ആ ഐഡിയ ഞങ്ങള്‍ സ്കൂളിലേ നടപ്പാക്കിയതാ പീലിക്കുട്ടി. ഉച്ചഭക്ഷണപ്പൊതി തുറക്കുമ്പോള്‍ അതേല്‍ മീന്‍ വറുത്തത് ഓംലെറ്റ് അങ്ങനെ അടിച്ചോണ്ട് പോകാന്‍ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ ആദ്യമേ എടുത്ത് ഒന്നു നക്കിയിട്ടു വയ്ക്കും.
സിഫ്‌നെറ്റില്‍ പഠിപ്പിച്ചിരുന്ന ഒരു സാറു പറഞ്ഞ അനുഭവം. മൂപ്പര്‍ ഇംഗ്ലണ്ടില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം കിട്ടിയ ചില്ലറ ഒക്കെ കൂട്ടി വച്ച് ഹോസ്റ്റല്‍ ഒണക്കമെസ്സിനു പുറമേ സ്പെഷ്യലായി ഒരു കേക്ക് വാങ്ങി (വല്യേ മധുരപ്രിയനാ). അതു മേശപ്പുറത്ത് എത്തിയതും വന്നുവല്ലോ അര്‍ജ്ജന്റ് ഫോണ്‍.
പുള്ളിക്കാണോ ബുദ്ധിക്കു കുറവ്. ഒരു ടിഷ്യൂ എടുത്ത് അതില്‍ I've spat on this cake എന്നെഴുതി താഴെയൊരൊപ്പുമിട്ട് കേക്കിനു പുറത്ത് വച്ചിട്ടു സമാധാനമായി ഫോണിനു പോയി.
തിരിച്ചു വന്നപ്പോള്‍ അതിനടിയില്‍ "me too" എന്നൊരു വരിയും താഴെ മന്ത്രിക്കു കൊടുത്ത ഹര്‍ജ്ജി പോലെ നിര നിരയായി ഒപ്പും.
9 comments:
കൊച്ചി മീറ്റിന്‍റെ കുറച്ചു ചിത്രങ്ങള്‍...
അടിക്കുറിപ്പുകള്‍ കൊള്ളാം പച്ചാളമേ...
പച്ചാള്‍സ്, നന്നായി.
എന്റെ കുറേ ക്ലോസപ്പ് പടങ്ങള്‍ ചേര്‍ക്കാത്തതെന്ത്?
ഹഹഹ നിശ്ചല്‍ കുമാര്‍ .. കൊള്ളാം . കൊള്ളാം
നിശ്ചല്‍ കുമാര്‍ ചലിക്കുന്നുണ്ടല്ലൊ പച്ചാളമേ
കുമാറേട്ടാ,ചായേല് കൈ മുക്കിയിട്ടു പൊണ്ടെ എവിടെയെങ്കിലും പോവാന്‍..(അല്ലേല് നിശ്ചല്‍ കുമാറിന്റെ വേറൊരു ഐഡിയ ഉണ്ട്...)!
ആടിക്കുറിപ്പുകളെല്ലാം കെങ്കേമം. പ്രത്യേകിച്ച് ആദ്യത്തേത്. അസ്സലായി പച്ചാളമേ
ആ ഐഡിയ ഞങ്ങള്‍ സ്കൂളിലേ നടപ്പാക്കിയതാ പീലിക്കുട്ടി. ഉച്ചഭക്ഷണപ്പൊതി തുറക്കുമ്പോള്‍ അതേല്‍ മീന്‍ വറുത്തത് ഓംലെറ്റ് അങ്ങനെ അടിച്ചോണ്ട് പോകാന്‍ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ ആദ്യമേ എടുത്ത് ഒന്നു നക്കിയിട്ടു വയ്ക്കും.
സിഫ്‌നെറ്റില്‍ പഠിപ്പിച്ചിരുന്ന ഒരു സാറു പറഞ്ഞ അനുഭവം. മൂപ്പര്‍ ഇംഗ്ലണ്ടില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം കിട്ടിയ ചില്ലറ ഒക്കെ കൂട്ടി വച്ച് ഹോസ്റ്റല്‍ ഒണക്കമെസ്സിനു പുറമേ സ്പെഷ്യലായി ഒരു കേക്ക് വാങ്ങി (വല്യേ മധുരപ്രിയനാ). അതു മേശപ്പുറത്ത് എത്തിയതും വന്നുവല്ലോ അര്‍ജ്ജന്റ് ഫോണ്‍.
പുള്ളിക്കാണോ ബുദ്ധിക്കു കുറവ്. ഒരു ടിഷ്യൂ എടുത്ത് അതില്‍ I've spat on this cake എന്നെഴുതി താഴെയൊരൊപ്പുമിട്ട് കേക്കിനു പുറത്ത് വച്ചിട്ടു സമാധാനമായി ഫോണിനു പോയി.
തിരിച്ചു വന്നപ്പോള്‍ അതിനടിയില്‍ "me too" എന്നൊരു വരിയും താഴെ മന്ത്രിക്കു കൊടുത്ത ഹര്‍ജ്ജി പോലെ നിര നിരയായി ഒപ്പും.
[ഓഫ് ക്ഷമാപണം]
പൊട്ടിച്ചിരിച്ചൂ ദേവേട്ടാ..
Post a Comment