tag:blogger.com,1999:blog-372202402024-03-13T23:16:45.622-07:00ഞങ്ങള്‍ കൊച്ചിക്കാര്!കൊച്ചിയിലുള്ളവരെല്ലാം കൊച്ചിക്കാരാണ്.
(ജന്മം കൊണ്ടോ, ജോലികൊണ്ടോ എന്തിന്-കേവലമൊരു സന്ദര്‍ശനം കൊണ്ട് പോലും)Kalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.comBlogger41125tag:blogger.com,1999:blog-37220240.post-5268417280716480542009-03-07T22:57:00.000-08:002009-03-07T23:23:09.656-08:00ഋഷീകേശം, നരിമാന് പോയന്റ്, കൊച്ചിഞാന് ഋഷികേശ്, ഹരിദ്വാര്‍ എന്നീ സ്ഥലങ്ങളില്‍ പോയത് 1994 ലിലാണ്. ബോബേ (ഇപ്പോള്‍ മുമ്പൈ) യല്‍ പലപ്രാവശ്യം പോയിട്ടുണ്ടെങ്ങിലും വാണിജ്യ കേന്ദ്രമായ നിരമന്‍ പൊയന്റില്‍ പോയത് കൃത്യം 10 വര്‍ഷത്തിനു ശേഷം 2004ലാണ്.ഋഷീകേശത്തിലും നരിമന്‍ പോയന്റിലുള്ളതും കൊച്ചിയില്ലാത്തതും എന്താണ്?കുസൃതി ചോദ്യമല്ല. പ്രശ്നം ഗൊരവമുള്ളതാണ്. ഷെയര്‍ ഓട്ടോ / ടാക്സി. വാഹന പെരുപ്പം മൂലം ശ്വാസം മുട്ടുന്ന കൊച്ചിയിലെ റോഡുകള്‍ക്ക് Mahesh T. Pai / മഹേഷ് ടി. പൈhttp://www.blogger.com/profile/18184558702678093195noreply@blogger.com1tag:blogger.com,1999:blog-37220240.post-19559384963069949302008-04-19T05:01:00.000-07:002008-04-20T02:27:49.668-07:00നടയടി മീറ്റ് ദുബായിയിലെ സീനിയര്‍ ബ്ലോഗര്‍മാരില്‍ ഒരാളായ അതുല്യേച്ചി ഈ മാസം 21-ന് ദുബായിയോട് വിടപറഞ്ഞ് കൊച്ചിയിലേക്ക് വരികയാണല്ലോ. ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ബ്ലോഗ്ലോകത്തില്‍നിന്ന് ആരും എങ്ങോട്ടും യാത്രയാകുന്നില്ലെങ്കിലും, താല്‍ക്കാലികമായെങ്കിലും നാട്ടിലേക്ക് താമസം മാറുന്ന നമ്മുടെയെല്ലാം വല്യേച്ചിയായ അതുല്യേച്ചിക്ക് ഒരു വന്‍ വരവേല്‍പ്പ് നല്കുവാന് കൊച്ചിയിലെ ബ്ലോഗര്‍മാര്‍ തീരുമാനിക്കുംUnknownnoreply@blogger.com28tag:blogger.com,1999:blog-37220240.post-859650008867331322007-12-31T06:36:00.000-08:002007-12-31T06:40:16.840-08:00പുതുവത്സരാശംസകള്എല്ലാ ബൂലോകമിത്രര്ങ്ങള്ക്കും കൊച്ചിക്കാരുടെ പുതുവത്സരാശംസകള്‍Unknownnoreply@blogger.com8tag:blogger.com,1999:blog-37220240.post-51033292330988168102007-10-10T21:30:00.000-07:002007-10-10T21:36:37.569-07:00ഈദ് മുബാറക്എല്ലാ ബൂലോഗ നിവാസികള്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ ഈദ് ആശംസകള്‍.