട്ടേരി l Patteri said...

കൊച്ചി മീറ്റിനു 900 കമ്ന്റ് എന്നു പറഞ്ഞാല്‍ വലിയ കാര്യമാണോ?
ആവോ അറിയില്ല

പട്ടേരി l Patteri said...
This comment has been removed by a blog administrator.
mydailypassiveincome said...

900 ഠും............

പട്ടേരി l Patteri said...

കൊച്ചി മീറ്റിനു 900 കമ്ന്റ് എന്നു പറഞ്ഞാല്‍ വലിയ കാര്യമാണോ?
ആവോ അറിയില്ല
പക്ഷേ 900 മത്തെ കമന്റ് എനൂ പരഞ്ഞാലോ.... ആ അതും എനിക്കറിയില്ല....
മീറ്റ് നടത്തിയവരോട് ചോദിക്കാം അല്ലേ

സു | Su said...

ഇല്ലേ?

qw_er_ty

കുറുമാന്‍ said...

മുല്ലപ്പൂവില്ലാത്ത കൊച്ചിമീറ്റ് ഉപ്പില്ലാത്ത കഞ്ഞിപോലെയായെന്നാരോ പറഞ്ഞുവോ?

ഉത്സവം : Ulsavam said...

കാക്കത്തൊള്ളായിരം...!

വിശ്വപ്രഭ viswaprabha said...

ഇതാണോ ആ ദിവസം?

സുല്‍ |Sul said...

ഇനിയെന്തു വേണം ഡാലി?

അതുല്യ said...

ഹ ഹ ഹ ഡാലി 888 ലാസ്റ്റ്‌ ഇയര്‍ രിസേവ്വര്‍ഡ്‌ ഫോര്‍ മി.

എന്തെ.. നീ അറിഞ്ഞീല്യാ...

കുറുമാന്‍ said...

901 ഞാനടിച്ചു

സു | Su said...

ഇനി എനിക്ക് ആയിരം വേണ്ട.

mydailypassiveincome said...

898 നല്ല നമ്പറല്ലേ. ആരെങ്കിലും ഒന്നു പറഞ്ഞേ ;)

അതുല്യ said...

സുല്ലേ... എന്റേയാ....888 888 888 888 888 888 888 888

വിശ്വപ്രഭ viswaprabha said...

മീറ്റിന്റെ മാറ്റിനെ അളക്കുക 916 എന്നാണോ?

അതുല്യ said...

സുല്ലേ... എന്റേയാ....888 888 888 888 888 888 888 888

ദേണ്ടേ... 909 ഉം എന്റേ.... ഹ ഹ ഹ

അല്‍പം കഴിഞ്ഞ്‌ എന്നെ കോണ്ടാക്റ്റ്‌ ചെയ്യുന്നവര്‍ പ്ലീസ്‌ കോള്‍ റ്റു ജുമൈരാ മെന്റല്‍ ഹോസ്പിറ്റല്‍ റൂം നമ്പ്ര് 13.

സുല്‍ |Sul said...

അതുല്യേച്ചീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
904 എന്റെയാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ഹെ ഹെ ഹെ

-സുല്‍

അതുല്യ said...

നടക്കാത്ത കേസ് പറയല്ലേ visvam.

mydailypassiveincome said...

അങ്ങനെയെങ്കില്‍ 916 എനിക്ക് ;)

വിശ്വപ്രഭ viswaprabha said...

ഇനി അടുത്ത സ്റ്റേഷന്‍ ഏതാ?

സു | Su said...

ആവും

അതുല്യ said...

ഇത്‌ ഞാന അതുല്യാ... കുറുക്കെങ്കിലും..

അതുല്യ said...

ഇത്‌ ഞാന അതുല്യാ... കുറുക്കെങ്കിലും..

സു | Su said...

ഹി ഹി ഹി 916 മാറ്റ് കണ്ടോ?

അതുല്യ said...

സൂവിനാ തങ്ക തിളക്കം.. എല്ലാരും പറയുന്നു, 916, ഭീമ നല്‍കുന്നു, 916!!

സുല്‍ |Sul said...

അതുല്യേച്ചിക്ക് നമ്പര്‍ വണ്‍ വട്ട്.

