പ്രിയപ്പെട്ടവരേ,
കേവലം 9 ദിവസം കൊണ്ട് സംഘടിപ്പിച്ച കേരളാ ബൂലോഗ സംഗമം 3 തുടങ്ങുകയാണ്.
നാളെ രാവിലെ കൃത്യം പത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്കിലാണ് നമ്മള്‍ ഒത്തു ചേരുന്നത്.
ഇവിടേക്ക് ബസില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മുന്‍പിലെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. സ്റ്റേഡിയത്തിന്റെ സൈഡിലായി ഹോട്ടല്‍ കാണാം.
ഇനി മീറ്റിലെ കാര്യപരിപാടികള്‍:
09.30-10.00 രജിസ്റ്റ്രേഷന്‍
10.00-10.30 പരിചയം പുതുക്കല്‍, പുതിയവരെ പരിചയപ്പെടല്‍.
10.30-11.30 ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം-ശ്രീജിത്ത്.
11.30-13.00 ബ്ലോഗിംഗിന് മലയാളിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? -ചര്‍ച്ച.
13.00-14.00 പുട്ടടി അഥവാ ലഞ്ച് ബ്രേക്ക്.
14.00-15.00 സര്‍പ്രൈസ് ഗെയിംസ് -കുമാറേട്ടന്‍ നയിക്കുന്നു.
15.00-15.45 കരോക്കെ ഗാനമേള -വില്ലൂസ് നയിക്കുന്നു.
13.45-14.00 വീണ്ടും കാണാന്‍ വിടപറയല്‍
എല്ലാ മലയാളം ബ്ലോഗര്‍മാരും കാത്തിരിക്കുന്ന ഒരു സസ്പെന്‍സുമായാണ് കുമാറേട്ടനും ശ്രീജിത്തും എത്തുന്നത്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നെങ്ങും പോകാതെ നാളെ രാവിലെ മുതല്‍ കാത്തിരിക്കൂ, നിങ്ങളാഗ്രഹിക്കുന്ന ന്നു തന്നെയാവും അത്. തീര്‍ച്ച! ഒടേതമ്പുരാന്‍ കാത്ത് കുമാറേട്ടന്റെ ജാംബവാന്‍ ബ്രാന്‍ഡ് ലാപ് ടോപ്പിനും എന്റെ ഫോണിനും പിന്നെ അതുവഴി വരുന്ന നെറ്റിനും കൊഴപ്പമൊന്നുമില്ലേല്‍ തത്സമയ സമ്പ്രേക്ഷണം ഇവിടെ കിട്ടും. ഇല്ലെങ്കില്‍ ബുഹ്ഹഹഹാ...
മീറ്റിനെത്തുന്ന ബൂലോഗര്‍:
01. ഇക്കാസ്
02. വില്ലൂസ്
03. കുമാര്‍
04. പണിക്കന്‍
05. നിഷാദന്‍
06. കിച്ചു
07. ഒബി
08. വൈക്കന്‍
09. വൈക്കംകാരന്‍
10. നിക്ക്
11. കിരണ്‍തോമസ്
12. ചാവേര്‍
13. അഹമീദ്
14. പച്ചാളം
15. ശ്രീജിത്ത്
16. അത്തിക്കുര്‍ശ്ശി
17. ആര്‍ദ്രം
18. ഹരിമാഷ്
ഇവരെക്കൂടാതെ മലയാളത്തില്‍ ബ്ലോഗു ചെയ്യുന്നവരോ താല്പര്യമുള്ളവരോ ആയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.
ഒന്‍പതരയോടെ തന്നെ എല്ലാവരും എത്തിയാല്‍ സമയത്ത് തന്നെ നമുക്ക് പരിപാടികള്‍ തുടങ്ങാം.
മീറ്റിനെത്തുന്നവരുടെ ഹെല്പ് ലൈനായും ആശംസകളര്‍പ്പിക്കുന്നവരുടെ സൌകര്യത്തിനായും ഒരു ഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പര്‍: +91 9895 258 249.
സസ്നേഹം,
സ്വാഗതക്കമ്മിറ്റിക്കുവേണ്ടി
നിങ്ങളുടെ ഇക്കാസ്.
വാല്‍ക്കഷണം:
സ്വാഗതക്കമ്മിറ്റി ഓഫീസ്
ഹോട്ടല്‍ ലാന്‍ഡ് മാര്‍ക്ക്
Saturday, November 11, 2006
Subscribe to:
Post Comments (Atom)
1,095 comments:
«Oldest ‹Older 201 – 400 of 1095 Newer› Newest»200
200- ഓട് കൂടി ഡ്രിസില്‍ കളി തുടങുകയായി.
200 ആയോ..!
കിട്ടിപ്പോയ്....
ഇരുനൂറ്!!!!
ഇരുനൂറടിക്കാന്‍ തയ്യാറെടുത്തോളൂ എല്ലാവരും...........പാറുവേ, മെഴുകുതിരി മറക്കണ്ടാ
അടിച്ചേ....
വാസൂനെ കണ്ടവരുണ്ടോ....
200 പോരട്ടെ
പോര്‍ട്ടല്‍ കണ്ടു.ശ്രീജിത്തിന് അഭിനനന്ദനങ്ങള്‍ ....
ഞാനതല്ല ആലോചിക്കുന്നത്. നാട്ടിലെ ജി.പി.ആര്‍.എസ് ഇന്റര്‍നെറ്റ് കണക്ഷന്‍ ചുള്ളനാണല്ലോ എന്നാണ്.
എന്റമ്മോ കമന്റുകള്‍ ശരവേഗത്തിലാണല്ലോ!
200 ആരോ കൊണ്ടുപോയി!
ഇരുനൂറിലേറെ നല്ലത് ഇരുന്നൂറ്റി മൂന്നാണന്നേ...
ഇടങളേ... ഇടക്ക് കയറിയത് ശരിയായില്ല..
സാരമില്ല... 300-നു കാണീച്ചു തരാം
കലേഷേട്ടന് ഇപ്പൊ എന്താ പ്രശ്നം? :-)
ഞാന്‍ പുണ്യാലനോട് പിണങ്ങി ഇനി കുറെ നാള് പട്ടിണി കെട.
ഡ്രിസിലേ ഇന്നലെ വീണപോലെ ഇന്ന് ചക്ക വീഴുന്നില്ലഡേയ്...
