കൊച്ചി മീറ്റ് എന്റെ ക്യാമറയില്‍ കിട്ടിയതില്‍ ചിലത്.
സിദ്ധാര്‍ത്ഥന്‍ വിക്കാതെ വിക്കിയെക്കുറിച്ച് പറയുന്നു
മണ്ടത്തരങ്ങളുടെ തള്ളിച്ചയില്‍ തലപോലും നേരേ നില്‍ക്കാത്ത ശ്രീജിത്ത്.
കൊച്ചിയിലുള്ളവരെല്ലാം കൊച്ചിക്കാരാണ്. (ജന്മം കൊണ്ടോ, ജോലികൊണ്ടോ എന്തിന്-കേവലമൊരു സന്ദര്‍ശനം കൊണ്ട് പോലും)
5 comments:
പടങ്ങള്‍ കൊള്ളാം കുമാരേട്ടാ....
ഓടോ: ശ്രീജിത്തിന്റെ ചിരി കണ്ടിട്ട് എന്റെ പണമാണ് ആ മൊബൈലില്‍ പുകഞ്ഞില്ലാതാവുന്നത് എന്ന് തോന്നുന്നു. ലവന്‍ എത്ര നേരമാ അന്ന് എന്നോട് കത്തി വെച്ചത്. ദുഷ്ടന്‍!
പോരാ.. പോരാ,,,
ഇന്യും വേണം പടങ്ങള്‍..
ഓ.. കായപ്പെട്ടി..
മതിയേ മതി...
കുമാരേട്ടാ ഫോട്ടങ്ങള്‍ക്ക് നന്ദി. ഗ്രൂപ്പ് ഫോട്ടത്തിന്‍റെ അടീല് പേര്ള്ളത്കൊണ്ട് ആളെയെല്ലം തിരിഞ്ഞു. അടിക്കുറിപ്പിടാമായിരുന്നു.
ആദ്യത്തെ പടം ശ്രീജിത്ത് എടുത്തതാണ്...ഞാന്‍ കണ്ടതാ ശ്രീ ആപടം എടുക്കുന്നത്..ദേ ഇവിടെ
Post a Comment