Monday, November 13, 2006

കൊച്ചി ചിത്രങ്ങള്‍ - 1

നിലവിളക്കു കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്യുന്നു. വിളക്കു കൊളുത്തുന്നതു അഹമീദ്.
ആദ്യ മീറ്റില്‍ നിലവിളക്കു കൊളുത്തിയതു ബൂലോഗത്തിലെ കാരണവരും കുഞ്ഞു ബ്ലോഗറും ചേര്‍ന്നായിരുന്നു. ഈ പ്രാവശ്യം ബൂലോഗത്തിലെ പുതുമുഖങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വഹിച്ചതു.

ഇവിടെ ഒരു തെങ്ങിന്‍ പൂക്കുലാതിക്ക് സ്‌കോപ്പുണ്ടോ - ശ്രീജിത്തിന്റെ പരീക്ഷണം.

അദ്ധ്യക്ഷന്‍- ഇക്കാസ്

ഇവനിട്ടൊരു പാര എന്റെ വക - പച്ചാളത്തിന്റെ ഫോട്ടൊ എടുക്കുന്ന കുമാറേട്ടന്‍. (ആ പാര എന്താ‍ണോ ആവോ)

ഒന്നാണു നമ്മള്‍

ചര്‍ച്ചയുടെ തുടക്കം - സിദ്ധാര്‍ത്ഥന്‍

ഈ പോര്‍ട്ടലില്‍ എന്തൊക്കെയുണ്ടു - ആര്‍ദ്രം

മൂന്നാം കേരള ബൂലോഗ സംഗമം - (ക്ലോക്ക് വൈസ്) വില്ലൂസ്, സിദ്ധാര്‍ത്ഥന്‍, ഒബി, ആര്‍ദ്രം, ചാവേര്‍, ഇക്കാസ്, കിരണ്‍, വൈക്കന്‍, ഹരിമാഷ്, പച്ചാളം, കിച്ചു, അഹമീദ്, ശ്രീജിത്ത്, കുമാര്‍)



4 comments:

ikkaas|ഇക്കാസ് said...

അതിനെടയ്ക്കെന്നെ അധ്യക്ഷനുമാക്കിയോ???

Obi T R said...

ഹിഹി. കിടക്കട്ടെന്നെ ഇക്കാസേ.. ആ ഇരിപ്പൊക്കെ കണ്ടാല്‍ ഒരു അധ്യക്ഷന്‍ ലുക്കൊക്കെ ഉണ്ടു.

അഹമീദ് said...

ഒബിച്ചേട്ടാ , ചായ വാങ്ങിത്തരാം..എന്റെ കൊറേ ഫോട്ടം ലോഡ് ചെയ്യന്നേ

സുഗതരാജ് പലേരി said...

ഇപ്പല്ലേ ആളെയെല്ലം തിരിഞ്ഞത്. ഗ്രൂപ്പ് ഫോട്ടത്തിന്‍റെ അടീല് പേര്ള്ളത്കൊണ്ട്.