ശ്രീ... കലക്കന്‍ പോര്ട്ടല്.. അഭിനന്ദങള്‍
ഇനി ഇരുനൂറ്റമ്പത് നോക്കാം അല്ലേ
:D
ഓഫ് റ്റോപിക്:
പോര്‍ട്ടല്‍-വിക്കി-ശബ്ദതാരാവലി ചര്‍ച്ച, ഇതൊരൊന്നര മീറ്റാണാല്ലോ. ശബ്ദതരാവലിയൊക്കെ വിക്കിയില്‍ കിട്ടിയാ ഒരു കിട്ടലന്നെ ആയിരിക്കും.
ഇരുന്നൂറ് ആരേലും കൊണ്ടുപോയോ...?
വാസു, ഒരു ഉറുമ്പിന്റെ കൂടു കണ്ടപ്പോള്‍ ക്യാമറയുമായി അങ്ങോട്ടു നീങ്ങിയത്രേ....
എത്ര കമന്‍റ്സ് പെര്‍ സെക്കന്റിലാ വണ്ടി പോണത്?
ദില്ബാനന്ദാ, എനിക്ക് ഇപ്പഴെല്ലാം പ്രശ്നങ്ങളാ! തലവേദന, ശരീരവേദന, ശബ്ദം പോയി, പനി....
ശ്രീയുടെ പോര്ട്ടലിന്റെ ഗസ്‌റ്റ് ബുക് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു... ഇവിടെ http://www.malayalamblogs.in/guestbook.php
ഡ്രിസിലേ..
അത് ഞാന്‍ വിട്ടുതന്നിരിക്കുന്നു...,
പാര്‍വതീ, ഇത്തിരീ,കലേഷേട്ടാ.. 300ന് പിടിക്ക്
വിക്കി ശബ്ദതാരാവലിയില്‍ മണ്ടത്തരം എന്ന പദത്തിന്‍ ശ്രീജിത്ത് എന്നും, ഗുണ്ട എന്ന പദത്തിന്‍ പച്ചാളം എന്നും അര്‍ത്ഥം കൊടുക്കാം എന്ന് കൊച്ചിമീറ്റുകാര്‍ അംഗീകരിച്ചു.
കൊച്ചിയിലെ കണ്ട്രോള്‍ റൂമിനരികില്‍ വെച്ച വടരുടേയും ചായയുടേയും പാത്രങ്ങള്‍ ആരെങ്കിലും അവിടെ നിന്നു മാറ്റേണ്ടതാണെന്നു അഭ്യര്‍ഥിക്കുന്നു.... ലൈവ് അപ്‌ഡേറ്റിനെ അതു ബാധിക്കുന്നു ...
(കലേഷേട്ടാ എന്തു പറ്റി? :(
ഗലാഫരിഫാടികള്‍ എന്തേലും തുടങ്ങാറായോ..?
ഉച്ചക്കുള്ള തീറ്റ എന്ന സുപ്രദാന പരിപാടിയില്‍ പങ്കെടുക്കാനായി ഒരാഴ്ച പട്ടിണി കിടന്ന് തയ്യാറെടുത്തവരുടെ ശ്രദ്ധക്ക് ... ഇന്ന് തുലാം മാസത്തിലെ അവസാന ഞായറാഴ്ചയായതിനാല്‍ ലഞ്ച് ഉണ്ടായിരിക്കുന്നതല്ല എന്ന് ഹോട്ടലില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്.
ശബ്ദ താരാവലി വരമൊഴിയിലാക്കുക, നല്ല ഉദ്യമം.പിന്നെ ബ്ലോഗര്‍മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ മാത്രമേ നിഘണ്ടുക്കള്‍ ഗ്രന്ഥ രൂപത്തില്‍ വേണ്ടി വരൂ അല്യോ...(അയ്യോ എന്നെ തല്ലാന്‍ വരല്ലേ...)
പച്ചാളത്തെ കൊച്ചിയിലെ കൊതുകുകള്‍ കൂട്ടാമായി ആക്രമിച്ചെങ്കിലും ഗുണ്ടകള്‍ രക്ഷിച്ചതിനാല്‍ പരിക്ക് കൂടാതെ രക്ഷപ്പെട്ടൂ എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്...
ഡ്രിസിലേ, നന്നായൊള്ളു, ഇന്നലെ കൊറേ കിട്ടിയതല്ലേ, ഇനി ചുമ്മാതിരി....
1000 പെടയ്ക്കണം യൂ.ഏ.ഇ ക്കാരെ. മീറ്റിന് കമന്റ് എങ്ങനെ ഇടണം എന്ന് കാണിച്ച് കൊടുക്കണം. ഒത്തുപിടിച്ചാല്‍.... കൊച്ചിയും പോരും :-)
ദില്‍ബാ കൊച്ചിനമുക്ക് പറിച്ചെറുടുക്കാം... ആയിരമെങ്കില്‍ ആയിരം.
പോര്‍ട്ടലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നൂ...
--പച്ചാളം
കൊച്ചി മീറ്റിന് ആശംസകള്‍!!
250ഉം ഞാന്‍ അടിക്കണൊ?
ഡ്രിസില്‍ ഇവിടെയെവിടെയോ പതുങ്ങിയിരിപ്പുണ്ട്. ഇരുന്നൂറ്റമ്പതാവുമ്പോള്‍ വരും.
1.Aluminium Cutting blade – 450, 400, 300
പാച്ചാളം, വട കഴിക്കുന്നതിന്നു മുന്‍പ് തുള്യുണ്ടോന്ന് നോക്കിക്കോണേ! അഥവാ അതില്ലെങ്കില്‍ ഹോ എനിക്കോര്‍ക്കാന്‍ വയ്യ..!!
കമന്റടി തൊഴിലാളികള്‍ക്ക് ഇടക്കൊരു ബൂസ്റ്റിനോ കോമ്പ്ലനോ സ്കോപ്പുണ്ടോ..?
സോറി.. പേസ്‌റ്റ് ചെയ്‌തത് മാറിപോയി
ഇന്നലെ ഡെല്‍ഹിക്കാരോട് പകരം വീട്ടി .
ഇന്നു കൊച്ചിക്കാരോടു....
1000 പെടയ്ക്കണം ...കമന്റേ.....