ബാക്കിയുള്ളോര്‍ക്ക് നമ്പര്‍ ടു

എനിക്കു നമ്പര്‍ ത്രീ

-സുല്‍

sreeni sreedharan said...

എന്നെക്കൊണ്ട് പാട്ട് പാടിക്കാന്‍ നോക്കിയെങ്കിലും ഞാന്‍ വിട്ട് കൊടുത്തില്ല, പക്ഷേ ശ്രീജിത്ത് വരെ പാടി..

ഡാലി said...

ആദ്യകാല മീറ്റുകള്‍ മുതല്‍ എന്റെ കൂടെയുള്ള മോഹം ഇപ്പോഴും പൂവണിയാതെ അതെ വിശ്വേട്ടന്‍ പറഞ്ഞ ഒരെ ഒരു ലാന്‍‌ഡ് മാര്‍ക്ക് കമന്റ്. അതുനു സന്തോഷ് ഗുരുവിന്റെ കാലില്‍ വീണ് നമസ്കരിക്കേണ്ടി വരും കുറുജീ...

വിശ്വപ്രഭ viswaprabha said...

പൊന്നുംകുടത്തിനെന്തിനാ പൊട്ട് ?

ആ 916 എനിക്കു തരൂ സൂ!

പട്ടേരി l Patteri said...

പ്ലീസ് ഇനി എനിക്കൊരു നമ്പറും വേണ്ടാ 750 777 900 ചാലഞ്ച് ചെയ്യാന്‍ ഞാനില്ല...
വെറെ ഏതൊക്കെ എന്നെനിക്കോര്‍മയില്ല
959 ഉം എനിക്കെ വേണ്ടാ :)

സുല്‍ |Sul said...

എന്തിനാ സൂ
ഈ സൂത്രപ്പണി

സുല്‍ |Sul said...

ഇതാര്‍ക്കാവൊ

സുല്‍ |Sul said...

പട്ടേരിക്കു 925

കുറുമാന്‍ said...

മീറ്റു കഴിഞ്ഞവര്‍ വീട്ടിലെത്തി.....നമ്മള്‍ ഇവിടെ തേരാ പാരാ നടന്നു പഠിക്കട്ടെ

സുല്‍ |Sul said...

എന്നിട്ടും 929

സു | Su said...

ആര്‍ക്കും കൊടുക്കാന്‍ എന്റേലൊന്നുമില്ല. ഉള്ളവരോട് ചോദിക്കൂ. എന്റെ ട്രോഫി 900 ഉം, 916 മാറ്റും കാണിച്ചുകൊണ്ട് ഞാന്‍ നിലനിര്‍ത്തി.

ഡാലി said...

ഈശ്വരാ ഇതാണൊ ആ ദിവസം? എല്ലാവര്‍ക്കും കമന്റ് ഇട്ട് വട്ടു മൂക്കുന്ന അന്ത്യവിധിയുടെ ദിവസം?
ശനിയന്‍ മൈക്കും കൊണ്ട് എപ്പോഴണവൊ എണീക്കാ? ഞാന്‍ ഓടട്ടെ...

വിശ്വപ്രഭ viswaprabha said...

ഓഹോ!

ആദ്യമായി ഒരു ബൂലോഗപോസ്റ്റ് ആയിരം കമന്റു തികക്കാന്‍ പോവുന്നു അല്ലേ?

(അതോ അങ്ങനെയല്ലേ?)

mydailypassiveincome said...

പച്ചാളം ഒന്നു പൊങ്ങിയിട്ടു വീണ്ടും മുങ്ങിയോ ;)

സുല്‍ |Sul said...

എണ്ണിപഠിക്കുകയാ കുറുമാനേ
കൂടുന്നോ, അതുല്യേച്ചിയാ കൂടുതല്‍ ഏണ്ണിയേ.
കുറുമാന്‍ എണ്ണാന്‍ കൂടുന്നോ?

ഇനി നിങ്ങളായി നിങ്ങളുടെ പാടായി. ഞാന്‍ സുല്ല്.

ഇവിടെ മീറ്റ് സമാപ്തം (എനിക്ക്).

-സുല്‍

അതുല്യ said...

