Tuesday, November 14, 2006

എന്റെ കായപ്പെട്ടിയില്‍ തെളിഞ്ഞത്! #1

കൊച്ചി മീറ്റ് എന്റെ ക്യാമറയില്‍ കിട്ടിയതില്‍ ചിലത്.

സിദ്ധാര്‍ത്ഥന്‍ വിക്കാതെ വിക്കിയെക്കുറിച്ച് പറയുന്നു


മണ്ടത്തരങ്ങളുടെ തള്ളിച്ചയില്‍ തലപോലും നേരേ നില്‍ക്കാത്ത ശ്രീജിത്ത്.



തിരിയെന്നുകരുതി കൈവിരലിനു തീകൊടുക്കുന്ന പച്ചാളം



5 comments:

ദില്‍ബാസുരന്‍ said...

പടങ്ങള്‍ കൊള്ളാം കുമാരേട്ടാ....

ഓടോ: ശ്രീജിത്തിന്റെ ചിരി കണ്ടിട്ട് എന്റെ പണമാണ് ആ മൊബൈലില്‍ പുകഞ്ഞില്ലാതാവുന്നത് എന്ന് തോന്നുന്നു. ലവന്‍ എത്ര നേരമാ അന്ന് എന്നോട് കത്തി വെച്ചത്. ദുഷ്ടന്‍!

മുല്ലപ്പൂ || Mullappoo said...

പോരാ.. പോരാ,,,
ഇന്യും വേണം പടങ്ങള്‍..

ഓ.. കായപ്പെട്ടി..
മതിയേ മതി...

സുഗതരാജ് പലേരി said...
This comment has been removed by a blog administrator.
സുഗതരാജ് പലേരി said...

കുമാരേട്ടാ ഫോട്ടങ്ങള്‍ക്ക് നന്ദി. ഗ്രൂപ്പ് ഫോട്ടത്തിന്‍റെ അടീല് പേര്ള്ളത്കൊണ്ട് ആളെയെല്ലം തിരിഞ്ഞു. അടിക്കുറിപ്പിടാമായിരുന്നു.

anwer said...

ആദ്യത്തെ പടം ശ്രീജിത്ത് എടുത്തതാണ്...ഞാന്‍ കണ്ടതാ ശ്രീ ആപടം എടുക്കുന്നത്..ദേ ഇവിടെ