വരും വര്‍ഷം സമാധാനത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റേതുമാവട്ടെ.image courtsey: http://www.afary.com/resource/picture/eid/eid024.jpgUnknownnoreply@blogger.com17tag:blogger.com,1999:blog-37220240.post-70127249976344687642007-08-26T19:16:00.000-07:002007-08-26T19:20:28.360-07:00വസന്തോത്സവാശംസകള്മനസ്സില് മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍. Unknownnoreply@blogger.com10tag:blogger.com,1999:blog-37220240.post-4804860695963316622007-08-05T23:27:00.000-07:002007-08-06T03:04:16.223-07:00കുറുമാന്റെ ബുക്ക് റിലീസ് പടങ്ങള്കുറുമാന്റെ ബുക്ക് റിലീസ് ഗംഭീരമായിരുന്നു. ഇക്കാസ് എന്ന ഒറ്റയാളുടെ ഡൈനാമിക്ക് ആയുള്ള സംഘടനാപാടവം തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടികള്‍.ശ്രീജിത്തിനെ ഞാന്‍ മിസ്സ് ചെയ്തു. പലരും അതുല്യ ചേച്ചിയേയും മിസ് ചെയ്യുന്നെന്ന് പറഞ്ഞു. സജ്ജീവ് എന്ന വല്യ മനുഷ്യനെ (എല്ലാ അര്‍ത്ഥത്തിലും) ആദ്യമായി നേരിട്ട് കണ്ടു പരിചയപ്പെടാന്‍ സാധിച്ചു.അല്ലേല്‍ ഇപ്പം വേണ്ട. അതെക്കുറിച്ചൊക്കെ വിശദമായി ഞാന്‍ പിന്നീട് Kalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.com14tag:blogger.com,1999:blog-37220240.post-23679957324962434362007-07-07T22:31:00.000-07:002007-07-07T22:37:46.468-07:00എല്ലാവരും കൊച്ചിക്കാരായ ആ ദിവസംഇന്ന്, ജൂലായ് 8.കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആ മഹാ സംഭവം നടന്നത്. തൂലികാനാമം കൊണ്ട് മാത്രം പരസ്പരം അറിഞ്ഞിരുന്ന ഒട്ടനേകം പേര് ആദ്യമായി പരസ്പരം കണ്ട ആ നിമിഷത്തിനിന്ന് ഒരു വയസ്സ് തികയുന്നു. മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ അകമഴിഞ്ഞു പ്രയത്നിച്ച നമ്മളോരോരുത്തര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷം. അന്നു കൂട്ടത്തിലാരുടെയോ ക്യാമറയില്‍ പതിഞ്ഞ ആ ഗ്രൂപ്പ് ഫോട്ടോ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു. (Unknownnoreply@blogger.com23tag:blogger.com,1999:blog-37220240.post-17185277656555938912007-06-13T07:18:00.000-07:002007-06-13T07:32:03.996-07:00കൊളമ്പസ്സും ശ്രീജിത്തുംഉലകം ചുറ്റും വാലിബന് എന്ന് കേട്ടിട്ടില്ലേ......അതു പോലെ നമ്മുടെ ബൂലോഗത്തുമുണ്ട് ഒരു വാലിബന്....പക്ഷേ അതിനെ വിശേഷിപ്പിക്കുന്നത്.....ഉലകം ചുറ്റും വാലില്ലാത്തവന്‍ എന്നാണു......ഈ വ്യക്തിയുടെ സ്വന്തം സ്ഥലം കണ്ണൂര്‍ ആണ്.ഈ സൈസ് സാധനങ്ങളെ നാട്ടില്നിര്ത്താന് പറ്റില്ലാ എന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ ഭീമ ഹര്ജികൊടുത്തതിന്റെ ഫലമായി പഠിപ്പും...