എന്നാലും 888!!! എന്തൊരു ശേലു...

ജുമേരേയിലു അഡ്മിഷന്‍ ബുക്കിങ്ങ്‌ ആരംഭച്ചു കഴിഞ്ഞു. ദയവായി ക്യൂ നില്‍ക്കുക.

mydailypassiveincome said...

ഇനിയുള്ള മീറ്റുകള്‍ 1000 ത്തിനു പകരം 100000 തികയട്ടെ. ബ്ലോഗ്ഗേഴ്സ് ദിനം പ്രതി വന്നുകൊണ്ടിരിക്കുകയല്ലേ ;)

sreeni sreedharan said...

കുറച്ചു ഫോട്ടോസ് ഞാന്‍ അപ്‍ലോഡ് ചെയ്യാന്‍ നോക്കെട്ടെ!

വാളൂരാന്‍ said...

മീറ്റും കഴിഞ്ഞ്‌ കുല്ലു നഫര്‍ പൊടീം തട്ടിപ്പോയിട്ടും ഇവിടെ കമന്റിക്കോണ്ടിരിക്കുവാന്നോ? പിരിച്ചുവിട്ടതറിഞ്ഞില്ലേ, എല്ലാരും ഒന്നു പോയേ എന്നിട്ടു വേണം....!

mydailypassiveincome said...

എല്ലാവരുടേയും ജിമെയില്‍ ഐഡി തന്നാല്‍ നാളെ നമുക്കു ചാറ്റ് ചെയ്യാം. എന്റെ mathew2006@gmail.com

അടുത്ത പോയിന്റ് 950 അല്ലേ?

കുറുമാന്‍ said...

ആയിരം കമന്റുകള്‍ പുഷ്പം പോലെ തികക്കാം....

ഡാല്യേ, അതുല്യേച്ച്യേ, അഗ്രജോ, പട്ടേരി, വിശ്വേട്ടാ, വിശാലോ,സുല്ലേ, ഇത്തിരിയേ, അനിയോ, സൂവേ, മഴതുള്ളിയേ,ഉത്സവമേ, എല്ലാവരും കൂടി ഒന്നു പിടിച്ചേ....

കെട്ടും കെട്ടി
കൊച്ചി മീറ്റിന്ന്
ആരേ കാണാന്‍
മണ്ടനെ കാണാന്‍
മണ്ടനെ കണ്ടാല്‍
മോക്ഷം കിട്ടും !!

ഡാലി said...

കമന്റ് നമ്പര്‍ 1000 അടിക്കണതാരപ്പാ? അതുകണ്ടേ ഞാനീ അങ്കതട്ടീന്നു പോകൂ

ഡാലി said...

കാണും കാണ്‍ഊം 1000 കാണും
കൊച്ചി മീറ്റ് 1000 കാണും
കണ്ടേ പോകൂ കണ്ടേ പോകൂ
1000 കണ്ടെ പണിക്കു പോകൂ

mydailypassiveincome said...

മണ്ടന്‍ എവിടെ പോയി. പച്ചാളം ഇടക്കിടെ മുങ്ങി പൊങ്ങി നടപ്പുണ്ട്. ;)

950 ?????????????

പട്ടേരി l Patteri said...

കൊച്ചി മീറ്റിങ്ങ് ഗ്രാന്റ് സക്സസ്സ് ....

പട്ടേരി l Patteri said...

എനിക്കാണോ?

ഡാലി said...

944 ആരും കൂടിയില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്കിരുന്നു 56 കമന്റ് അടിക്കേണ്ടി വരുമ്മല്ലോ ബ്ലോഗ് ചാത്തന്മാരേ!
qw_er_ty

പട്ടേരി l Patteri said...

എനിക്കാണോ?

mydailypassiveincome said...

എനിക്കാ

അതുല്യ said...

പച്ചൂ.. വല്ലതും ഒക്കുമോ?

സു | Su said...

ആയിരം എനിക്ക് വേണ്ട.

പട്ടേരി l Patteri said...

ഇന്നൊരു ലൊട്ടറി എടുക്കണം

വാളൂരാന്‍ said...

