Sunday, December 31, 2006

ചെകുത്താനെ കല്ലെറിയുക!
















പെരുന്നാള്‍ ദിവസം പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിശ്വാസികള്‍ ബുഷിന്റെ കോലത്തില്‍ കല്ലെറിഞ്ഞപ്പോള്‍.
ചിത്രം കാക്കനാട് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിനു മുന്‍പില്‍ നിന്ന്.

Tuesday, December 19, 2006

കിരണ്‍ തോമസ് അച്ഛനായി

പ്രിയരേ,
നമ്മുടെയെല്ലാം പ്രിയ ബൂലോഗ സുഹൃത്ത് കിരണ്‍ തോമസ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സന്തോഷസമേതം അറിയിക്കട്ടെ. അല്പം മുന്‍പ് അദ്ദേഹം ഫോണില്‍ വിളിച്ചുപറഞ്ഞതാണീ വാര്‍ത്ത.

Saturday, December 09, 2006

മുട്ടായി വണ്ടി മറിഞ്ഞതാണോ...?

അങ്ങനെ കൊച്ചീലെ ചില ബ്ലോഗെഴുതും താരങ്ങള്‍ക്ക് അതുല്യവഹ മുട്ടായി ഓരോ പേക്കറ്റ്!!
ആദ്യത്തെ പൊതി ഇക്കാസിനു നല്‍കിക്കൊണ്ട് പച്ചാളം വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നു.