ബാക്കിയുള്ള വളര്ച്ചപൂര്ത്തിയാക്കേണ്ട ഭാരവും കൊച്ചി Unknownnoreply@blogger.com13tag:blogger.com,1999:blog-37220240.post-59618580480966843572007-05-21T12:52:00.000-07:002007-05-21T13:00:51.750-07:00മീറ്റിംഗ്...ഈറ്റിംഗ് ആന്റ് വൊമിറ്റിംഗ്....പ്രമുഖനായ ഒരു ബ്ലോഗര്‍ക്ക് ഒരപകടം പറ്റുന്നു.അതില്‍ പറ്റിയ പരിക്കില്‍ നിന്നും വിടുതി നേടുന്നതിനുള്ള ചികിത്സയുടെ ഭാഗമായിഅദ്ദേഹം ഒരു സ്ഥലത്ത് ഒറ്റക്ക് താമസിക്കുന്നു.ആയുര്‍വേദം ആണ് ചികിത്സ.വസ്തി പ്രധാന ഐറ്റം.അങ്ങനെ വസ്തിയും എണ്ണയും കുഴമ്പും...ഇടക്ക് സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ എത്തിക്കുന്ന കഷായസേവയുമായി മനസമാധാനത്തോടെ കഴിഞ്ഞ് കൂടുന്നതിനിടയില്‍ ഒരു വര്‍ഷം കടന്ന് പോകുന്നു.പക്ഷേ വിധിയെ sandozhttp://www.blogger.com/profile/07986985766042788628noreply@blogger.com24tag:blogger.com,1999:blog-37220240.post-87309620378699054182007-05-19T11:24:00.000-07:002007-05-19T11:30:46.409-07:00സ്മാര്‍ട്ട് സിറ്റിനാട്ടുകാര് ഒന്നടങ്കം കുത്തിയിരിപ്പ് സമരം നടത്തി നന്നാക്കിയ റോഡ്, രണ്ട് ദിവസം പോലും തികഞ്ഞില്ല പണീ പൂര്‍ത്തിയായിട്ട്. ചേട്ടനെ കൊണ്ട് കുഴിപ്പിക്കണ കണ്ടാല്‍, റോഡ് നന്നാക്കിയേന്റ ആഘോഷത്തിനുള്ള കേക്ക്മുറി പോലുണ്ട്, റോഡ് മുറിക്കല്‍...ഇദ്ദേഹം ഇതു കുഴിച്ചിട്ടിട്ട് പോവും, രാവിലെ പുത്തന്‍ റോഡീല് കൂടെ ഓഫീസില്‍ പോയ ആരെങ്കിലും ആത്മവിശ്വാസത്തോടെ രാത്രി ഇതിലേ വണ്ടി ഓടിച്ചാല്‍ എങ്ങനിരിക്കും??വിദേശ മലയാളികള്‍ Unknownnoreply@blogger.com9tag:blogger.com,1999:blog-37220240.post-91967935940184494402007-04-15T09:27:00.000-07:002007-04-15T09:32:31.967-07:00ഡ്രിസിലിനും അന്‍വറിനും...വിഷുദിനത്തില്‍ പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടുപേര്‍.. ഡ്രിസില്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നദീറുംജപ്പാനില് നിന്ന് ബ്ലോഗെഴുതുന്ന അന്‍വറും.അന്‍വര്‍ ജപ്പാന് ജീവിതത്തോടു വിടപറഞ്ഞ് ഉടന്‍ കൊച്ചിയിലെത്തുമെന്നും അറിവുണ്ട്.രണ്ടാള്‍ക്കും പിറന്നാളാശംസകള്‍. അതുപോലെ അന്‍വറിനു എല്ലാ കൊച്ചിക്കാരുടെയും പേരില്‍ കൊച്ചിയിലേക്ക് കൊച്ചിയിലേക്ക് സ്വാഗതവും.Unknownnoreply@blogger.com8tag:blogger.com,1999:blog-37220240.post-62789990583233784752007-04-13T21:18:00.000-07:002007-04-13T21:27:52.138-07:00പാടുക വില്ലൂസ്, പാടൂ..