ഫോട്ടോ വരണൂന്ന്‌ കേട്ടിട്ട്‌ കുറേ നേരമായല്ലോ, ഇങ്ങു പോരട്ടേന്ന്‌....

അതുല്യ said...

ഹ ഹ ഹ 950 തും എന്റെ വക!!

ഇന്‍ ടാക്സി റ്റു ജുമൈരാ...

അതുല്യ said...

പട്ടേരി............ഹ ഹ ഹ

കുറുമാന്‍ said...

ആയിരം പോയോ

mydailypassiveincome said...

ഇന്നലെ വിളിച്ച അതുല്യേച്ചി,പട്ടേരി, ഇത്തിരി.... ഒത്തിരി സന്തോഷം ;)

വേണു venu said...

കൊച്ചി മീറ്റിങ്ങ് ഗ്രാന്റ് സക്സസ്സ് .

mydailypassiveincome said...

കുറുമാനും വിളിച്ചു കേട്ടോ ;)

വാളൂരാന്‍ said...

എല്ലാരും മസിലുപിടിച്ചിരിക്ക്യാണ്‌, ഇപ്പോ ഇതില്‍ കാണാത്ത കുറേ മുഖങ്ങള്‍ 1000 അടിച്ചെടുക്കാന്‍ നോമ്പുനോറ്റിരിക്കുന്നത്‌ അറിയുന്നുണ്ടേ....

കുറുമാന്‍ said...

മഴതുള്ളിയേ, ഞാനും വിളിച്ചിരുന്നു

ഡാലി said...

ആരും പോയില്ലേ? അതുലേച്ചേയ് ജുമ്മൈരാ എപ്പടിയിരിക്കു? സൌഖ്യം താനാ?

mydailypassiveincome said...

അതിട്ടു കുറുമാന്‍. പക്ഷെ ഇനി വിളിച്ചവരാരെങ്കിലും ഇവിടെ ഒളിച്ചിരുപ്പുണ്ടോ ;) ഒരു 15 പേരെങ്കിലും വിളിച്ചു. പാര്‍വതി അത് ദില്ലി ബ്ലോഗ് മീറ്റിലിട്ടിട്ടുണ്ട്. :)

കുറുമാന്‍ said...

ഡാല്യേ, പോയി ഒരു ചായകുടിച്ചിട്ട് വാ, ഞാന്‍ 1000 അടിക്കാന്‍ പറ്റുമോന്നൊന്നു നോക്കട്ടെ

വാളൂരാന്‍ said...

ശ്രീജി ഉറങ്ങുവൊന്നുമല്ല, ഹസാരോം സ്വപ്ന്‌ ദേഖ്‌കേ ബൈഠാഹേ....

രാജ് said...

ഡാലി റിസേര്‍ച്ചിനു വേണ്ടിയുള്ള പഠനങ്ങളുടെ ഗ്രാഫ് വരയ്ക്കുവാന്‍ പോലും ഇത്ര സുസ്കാന്തി (ഹിറ്റ് എഫ്.എം -ലെ നൈല പറയുന്നതു പോലെ) കാണിച്ചിരിക്കില്ല.

1000 നു ബെസ്റ്റ് ഓഫ് ലക്ക്

mydailypassiveincome said...

അതെ എല്ലാവരും ചായയും തൈര്‍ സാദവുമൊക്കെ കഴിച്ചിട്ടു വാ. കുറുമാനും പൊക്കോ ;)

ഡാലി said...

ആരു എവിടെ പൂവാനാണ് ഇങ്ങളു പറയണെ? മാഷമാരൊടും കുട്ടോളൊടും സുല്ലിട്ട് ഇവെടേ ഇരിക്കണത് ഈ 1000 കാണാനന്യേണ്.
പൂവൂലാ പൂവൂലാ അങ്ങനെ ഞമള് പൂവൂല്യാ.
കൂറൂജി ചെണ്ട കൊട്ട് തൊടങ്ങ്യാലൊ?

കുറുമാന്‍ said...

1000 തികക്കാന്‍ തയ്യാറുണ്ടോ

കുറുമാന്‍ said...

നമുക്ക് ചിങ്കാരിമേളം കൊട്ടികളിക്കാം ഡാല്യേ,.......അതുല്ല്യേ,,,,,,,കരകാട്ടം തുടങ്ങിക്കോളൂ

കരീം മാഷ്‌ said...