എല്ലാ യു എ ഈ ബ്ലോഗേര്‍സും നന്ദിപ്രകടങ്ങള്‍ അല്പനേരത്തേക്കു മാറ്റിവെച്ചു മീറ്റിനു എങ്ങനെയാണു കമന്റുകള്‍ ഇടേണ്ടതു എന്നു പ്രവറ്ത്തിയിലൂടെ തെളിയിക്കന്‍ ഇന്നു യു എ ഈ സമയം ഉച്ചക്കു 12.30 ക്കും 1.00 നും ഈറ്റയില്‍ ഇവിടെ ഹാജരാകാന്‍ താത്പര്യം .... മെഡിക്കല്‍ ലീവ് വേണ്ടവര്‍ ഡോക്റ്റര്‍ സെര്‍ട്ടിഫികറ്റ് കൊണ്ടു വരിക (ഹ ഹ ഡോക്ടര്‍ ഒളിവിലല്ലേ :)
aas
250 വേണൊ?..
ചും
250
ചും ചും ചും
250
ചും
ചും
അനാവിശ്യമായ നമ്പര്‍ കളി ഒഴിവാക്കുക...അധികം ആയാല്‍ അതും ബോറാ :(
ഞാന്‍ ഇവിടെയുണ്ടോ?
ഡ്രിസിലേ,
ആ കോപ്പി പേസ്റ്റ് പരിപാടി എന്നേം പഠിപ്പിയ്ക്കുമോ? :-)
അതു പോയി
എന്തായി ലേറ്റസ്റ്റ് അപ്ഡേറ്റ്
വിശ്വേട്ടാ :)
qw_er_ty
ഈശ്വരാ,
ബൂലോഗ സദാചാര പോലീസ് വന്നു. പേര് പട്ടേരി. :-)
ഞാന്‍ ഇനി നമ്പര്‍ കളിക്ക് ഇല്ല.. നിങള്‍ പിള്ളാര്‍ കളിക്ക്..
എന്നാലും ഇടങളെ... ഇത് വല്യ ചതിയായി പോയി..
എന്താദ്...?
കൊച്ചീല്‍ ചര്‍ച്ച തുടങ്ങിയോ..?
ദില്ബാ ആവിശ്യമുണ്ടെങ്കില്‍ എന്നെ ഇവിടെക്കു വിളിക്കുക...പെടക്കാനേ ......
ബി ആര്‍ ബി
ഒരു നിരാശനമ്പറ് കളിക്കാരനെ സാന്ത്വനിപ്പിക്കന്‍ ആരുമില്ലെ ഇവിടേ?
qw_er_ty
കമന്റിനു വേണ്ടി കമന്റുന്നത് ബോറന്‍ ഏര്‍പ്പാടാണെന്ന് കമന്റിയതാരാ?
ഹ ഹ താങ്ക്യൂ ഡ്രിസില്‍ അങ്ങനെ ഒരാള്‍ ഒഴിവായി...ഇനി ഈ ഇടങ്ങളേയും ഒഴിവാക്കിയാല്‍ 300 എനിക്ക് തന്നെ :)
ഒകെ,
ഒത്തുതിര്‍പ്പിന് ഞാന്‍ റെഡി, 500ഉം 1000വും എനീക്ക് വിട്ടുതന്നാല്‍ തല്‍കാലം മാറിനിക്കാം
കൊച്ചിക്കാര് തീരെ പൊരാ.. ഇക്കാസേ, കുമാറേട്ടാ, ശ്രീജി, ഒന്നാഞ്ഞ് പിടി,
പാച്ചാളത്തെ വിട്ടേക്ക്, കളരിയാണ് പ്രധാനം
വാസു കളരി ലഞ്ചിനാണെടുക്കുന്നതെന്നു കേട്ടു....
കൊച്ചിയില്‍ നിന്നൊരച്ചിയും മിണ്ടുന്നില്ല.
കൊച്ചിക്കാരുടെ നെഞ്ഞത്ത് തിരുവാതിര കളിക്കുകയാണൊ യു എ ഇ ബൂലോകരെ. ചെ ചെ
മോക്ഷം മോക്ഷം.
ഈ കൊച്ചിക്കാരെല്ലാം എവിടെപോയി? ഇതാണോ ഡെഡ്‌ലി ലിവ് അപ്ഡേറ്റ്?
-സുല്‍
ലൈവ് അപ്ഡേറ്റ് സ്റ്റാര്‍ ടി വിക്കാരാണ് പോലും. ഉണ്ടയാ.... (ശ്രീജീ.... ചോറ് നല്ലോണം ഉണ്ണണേ) :-)
ലൈവായിട്ട് പുട്ടടി തുടങ്ങീന്നാ തോന്നണേ, ഒരനക്കവുമില്ല...
ട്രാഫിക് മൂലം ഓഫീസിലെത്താന്‍ വൈകിയെങ്കിലും കൊച്ചിക്കാരോട് ആശംസിക്കാന്‍ വൈകിയതിന്‍ കാരണം അതല്ല. പോര്‍ട്ടല്‍ എന്ന സസ്പെന്‍സാകുന്നു അതിലെ വില്ലന്‍. എന്നാലും ശ്രീജിത്തിന് പഠിക്കാന്‍ തയ്യാറായി കൊച്ചിയില്‍ എത്തിയ എല്ലാ ബുദ്ധി ജീവികള്‍ക്കും ആശംസകള്‍. അടുത്ത കൊച്ചി മീറ്റില്‍ ഉണ്ടാകാം എന്ന പ്രതീക്ഷയോടെ.. അടുത്ത കൊച്ചി മീറ്റ് തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചിക്കാമെന്ന് ശ്രീജിത് ഉറപ്പിയിട്ടുണ്ട്.
കളരി തുടങ്ങിക്കാണും, എല്ലാവരും ശ്വസം പിടിച്ചിരിക്കുകയാവും, അതാ ഒരനക്കവുമില്ലാത്തത്
ഇവിടെ വന്നു ചേര്‍ന്ന പുതുമുഖ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഇപ്പോള്‍
www.malayalamblogs.in ഉദ്ഘാടനം ചെയ്തു.
മലയാളം ബ്ലോഗുകള്‍
പോര്‍ട്ടലിനെ കുറിച്ച് രണ്ടുവാക്ക്.
മലയാളം ബ്ലോഗുകള്‍ക്കായ് ഒരു സമഗ്ര പോര്‍ട്ടലിനുവേണ്ടിയുള്ള ഞങ്ങള്‍
ചിലരുടെ സ്വപ്നങ്ങളാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്‍.