നിന് മാണിക്യക്കുയിലിനെ പാടിപ്പാടിയുറക്കൂ..powered by ODEOനൂറു നൂറു പിറന്നാളുണ്ണുവാന്‍ ആശംസകള്‍ നേരുന്നു...Unknownnoreply@blogger.com17tag:blogger.com,1999:blog-37220240.post-12053076542447038002007-04-12T23:31:00.000-07:002007-04-13T00:07:19.274-07:00കലേഷ് ഭായ് നീണാള്‍ വാഴ്ക, സിജു നീണാള്‍ വാഴ്കപ്രിയപ്പെട്ടവരേ,ഇന്ന് നമ്മുടെ കലേഷ് ഭായിയുടെ ജന്മ ദിനമാണെന്നുള്ള കാര്യം മറന്നോ?ആശംസകള്‍ കൊണ്ട് മൂടൂ ആ വലിയ മനസ്സിന്റെ ഉടമയായ വലിയ മനുഷ്യനെ!അതുപോലെ പ്രിയ സുഹൃത്ത് ബ്ലോഗെഴുതും താരം മാന്യശ്രീ. സിജുവും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയണ്. സിജുവിനും പിറന്നാളാശംസകള്‍.Unknownnoreply@blogger.com22tag:blogger.com,1999:blog-37220240.post-74067461994892801172007-03-26T11:27:00.000-07:002007-03-27T00:29:51.480-07:00ദുര്ഗ്ഗവിവാഹമീറ്റ് റിപ്പോര്ട്ട്സമയം ഉദ്ദേശം രാവിലെ ആറ് മണി. ഉമേച്ചിയുടെ മൊബൈല്‍ ശബ്ദിച്ചു. ഉറക്കപ്പിച്ചില്‍ ഉമേച്ചി ഫോണെടുത്തു. വിറയാര്‍ന്ന ശബ്ദത്തില്‍ ഉമേച്ചി ചോദിച്ചു. “ആരാ....”. അപ്പുറത്ത് പരിചിതമായ ശബ്ദം “ഉമേച്ചീ, ഇത് ഞാനാ”.ഉമേച്ചി ഞെട്ടിയോ?“നീ എവിടുന്നാ?”“ഞാന്‍ തൃശ്ശുരില്‍ നിന്നാ. ഞാന്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് ബസ്സ് ഇറങ്ങി. ഉമേച്ചിയുടെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞ് താ. ഞാന്‍ വരട്ടെ, വിശക്കുന്നു”ഉമേച്ചി വീണ്ടും Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com10tag:blogger.com,1999:blog-37220240.post-24045137825409890882007-02-17T20:47:00.000-08:002007-02-17T20:50:51.663-08:00കൊച്ചിന് പൂഷോഎറണാകുളം മെറീന് ഡ്രൈവില്‍ നടക്കുന്ന കൊച്ചിന് ഫ്ലവര്‍ഷോയില്‍ നിന്ന്.cochin flower showനേരമില്ലാഞ്ഞതുകൊണ്ട് പകുതിയേ കാണാന്‍ പറ്റിയുള്ളൂ. മൊത്തം നാപ്പത്തി മൂന്ന് പടമുണ്ട്. മോളിലത്തെ പടത്തേ കുത്തിയാല്‍ ബാക്കി കാണാം.Unknownnoreply@blogger.com14tag:blogger.com,1999:blog-37220240.post-54357313814123572442007-02-13T01:15:00.000-08:002007-02-13T01:26:17.879-08:00മീറ്റ് ഉപേക്ഷിക്കുന്നു...പ്രിയപ്പെട്ട സുഹൃത്തുക്കളെ,ഈ മാസം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരളമീറ്റ്, കൂടുതല്‍ പേര്‍ക്കും അസൌകര്യമായതിനാല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.ബൂലോകര്‍ക്ക് ഇത് മൂലം എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമചോദിക്കുന്നു.സസ്നേഹം,-പച്ചാളം-Unknownnoreply@blogger.com23tag:blogger.com,1999:blog-37220240.post-64612670497355474362007-02-12T20:02:00.000-08:002007-02-13T02:45:01.679-08:0017അഥവാ 18 ന്റെ കൊച്ചിമീറ്റ് - അറ്റന്റന്‍സ് ബുക്ക്.