പുതിയ പോര്‍ട്ടല്‍ രംഗത്തിറക്കിയതും,ശബ്‌ദതാരാവലി വരമൊഴിയിലാക്കാനുള്ള പ്രാരംഭ ചിന്തകളും, മലയാളം സ്‌പെല്‍ ചെക്കറിന്റെ അനിവാര്യതയും ചര്‍ച്ച ചെയ്‌ത കൊച്ചിമീറ്റ്‌ ഒരു മീറ്റിന്റെ മീനിംഗും, മെറ്റീരിയലും എന്താണെന്നു വ്യക്തമാക്കുന്നു.
ശ്രീജിത്തിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍

കുറുമാന്‍ said...

അപ്പോ പിടിക്ക്യല്ലേ 1000ത്തുമ്മേ

വാളൂരാന്‍ said...

ആയിരം പാദസരങ്ങള്‍ കിലുങ്ങീ....

ഡാലി said...

കൂറുജി, നല്ല ബിരിയാണി (ഇത്തിരി കുറിപ്പ് വച്ച് ഇന്നലെ പിന്നേം ഉണ്ടാക്കേന്റെ ബാക്കി) പള്ള നിറച്ച് മസിലു പിടിച്ച് ഇരിക്ക്യാ. ഇനി 1000 കണ്ടീട്ടേ ചായ ഉള്ളൊ. സത്യം സത്യം ആ‍ാ‍ാ‍ാ‍ാ സത്യം. രാജേ മിനിഞ്ഞാന്ന് ജുബ്ബ ഇട്ടുവന്ന് ആജ്ജുനെ പേടിപ്പിച്ച പോലെ എന്നെ പേടിപ്പിക്കാന്‍ നോക്കാണ്ട.
ഇമ്മള് പൂവില്യാച്ചാ പൂവില്യാ... 1000 കാണും.
(കര്‍ത്താവേ ആ എഞ്ചിനീറിനോട് നൊണ പറഞ്ഞ് മടുത്തു)

mydailypassiveincome said...

ചിലരൊക്കെ ഇവിടെ ഉന്നം പിടിച്ച് മറഞ്ഞിരിക്കുന്നുണ്ട് ആയിരം തട്ടാനായിട്ട് ;)

കുറുമാന്‍ said...

1000 എനിക്കു തന്നെ വേണമെന്നൊന്നുമില്ല

ഡാലി said...

975

പട്ടേരി l Patteri said...

ആയിരത്തിനു മുകളില്‍ പോകാന്‍ ഞാന്‍ തയ്യാര്‍ (എപ്പൊഴേ രെഡി?)
chendakottu ivite
http://video.google.com/videoplay?docid=-1801754950763484739&hl=en

വാളൂരാന്‍ said...

ആയിരത്തിനുവേണ്ടി കണ്ണില്‍ ഇദയം നല്ലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവരേ, പോകൂ.... പോകൂ....

അതുല്യ said...

ഈശ്വരാ ഈ വാഷ്‌ റൂം ഇത്ര ദൂരെ...

കുറുമാന്‍ said...
This comment has been removed by a blog administrator.
asdfasdf asfdasdf said...
This comment has been removed by a blog administrator.
വേണു venu said...

സര്‍വ്വ മംഗളങ്ങളും ഭവിച്ചിരിക്കുന്നു.

വിശ്വപ്രഭ viswaprabha said...

ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മറ്റെടുവാന്‍
ക്ഷീണം ഹൃദ്യസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?

അതുല്യ said...

ആയിരം പാദസരങ്ങള്‍ കിലുങ്ങീ....

കുറുമാന്‍ said...

1000 തികയാന്‍ ഇനി സെക്കണ്ടുകള്‍ മാത്രം

sreeni sreedharan said...

രണ്ട് ഫോട്ടങ്ങള്‍;
പച്ചാളത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ശ്രീജിത്ത്

കുമാറേട്ടന്‍, ശ്രീജിത്ത്, ഇക്കാസ്, സിദ്ധാര്‍ത്ഥന്‍ ചേട്ടന്‍

അതുല്യ said...