മലയാളം ബ്ലോഗുകള്‍ മുഴുവന്‍ ഒരിടത്ത് കൊണ്ടു വരിക, തരംതിരിക്കുക,
പിന്മൊഴികള്‍ സ്വരൂക്കൂടി വയ്ക്കുക, മലയാളം ബ്ലോഗുകളില്‍ തിരയാന്‍ കഴിയുക
എന്നതിനൊപ്പം മലയാളം ബ്ലോഗുകളെക്കുറിച്ച് വേണ്ടുന്നതെല്ലാം ഒരിടത്ത്
കൊണ്ടുവരിക എന്നതാണ് ഈ ശ്രമത്തിനു പിന്നിലുള്ള ഉദ്ദേശം.
വ്യത്യസ്ഥതുറകളിലുള്ളവരാണ് ഈ പോര്‍ട്ടലിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവരെ ഈ ലക്ഷ്യത്തിനായി ഒന്നിപ്പിച്ചത് ഈ ബ്ലോഗിങ്ങിനോടുള്ള സ്നേഹം
മാത്രം.
ഇതിന്റെ പിന്നിലുള്ള ലക്ഷ്യം ബ്ലോഗ് ലോകത്തിന് തങ്ങള്‍ക്ക് കഴിയാവുന്ന
സംഭാവന നല്‍കുക എന്നതുമാത്രമാണ്. വിലയേറിയ അഭിപ്രായങ്ങള്‍
അറിയിക്കുക.
കുമാര്‍, മഴനൂലുകള്‍, ശ്രീജിത്ത് കെ, ദീപക് ശങ്കരനാരായണന്‍, ബെന്നി ഈ
ബ്ലോഗിന്റെ ശക്തിയും പ്രചോദനവും.
ഒരു നല്ല വായനയ്ക്കായി ആശംസകള്‍ നേര്‍ന്നുകൊണ്ട്
മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ടീം
കൊച്ചിമീറ്റിന് ആശംസകള്‍!
മലയാളം ബേട്ടാപോര്‍ട്ടലിന് വിജയവും സമ്മതിയും നേരുന്നു.
ആഹ്ലാദത്തില്‍ കമന്റുപെട്ടിയില്‍ കൂടെ നിന്ന് പങ്കെടുക്കാന്‍ പച്ചരി അനുവദിക്കുന്നില്ല :(
ആഹ്ലാദത്തിനൊരു കുറവൊട്ടില്ലതാനും.
ഒരു ചാന്‍സും ഇല്ലല്ലോ ഈശ്വരന്മാരെ, എന്റെ നെറ്റ് മിനിയാഞ്ഞത്തെ ദില്‍ബൂന്റെ ഡയ പപ്പിനെക്കാക്കും കെടയാ..
എവനങ്ങ് വരുമ്പോഴേയ്ക്കും അവിടെ മീറ്ററില്‍ 15 കൂടി ഓടികയറിയിട്ടുണ്ടാവും.
നോ, അങ്കക്കളരിയില്‍ നടൂം തല്ലി വീണ് നടുവുളുക്കിയ പാച്ചാള നട്ടെല്ല് തിരുമ്മി നേരെയാക്കാനുള്ള ഭഗീരഥ യത്നത്തിലാണ് കൊച്ചിക്കാര്‍ ഇപ്പോള്‍...Live ferom BBC
അവിടെ വല്ലോം നടക്കുന്നുണ്ടോ? അതോ നിശബ്ദതയാണോ? എന്റെ പ്രതിനിധിയായിട്ട് ഒരു കൊതുകിനെ വിട്ടിട്ടുണ്ട്. അങ്ങെത്തിക്കാണുമല്ലോ.
ബൂലോക ക്ലബ്ബിന്റെ ഇപ്പോഴത്ത അവസ്ഥയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ഗ്രൂപ്പ് ഫോട്ടോ ഉടന്‍ അപ്ലോഡ് ചെയ്യുന്നതാണ്.
കുമാര്‍
പ്രിയമുള്ളവരെ,
മലയാളം ബൂലോഗരുടെ അഭിമാനമായ കൂട്ടായ്മ കൊച്ചി മീറ്റ് നടക്കുമ്പോള്‍, ഇന്ന് 'ദി ഹിന്ദു' പത്രത്തില്‍ മലയാളിയായ ഒരു കവിയെക്കുറിച്ചുള്ള വാര്‍ത്തയുണ്ട്.
സ്വന്തം ജീവിതാനുഭവങ്ങളുടെ നെരിപ്പോടിലിരുന്ന് കവിതകളെഴുതുന്ന പവിത്രന്‍ തീക്കുനി.
അറ്റാച്ച് ചെയ്തിരിക്കുന്ന 'ദി ഹിന്ദു' വിന്റെ സപ്ലിമെന്റില്‍ അതൊന്ന് വായിക്കുക ' The poet as fishmonger'
ഇങ്ങിനെയും ഒരു കവി നമുക്കിടയില്‍ ജീവിക്കുന്നു.
Text for link
മലയാളം പോര്‍ട്ടലിന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശംസകള്‍, നന്ദി.
പച്ചാളം മാറ്റ ചുരിക ചോദിച്ചപ്പോള്‍, ശ്രീജിത്ത് ബ്ലോഗാണി ഊരിമാറ്റിയതിന്നു ശേഷമാണ് ചുരിക നല്‍കിയതെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ട്.
അങ്ങിനെ അവസാനം ഒരിത്തിരി വിശേഷം കിട്ടി....
വേദിയിലെത്തിയ അനിയന്‍ കൊതുകിന്റ്റെ പോട്ടം പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലിക്കാതെ, പച്ചാളം ഒരുമൂലയിലിരുന്ന് ഈച്ചയടിക്കുന്നു.
-സുല്‍
അവിടെ സന്നിഹിതരായിരിയ്കുന്ന എല്ലാര്‍ക്കും അതുല്യ ചേച്ചീടെ വക ഒരു തകര്‍പ്പന്‍ കതിന വെടി വഴിപാടിനു രശീതാക്കിയട്ടുണ്ട്.
മലയാളം പോര്‍ട്ടലിനു എല്ലാവിധ ആശംസകളും ഭാവുകങ്ങളും.
അല്ലാ ഒരു സംശയം, അവിടെ വളയിട്ട കൈകള്‍ ഒന്നുമില്ലേ?
ഫാനിന്റെ അടീന്ന് പച്ചൂനേ മാറ്റി നിര്‍ത്താന്‍ അപേക്ഷ.