കൊച്ചീ മീറ്റ് അഥവാ കൊച്ചിയില്‍ വച്ചുനടക്കുന്ന കേരളാമീറ്റ് ഈ പതിനേഴിനു അല്ലെങ്കില്‍ പതിനെട്ടിനു നടത്താനാണ് പുതിയ പ്ലാന്‍. കൊച്ചിമീറ്റ് പച്ചാളത്തിന്റെ കുടുബപാര്ട്ടിയാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതാ ഞാന്‍ തന്നെ പോസ്റ്റ് വയ്ക്കുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ അറ്റന്റന്‍സ് വച്ചാല്‍ ഉപകാരം ആയിരുന്നു. ഇത് ഏതു ലെവലില്‍ ഓര്‍ഗനൈസ് ചെയ്യണം എന്നു തീരുമാനിക്കാന്‍ വേണ്ടിയാണ്.17ഓ 18ഓ മീറ്റ് എന്നത് Unknownnoreply@blogger.com11tag:blogger.com,1999:blog-37220240.post-78897294415044089892007-02-07T03:08:00.000-08:002007-02-07T03:15:51.274-08:00കൊച്ചിയിലെ 'ദാഹശമനകേന്ദ്രങ്ങള്‍''ബ്ലോഗിന്റെ സാമൂഹ്യ സേവന സാധ്യതകളെ' കുറിച്ച് ഇഞ്ചിയുടെ പോസ്റ്റില്‍ നിന്നും കിട്ടിയ പ്രചോദനം ആണു ഈ പോസ്റ്റിനു ആധാരം.കൊച്ചിയിലെ തണ്ണീര്‍ പന്തലുകളെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ ഇവിടെ മേടുന്നു.17-നു മീറ്റ് നടക്കുന്ന സ്ഥലം എന്നുള്ള പ്രത്യേകത കൂടി ഉള്ള കൊച്ചിയില്‍,മീറ്റിനായി വരുന്ന എന്റെ സഹോദരീസഹോദരന്മാര്,ഒരിറ്റു ദാഹജലത്തിനായി അലഞ്ഞുതിരിഞ്ഞ് നടക്കരുത് എന്ന ഒരു ദുരുദ്ദേശം കൂടി ഉണ്ട് ഈ പോസ്റ്റിനു sandozhttp://www.blogger.com/profile/07986985766042788628noreply@blogger.com38tag:blogger.com,1999:blog-37220240.post-40764699622317574122007-02-05T22:28:00.000-08:002007-02-05T22:38:19.006-08:00കുമാര്‍ഭായ് വീണ്ടും അച്ഛനായി!പ്രിയരേ,വളരെയധികം സന്തോഷമുള്ളൊരു വാര്‍ത്തയുണ്ട്.നമ്മുടെ കല്യാണിക്കുട്ടിക്ക് ഒരു അനിയങ്കുട്ടി പിറന്നു!നമ്മുടെയെല്ലാം പ്രിയങ്കരനായ കൂടപ്പിറപ്പ് കുമാര്‍ഭായി വീണ്ടുമൊരു അച്ഛനായി.അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സുമ ഒരു ആണ്‍കുട്ടിക്ക് ഇന്ന് ജന്മം നല്കി.കല്യാണിയുടെ അമ്മയ്ക്കും അനിയങ്കുട്ടിക്കും ദൈവം നല്ല ആരോഗ്യം കൊടുക്കട്ടെ, അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!ആശംസകള്‍ Kalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.com49tag:blogger.com,1999:blog-37220240.post-91061013873157102442007-02-05T01:25:00.000-08:002007-02-05T02:47:21.746-08:00ബൂലോഗ മീറ്റ് (ഒരു ബ്ലോഗെഴുത്തുകാരന്റെ ബര്ത്ഡേ പാര്‍ട്ടി അല്ല)മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ സംഗമം നടത്തണമെന്ന ആശയം മുന്നോട്ടു വച്ച് പച്ചാളമിട്ട പോസ്റ്റിന്റെ അനുബന്ധമായി വേണം ഈ പോസ്റ്റിനെ വായിക്കാന്‍.