തേങ്ങ എന്റെ കൈയ്യില്‍.. വാഷ്‌ റൂം.. ദൂരെ...

അതുല്യ said...

തേങ്ങാ....ഠും

കുറുമാന്‍ said...

അതാ മാര്‍ഗം തടസമല്ല, ലക്ഷ്യമാണു പ്രധാനം. ലക്ഷ്യം അറ്റുത്തെത്തി

വാളൂരാന്‍ said...

സ്വപ്നസദൃശമായ ആയിരം വരുന്നേ...

ഡാലി said...

കൂറുജി, എനിക്കും 1000 വേണമെണമെന്നില്ല. അഹങ്കാരം കൊണ്ട് പറയല്ലാ. ഇന്നേ വരെ ഏതെങ്കിലും ഒരു ലാന്‍ഡ് മാര്‍ക്ക് നമ്പര്‍ (ക.ട്: വിശ്വേട്ടന്‍) ഇമ്മക്ക് കിട്ടീട്ടില്യാ. 1000 കണ്ടാ എന്റെ കണ്ണ് നിറയും. കരകാട്ടം തുടങ്ങി

അതുല്യ said...

ഈ സസ്പെന്‍സ് ഞാന്‍ പോളിക്കട്ടെ?

കുറുമാന്‍ said...

ആയിരമായോ ഉവ്വോ, ഇല്ലേ, ഉവ്വല്ലോ, ഇല്ല്യാ....സത്യം

പട്ടേരി l Patteri said...

എല്ലാവരും പോയി ഞാന്‍ തന്ന ല്ങ്കില്‍ ചെണ്ടമേളം കാണൂ...
വിശാലേട്ടന്‍ റ്റീഎമിന്റെ കവിതയുമുണ്ട്
(ഞാന്‍ അപ്പോല്‍ 999 അടിക്കാം :)

വിശ്വപ്രഭ viswaprabha said...

സ്ലോട്ടില്‍ വീണില്ല അല്ലേ?

പട്ടേരി l Patteri said...

കൊച്ചി മീറ്റിന്റെ 999 ദില്‍ബുവിനു വേണം എന്ന് അവന്‍

പട്ടേരി l Patteri said...

കൊച്ചി മീറ്റിന്റെ 999 ദില്‍ബുവിനു വേണം എന്ന് അവന്‍
നവമ്പര്‍ 19 നു ഗിഫ്റ്റ് തന്നില്ലെങ്കിലും സാരമില്ലാന്നു

പട്ടേരി l Patteri said...

കൊച്ചി മീറ്റിന്റെ 999 ദില്‍ബുവിനു വേണം എന്ന് അവന്‍
നവമ്പര്‍ 19 നു ഗിഫ്റ്റ് തന്നില്ലെങ്കിലും സാരമില്ലാന്നു
അവനു കൊടുത്തേക്കാം എന്നു കരുതി

അതുല്യ said...

ഈ സസ്പെന്‍സ് ഞാന്‍ പോളിക്കട്ടെ?
തേങ്ങാ....ഠും

പട്ടേരി l Patteri said...

കൊച്ചി മീറ്റിന്റെ 999 ദില്‍ബുവിനു വേണം എന്ന് അവന്‍
നവമ്പര്‍ 19 നു ഗിഫ്റ്റ് തന്നില്ലെങ്കിലും സാരമില്ലാന്നു
അവനു കൊടുത്തേക്കാം എന്നു കരുതി
പക്ഷേ അതു വേറെ ആരെങ്കിലും അടിച്ചു മാറ്റിയാലോ?

കുറുമാന്‍ said...

1000 എന്റെ

രാജ് said...

വിശ്വം ആളുകളെ പേടിപ്പിച്ചു ഒടിച്ചതിനു ശേഷം ഒറ്റയ്ക്ക് 1000 അടിക്കാമെന്ന് വ്യാമോഹിക്കുന്നു.

ദുബായില്‍ വന്ന് ‘100 അടിച്ച’ സൌഹൃദം ഞാന്‍ മറന്ന് കളഞ്ഞ് ഉറുമിയെടുക്കും കേട്ടാ :)

«Oldest ‹Older   801 – 1000 of 1095   Newer› Newest»