മാഗ്നിയേ... ഞാനിവിടെയുണ്ട് ട്ടോ. പഴയ ഫൊട്ടാമ്മ് ഓക്കെ തിരഞ്ഞോ?
മുന്നൂറു എനിക്ക്...
ഭൂലോഗത്തിന്റെ അവസ്ഥ എന്താന്ന് ഞങ്ങളോടു പറേന്നേ..
ഇവിടിങ്ങനെ ഒരു ചായ പോലും കുടിക്കാതെ ഇരിക്കുന്ന എന്നെ പോലുള്ളവരെ പറ്റി സിന്തിക്കൂ.
അടി കൊണ്ടത് ശ്രീജിത്തിനാണെന്ന് ഏറ്റവും പുതിയ വാര്‍ത്ത
എല്ലാവരും ഒന്നു സൂക്ഷിച്ചിരുന്നോളണം കെട്ടോ, ഗ്രൂപ്‌ഫോട്ടോ വരുന്നൂ.....
ഗ്രൂപ്പ് ഫോട്ടോ പോരട്ടേ...
പച്ചാളം അങ്കക്കലി കൊണ്ട് നില്‍ക്കുന്ന ഫോട്ടോയും പോരട്ടേ...
300 അങ്ങനെ പോവൊ?
പുണ്യാളാ, മെഴുകുതിരി..??
എങ്ങിനെ 300 അടിക്കാം എന്നതിനെ പറ്റി കൂലംകൂഷമായ ചര്‍ച ജി-ടാക്കില്‍ നടക്കുന്നു.
-സുല്‍
മുന്നൂറ് ഞാനടിക്കേണ്ടി വരുമോ...
പാര്‍വതീ രണ്ട് മെഴുകുതിരിക്ക് പകരം രണ്ട് കൂടാക്കി നോക്കൂ... ചിലപ്പോള്‍ മുയല്‍ ചാവും.
പട്ടേരി മാഷേ ഞാന്‍ ഓടി...
ഇതെന്താ ആര്‍ക്കും കമന്റാനൊന്നും വയ്യേ? മീറ്റിനെക്കുറിച്ച് ലൈവ് അപ്ഡേറ്റുമായി ശ്രീജിത്ത് പ്രവര്‍ത്തനനിരതനാകാന്‍ അപേക്ഷ. ഒരു 300ന്റെ മണം വരുന്നുണ്ടെങ്കിലും ഞാന്‍ അതൊന്നും അറിഞ്ഞ മട്ടില്ല. ശ്രീജിത്തേ ദില്‍ബന്റെ കണക്ഷന്‍ കടം വാങ്ങിയിട്ടൊന്നുമില്ലല്ലോ ല്ലേ?
ശ്രീജിത്തേ, കുമാറേ, അടിപൊളി. ബൂലോഗത്തിന് ഇക്കാലത്ത് ഏറ്റവും അത്യാവശ്യം ഒരു പോര്‍ട്ടല്‍ തന്നെയായിരുന്നു. അവസരത്തിനൊത്തുയര്‍ന്നതില്‍ സന്തോഷം. മീറ്റുകളില്‍ നിന്നും ഇങ്ങനെ ബൂലോഗത്തിന് മൊത്തം ഉപകാരപ്രദമായ കാര്യങ്ങള്‍ ഉണ്ടാവുന്നത് പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.
രണ്ടു ദിവസത്തിനുള്ളില്‍ എന്റെ പതിവ് നിര്‍ദ്ദേശങ്ങളുമായി വരാം.
അടുത്ത മെയിം പരിപാടിയെന്താ (ഊണാന്ന് പറേടേ??)
ദേ പിടിച്ചോ 300. ഇത്രേം പോരേ?
മലയാളംബ്ലോഗുകളുടെ അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.
മീറ്റ് തകര്‍ക്കുന്നല്ലോ
(കുറച്ച് വൈകിയാണെങ്കിലും നിങ്ങള്‍ക്കൊപ്പം കൂടാനൊത്തു)
എന്തായാലും മുന്നൂറു എനിക്കു.
ദേ പിടിച്ചോ 300. ഇത്രേം പോരേ?
ഒരു കതിന വെടി പൊട്ടട്ടെ
300 എനിക്ക് വേണ്ട :|
പാറൂ മാറി നിക്കു.
ദേ പിടിച്ചോ 300. ഇത്രേം പോരേ?
300
അതുല്യ ചേചീ ങീ ങീ ങീ...
ഇനി ഞാന്‍ എന്തേലും തിന്നാന്‍ പോട്ടെ, ആരും ഒരു നല്ല വാര്‍ത്ത പോലും തരണില്ല.
ചര്‍ച്ചകളുടെ അവസാനപൊതു അഭിപ്രായം അറിയാന്‍ വളരെ താത്പര്യമുണ്ടേ... പ്രത്യേകിച്ചും ശബ്ദതാരാവലി വിക്കിയിലെത്തുന്നതിന്റെ പറ്റിയൊക്കെ. മീറ്റുകഴിയുമ്പോള്‍ ആരെങ്കിലും എഴുതുമല്ലോ.
എന്തായാലും മുന്നൂറു എനിക്കു! ടുംബ ടക്കാ ടുംബ ടക്കാ ടുംബ ടക്കാ ടൂം. മന്മദാ രാശാ മന്മദ രാശാ...
ഇന്നലെ സൂവിനു കൊടുത്ത റ്റ്രോഫി ആരും കണ്ടില്ലേ? എന്റെ സൈറ്റിലുണ്ട്
അതുല്യേച്ചീ, ചതിച്ചില്ലേ.. 300 ഇല്ലേലും 301 മതി എന്നാ സമാധാനം
അഹാ ചിലമ്പരശാണല്ലെ ഇഷ്ടതാരം, വെറുതേല്ല അതുല്യ ചേച്ചി ഇത്രേം ആക്ടിവ്, എന്നാലും എന്നോടി ചതി, വേണ്ടായിരുന്നു, വേണ്ടായിരുന്നു..
ഫോട്ടോ വന്നില്ലാാാ....
അതുല്യേച്ചീ foto figur of UAE meet award ഇടിവാള്‍ കൊണ്ടു പോയി...ഫൈനലില്‍ റൌണ്ടില്‍ ശര്‍മാജിയും വന്നിരുന്നു!