മുന്‍പത്തെ പോസ്റ്റും അതിന്റെ കമന്റുകളും പിന്നെ പച്ചാളം എനിക്കു മെയില്‍ ചെയ്ത ഒരു പടവും കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്:“മീറ്റ് എന്നു പറഞ്ഞാല്‍ ഒരു വ്യക്തി നടത്തുന്ന ഒരു സ്വകാര്യ പരിപാടി മാത്രം. അത് നടന്നാല്‍ ഇന്ന തീയതികളിലാണെങ്കില്‍ Unknownnoreply@blogger.com13tag:blogger.com,1999:blog-37220240.post-44524886256676989052007-02-01T10:44:00.000-08:002007-02-02T08:21:33.077-08:00ബൂലോക മീറ്റ്! ഈ മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കമന്റിട്ട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡേറ്റ് ഉടനെ അറിയിക്കാം. Unknownnoreply@blogger.com70tag:blogger.com,1999:blog-37220240.post-1168847754700710762007-01-14T23:51:00.000-08:002007-01-15T00:37:00.803-08:00പുലികള്‍ക്ക് സ്വാഗതം.പ്രിയപ്പെട്ട കലേഷ് ചേട്ടനും ചന്തു മാഷ്ക്കും കൊച്ചിയിലേക്ക് സ്വാഗതം.ദുബായ് മലയാളികളുടെ പ്രിയപ്പെട്ട ശബ്ദത്തിനുടമയായ ചന്തു മാഷ് ഇനിമുതല്‍ കൊച്ചിയില്‍ നിന്നായിരിക്കും ബ്ലോഗ് ചെയ്യുന്നത്.മാത്രമല്ല, ആ മനോഹര ശബ്ദം ആസ്വദിക്കാനുള്ള ഭാഗ്യം കൊച്ചീക്കാര്‍ക്കും കൂടി ലഭിക്കും എന്നതാണ് ഏറ്റവും സന്തോഷം പകരുന്ന വാര്‍ത്ത.കൂടാതെ ദുബായ് ബ്ലോഗ്ഗേര്‍സിന്റെ പ്രിയപ്പെട്ട കലേഷ് ഭായി ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് Unknownnoreply@blogger.com12tag:blogger.com,1999:blog-37220240.post-1167625396041955562006-12-31T20:19:00.000-08:002006-12-31T20:24:40.480-08:00ചെകുത്താനെ കല്ലെറിയുക!പെരുന്നാള്‍ ദിവസം പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിശ്വാസികള്‍ ബുഷിന്റെ കോലത്തില്‍ കല്ലെറിഞ്ഞപ്പോള്‍.ചിത്രം കാക്കനാട് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിനു മുന്പില് നിന്ന്.Unknownnoreply@blogger.com11tag:blogger.com,1999:blog-37220240.post-1167365844808232092006-12-28T20:16:00.000-08:002006-12-30T05:20:54.593-08:00ഈദ് മുബാറക്Unknownnoreply@blogger.com0tag:blogger.com,1999:blog-37220240.post-1166517529760261082006-12-19T00:35:00.000-08:002006-12-19T00:38:57.636-08:00കിരണ്‍ തോമസ് അച്ഛനായിപ്രിയരേ,നമ്മുടെയെല്ലാം പ്രിയ ബൂലോഗ സുഹൃത്ത് കിരണ്‍ തോമസ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സന്തോഷസമേതം അറിയിക്കട്ടെ. അല്പം മുന്‍പ് അദ്ദേഹം ഫോണില്‍ വിളിച്ചുപറഞ്ഞതാണീ വാര്‍ത്ത.Unknownnoreply@blogger.com27