അതുല്ല്യേച്ചീ,
ഞാന്‍ ഡ്രിസിലിനും പട്ടേരിക്കും പാര്‍വതിക്കും വിട്ടുകൊടുത്തതായിരുന്നു, അത് അടിച്ചെടുത്തുലേ
പാറൂ, ഇന്നലെ തുടങ്ങിയ തീറ്റ ഇതുവരെയായിട്ടും തീര്‍ന്നില്ലേ....
അനിയനും, പാര്‍വ്വതിയും, അതുല്യേച്ചിയുമെല്ലാം ചേര്‍ന്ന് മുന്നൂറുകൊണ്ടുപോയോ?
കുമാറേട്ടാ, ശ്രീജീ, ഇക്കാസ് ഫൊട്ടൊ കിട്ടീല
313 ഞാനെടുത്തു
കാത്തു കാത്തിരുന്ന ഇരുനൂറ് ഇടങ്ങളും മുന്നുറ് അതുല്യ ചേച്ചിയും കൊണ്ടു പോയ ദുഃഖത്തില്‍ ഇനി പോയൊരു കവിത എഴുതട്ടെ..
ദേ അവിടെ പാത്രത്തിന്റെ മൂടി തുറക്കുന്ന മണം വരുന്നുണ്ടോ, വറുത്ത കരിഞ്ഞ ചിക്കന്റെ മണം, അല്ല അതെന്റെ കുടല് കരിഞ്ഞ മണമാവും
കൊച്ചി മീറ്റുകാരുടെ ശ്രദ്ധയ്ക്ക്,
വേഗം കുറച്ച് ഫോട്ടോയും വിവരങ്ങളും ഇവിടെ എത്തിക്കേണ്ടതാണ്. സമയം ഒന്നാവാറായി.
:)
ആ ട്രോഫി കാരണം ഞാന്‍ കമന്റ് കുറച്ചു എന്ന് ദുഃഖപൂര്‍വ്വം അറിയിക്കുന്നു.
ശ്രീജിയും വാസുവുമല്ലാതെ വേറെ ആരെങ്കിലും ഫോട്ടോ എടുക്കുന്നുണ്ടെങ്കില്‍ ഒന്നു പൂശടേയ്....!!
സൂൂൂൂ......ട്രോഫി കൈമാറുന്നോ?
മാഗ്നിയേ... മീശ സമയം കിട്ടുമ്പോ ഒന്ന് റ്റ്രിം ചെയ്യണേ...
കുറുമാനേ... പനി പിടിച്ചിരിയ്കണ്ട, ബസ്സ് ഒക്കെ പോയി, ഇനി കൈ കാണിച്ചിട്ട് എന്ത് കാര്യം. വാ നമുക്ക് 350 നു ശ്രമിയ്കാം... ഹാ ഹാ രണ്ടക്ക രണ്ടക്കാ..
തത്സമയം എന്നൊക്കെ ബോറ്ഡ് എഴുതി വച്ചിട്ട് പോയവരുടെ അഡ്രസ്സില്ലല്ലോ.
പൂയ്..ആരെങ്കിലും ഒരു ഫോട്ടോ ഇടോ...
അതുല്യേച്ചീ, ഇത്രവേഗം മന്മദരാസേന്ന് രണ്ടക്കയിലേക്ക് ചാടിയോ....
തിരുമ്മി തിരുമ്മി പാച്ചാളത്തിന്റെ നട്ടെല്ല് വിപരീത ദിശയിലേക്ക് വളഞ്ഞ് പോയതായി പുതിയ അപ്ഡേറ്റ്! ഫ്രം ബി.ബി.സി
അതുല്യേച്ചീ, ഞാന്‍ മീശയേ ഇല്ലാത്ത ഒരു നിര്‍മീശനാവുന്നു
അല്ല, ഇതെന്താ അവിടുന്ന് വിവരമൊന്നുമില്ലാത്തേ? ശ്രീജിത്തേ അവിടെ എന്താ നടക്കുന്നേ?
അവിടെ വളകിലുക്കം ഒന്ന് കേള്‍ക്കുന്നില്ലല്ലോ? ഞാനോ പാര്‍വതിയോ സൂ ഓ ഒക്കെ കേറി വരണോ?
മാഗ്നീ, ഫൈസല്‍ ഖത്തര്‍ മീറ്റിന്റെ കാര്യം പറയുന്ന കേട്ടല്ലോ....
325 എനിക്ക് തരുമോ?
ഇക്കാസേ ഞാന്‍ ഏല്‍പ്പിച്ച മിഠായി വിതരണം കഴിഞ്ഞോ?
കുക്കിയതൊക്കെ നിരത്തിയോ?
മുരളീ, ഈ പൂരമൊക്കെ ഒന്നു കഴിയട്ടെ...നമുക്കു കൂടാം
എന്റമ്മോ.. 300 കഴിഞോ??? ഒന്നു പുറത്ത് പോയ് വരുമ്പോഴേക്കും ..????
പാവങള്‍ ഫോടോസ് അപ്‌ലോഡ് ചെയ്യാന്‍ നോക്കുകയാണ്. നടക്കുന്നില്ലത്രെ..
മലയാളം ബ്ലോഗ് പോറ്ടല്‍ എന്റെ ആശംസകള്‍. വെബ് പേജ് ഡിസൈന്‍ വളരെ നന്നായിട്ടുണ്ട്. മീറ്റുകളില്‍ നിന്ന് ഇത്തരം നല്ല കാര്യങ്ങളും പിറവിയെടുക്കട്ടെ.
ഫോട്ടം പ്ലീസ്..
എന്താ ഒരു അനക്കവും ഇല്ല്യാത്തേ?
ഞാന്‍ ആരോടും മിണ്ടൂലാ... :(
ഊണുകഴിക്കാന്‍ നേരമായ്...
ചോറെടുക്കാന്‍ നേരമായ്...
നാട്ടിലെ എയര്‍ട്ടെല്‍ ജി.പി.ആര്‍.എസ്സ് കണക്ഷന്‍ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്ന ദുഖ സത്യം കൊച്ചിക്കാര്‍ വേദനയോടെ അറിയിക്കുന്നു..എന്നാലും ഒരു ഗ്രൂപ്പ് ഫോട്ടോ എങ്കിലും അപ്‌ലോഡ് ചെയ്യാം എന്നു അറിയിച്ചിട്ടുണ്ട്..ഇപ്പോ..ബ്ലോഗ്ഗേഴ്സിന്റെ സംശയങ്ങള്‍ക്കു ശ്രീജി മറുപടിപറയുന്നു...പ്രൊഫൈല്‍ എന്നോ...ടാഗ് എന്നോ...ഫോട്ടോ എന്നോ ഒക്കെ പറയുന്നതു കേട്ടു...വല്ലതും നടക്കുമോ എന്തോ...എന്തായാലും ഇനി വരുന്ന ദിവസ്സങ്ങള്‍ മലയാളം ബ്ലോഗ്ഗേഴ്സിന്റേതായിരിക്കും....
എനിക്ക് തോന്നുന്നത് അവിടെ ഘനമുള്ള ചര്‍ച്ചകള്‍ ഒക്കെ നടന്നപ്പോള്‍ കൊച്ചീ പോലീസ് ആകാശത്തേയ്ക്ക് നിറയൊഴിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചും മീറ്റ് പിരിച്ചു വിട്ടോന്നാ??
ഉദ്ഘാടനം
ഗ്രൂപ്പ് ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ടൈം എടുക്കുന്നു...
യാത്രികാര്‍ ക്രിപയാ ധ്യാന്‍ ധെ!
അതുല്യേച്ചീ, ഞാന്‍ നേരിട്ടു കൊടുക്കാന്‍ പറഞ്ഞു തന്നിട്ട് അതിപ്പോ ഇക്കാസിനെ ഏല്‍പിച്ചോ....
കമന്റുകള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും, ഞാന്‍ ഇഞ്ചിപെണ്ണിനെ മിസ്സ് ചെയ്യുന്നു.
ഇഞ്ചിപെണ്ണേ, വാശിയെല്ലാം കളഞ്ഞ് നല്ലകുട്ടിയായി ഇങ്ങ് വാ.....
സൂ, അതുല്യേച്ചീ, ഉമേച്ചീ, ഉമേഷേട്ടാ, വിശ്വേട്ടാ, മുല്ലപ്പൂ, രേഷ്മാ, ബിന്ദൂ, ദേവേട്ടാ, വിശാലാ, ഇടിവാളേ.....അഗ്രജാ, തറവാടീ, വല്ല്യമ്മായി, പെരിങ്ങോടാ.......അഞ്ഞു വിളിക്ക് ഇഞ്ചിപെണ്ണേ............
വഴിയരികില്‍ വണ്ടി നിര്‍ത്തി കഫേന്നാ ഞാന്‍. പ്ലീസ് ഫോട്ടം ഇടൂ.
.
നാട്ടിലായിരുന്നിട്ടുപോലും വക്കാരിയെന്തേ പൊങ്ങാത്തത്......വക്കാരീ.......
മാഗ്നിയങ്ങുന്നേ... പൂരത്തിനു എഴുന്നള്ളിപ്പ് എന്റെ നടയ്കലീന്ന് തന്നെയാവണംട്ടോ.
മുരളി, വിശിഷ്ടാഥിതിയായിട്ട് ഞാന്‍ തന്നെ വരണം എന്ന മേയിലിനു ഒരായിരം നന്ദി. തീര്‍ച്ചയായും ഞാന്‍ ശ്രമിയ്കാം.
350???
പ്ലീസ് പറയൂ. എന്താ അവിടെ നടക്കണേ...
പാച്ചൂന്റെ ചിരിയല്ലേ ചിരി..... ചിരിയോചിരി....
350
350
350 ആരടിക്കും.....??
350
മുല്ലപ്പൂവും ദുര്‍ഗ്ഗയും ഒന്നുമില്ലേ?
ഞാനും ഇഞ്ചിപ്പെണ്ണിനെപ്പോലെ പോയാലോ എന്ന് വിചാരിക്കുന്നു. പക്ഷെ ഇഞ്ചിപ്പെണ്ണല്ലല്ലോ ഞാന്‍.
ഇഞ്ചിപ്പെണ്ണേ...
കൊഞ്ചിപ്പെണ്ണേ...
വാ...വാ...വാ..
ഞാന്‍ തന്നെ 350
പാച്ചൂന്റെ ചിരിയല്ലേ ചിരി..... ചിരിയോചിരി....
ഗ്രൂപ്പ് ഫാട്ടം
ഞങ്ങള്‍ ഗോദയിലേക്ക് ഇറങ്ങുന്നു. (ഫുഡ്ഡടി) ഇനി ഇവിടെ ഒരു ജീവന്മരണ പോരാട്ടം ആയിരിക്കും. പാച്ചാളം എണ്ണയൊക്കെ തേച്ച് മിനുങ്ങുന്നു.
ഇഞ്ചീ വാ വാ വോ,
പൊന്നിഞ്ചീ വാ വാ വോ
ഫോട്ടോ വന്നേ....ശ്രീജിത്തിനേം പാച്ചാളത്തിന്റെ പല്ലും മാത്രം മന്നസ്സിലായി....ഉല്‍ഘാടിക്കുന്നത് ആര്? ചുറ്റും നില്‍ക്കണത് ആരൊക്കെ?
അതുല്യേച്ചീ, കേള്‍ക്കുന്നില്ലാ... കേള്‍ക്കുന്നില്ലാ....
സൂവേ, പ്ലീസ് ഊണിന്റെ പ്ലേറ്റിലു സ്പൂണിട്ട് ഓടി വായോ.
ഫോട്ടോ കണ്ടു. ശ്രീജിത്തേ ആ കൈയിലിരിക്കുന്ന സാധനം കൊണ്ട് വിളക്ക് തെളിയില്ല. തീപ്പെട്ടി തന്നെയാ നല്ലത്
ആരും പോട്ടം കണ്ടില്ലേ..... കിക്കിടിലന്‍.... അതാരൊക്കെയാണെന്നൊന്നു പറയൂ....
പോട്ടം കണ്ടു. ഇതാ പറയണേ, വളയിട്ട കൈവേണം എന്ന് വേദിയൊരുക്കാന്‍. ഇത് കണ്ടാലറിയാം, അന്നാരൊ നെറ്റിലിട്ട ബാച്ചിലറിന്റെ വയറുകള്‍ ഓടുന്ന മുറി പോലെ...
ആഹാാ ഗ്രൂപ്പ് ഫോട്ടോ...എന്റെ .......ഭഗവതീ foto figur of the meet ആര്‍ക്ക് കോടുക്കും?
ആ പച്ചൂനേ എങ്കിലും ഒരു സെറ്റ് മുണ്ട് ഉടുത്ത് നിര്‍ത്തായിരുന്നില്ലേ?
ഉല്‍ഘാറ്റന ഫൊട്ടൊയില്‍ പച്ചു ആരെ നൊക്കിയാ ചിരിക്കനത്
ശ്രീജിത്തിന്റെ ഷര്‍ട്ടിന്റെ കളര്‍ ശരിയില്ല (എന്തെങ്കിലും കുറ്റം കണ്ടുപിടിക്കണമല്ലോ )
കുറച്ചു കൂടി ലയിറ്റ് ആണെങ്കില്‍ പോറ്ട്ടലിന്റെ കളറുമായി മാച്ച് ചെയ്തേനെ :)
കൊച്ചിയില്‍ നിന്നും എപ്പോഴാണ് വാര്‍ത്തകള്‍ വരുന്നതെന്നും പ്രതീക്ഷിച്ച് നില്‍ക്കാന്‍ തൊടങ്ങീട്ട് ഏറെനേരമായി.
ഞാന്‍ കൈ കൊണ്ടേ കഴിക്കൂ. എനിക്ക് വിശക്കുന്നില്ല. ചിലപ്പോള്‍ ചാവാന്‍ ആയിട്ടുണ്ടാകും ;)
ശ്രീജിത്തേ, പച്ചൂ, ഇക്കാസേ... അവിടെ എന്തൊക്കെയാ വിഭവങ്ങള്‍? അത് കേട്ടും കൊണ്ട് ഊണുകഴിക്കാനാ. ;)
qw_er_ty
പൊരാ, പൊട്ടം ഇനിയും പൊരട്ടെ,
ശ്രീജി, അതാരൊക്കെ എന്നൊന്ന് വിവരിക്കൂ
ആഹാ, മുല്ലപ്പൂ ഉണ്ടായിരുന്നല്ലേ മീറ്റിന്.....
മെനുവിന്റെ ഫോട്ടം ഇട് പ്ലീസ്. വിശക്കുന്നു.
സൂവേ ഓടി വായോ.. ഇവരു കൊണ്ടു പോകും..
ഇനി ഊണിന്റെ ഫോട്ടോ ഇടൂ പ്ലീസ്...
qw_er_ty
കുറുമാനേ.. എന്നെ ഒന്ന് വിളിയ്കൂ, ഒരു കാര്യം പറയാനുണ്ട്. ക്ലാസ്സ് മേറ്റ്സ് സിനിമേടേ കഥ ഒന്ന് പറയൂ.
അതിനിടയ്ക് 400 എനിക്കടിയ്ക്യാലോ...
7 പേരെ മനസ്സിലായി ബാക്കി 7 പേരു ആര്? :)
400 അടിക്കാന്‍ ഓടിവായോ
ഇനി അടുത്ത മീറ്റ് കേരളത്തില്‍.
എല്ലാ ബ്ലോഗ്ഗേഴ്സും പങ്കെടുക്കണം.
ഇഞ്ചിപ്പെണ്ണേ...
പ്ലീസ്...
വരൂ...
qw_er_ty
400 എനിക്കടിക്കണം
ഉണ്ടോ? പ്ലീസ് അവിടെ എന്ത നടക്കുന്നേ...
പൊതുജനാഭ്യര്‍ത്ഥന മാനിച്ച് ശ്രീജിയും പച്ചാളവും കൂടി വളക്കട അന്വേഷിച്ചു നടക്കുകയാണത്രേ.... ഫാക്ടംഫോസിന്റെ ബോര്‍ഡുകണ്ടപ്പോ ശ്രീജി അങ്ങോട്ടു കേറി....
ആഹാ ഉശാറ് ഫോട്ടോ...
ഇക്കാസേ ആ കോട്ടിടാമായിരുന്നു...
ഇപ്പോ അവിടെ യുദ്ധം തുടങ്ങി കാണുമല്ലോ അല്ലേ..?
പാച്ചുവേ, സ്വന്തം ശരീരം മറന്ന് ഭക്ഷണം കഴിക്കരുതേ...........
അനിയന്‍ എവിടെ പോയി.......അടിക്കൂ നാനൂറ്. സൂ അടിക്കുമെന്നാ തോന്നുന്നത്.
എനിക്ക് നാനൂറു വേണ്ട. ഒന്നും വേണ്ട. ആഗ്രഹങ്ങളാണ് മനുഷ്യനെ ചീത്തയാക്കുന്നത്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. അതില്ലാതെ ആയാലേ ജീവിക്കാന്‍ പറ്റൂ. മര്യാദയ്ക്ക് ചാവാന്‍ പറ്റൂ.
ഈശ്വരാ...വിശക്കുമ്പോള്‍ മനുഷ്യന് ആത്മീയത കൈവരുമോ? ;)
qw_er_ty
ച്ചും മാണം നാന്നൂറ്
ആശംസകള്‍
ന്യിക്കാണെങ്കില്‍ ശ്രീജിത്തിനേം പാച്ചൂസിനേം ഒഴികെ ആരേം മനസ്സിലായില്ല, എന്നാലും പോട്ടം രണ്ടും അടിപൊളി.
നാനൂറാവാറായോ ?
400 ആയോ അവോ
ആശംസകള്‍
ഇഞ്ചിപെണ്ണിനു കുഞ്ഞുവാവയുണ്ടായീന്നാ പറയണേ.
കൊച്ചി മീറ്റിന് ആശംസകള്‍.....
മലയാളം ബ്ലോഗ്‌സ് പോര്‍ട്ടല്‍ നന്നായി..... ഈ കൂട്ടായ്‌മയിലൂടെ ഉരുത്തിരിയുന്ന എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍....
ആശംസകള്‍
ഇത് നാനൂറാണോ ?
കുറുമാനേ. സ്റ്റേ ഓഫ്. പ്ലീസ്
ആശംസകളോടേയും എല്ലാവരുടേയും സമ്മതത്തോടെ ഈ 400 ഞാനെടുക്കുന്നു :)
അആെങ്കിലും ആ പോട്ടത്തിലെ ആള്‍ക്കാരെ ഒന്ന് പരിചയപേടുത്ത്വോ?
എല്ലാവരുടേയും സമ്മതത്തോടെ ഈ 400 ഞാനെടുക്കുന്നു :)
ഇത് നാനൂറാണോ ?
എല്ലാവരുടേയും സമ്മതത്തോടെ ഈ 400 ഞാനെടുക്കുന്നു :)
400
ആരക്കാ വേണ്ടത് 400? എന്താ എല്ലാവരും മൌനം........
അവര്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ വിഷമമാണോ?
Post a Comment