Tuesday, November 14, 2006

കൊച്ചീ മീറ്റ് ചിത്രങ്ങള്‍ 3 (പച്ചാളം)


മലയാളംബ്ലോഗ് പോര്‍ട്ടല്‍ ഉദ്ഘാടനം..

ആളൊരു ചുള്ളന്‍ തന്നല്ലേ... :)

അഹമീദിനു, കുമാറേട്ടന്‍ തംബോലയ്ക്കുള്ള സമ്മാനം നല്‍കുന്നു. പിന്നില്‍ മീറ്റ് നല്‍കിയ സംതൃപ്തിയുമായി ഇക്കാസ്...

കുമാറേട്ടനും ആര്‍ദ്രവും ...

വില്ലൂസിന്‍റെയും ശ്രീജിത്തിന്‍റെയും പാട്ട് ശ്രദ്ധിക്കുന്ന കിച്ചു..

കുമാറേട്ടനും ശ്രീജിത്തും ചിത്രമെടുക്കുവാനുള്ള തയ്യാറേടുപ്പില്‍...
------------------------------------------------

4 comments:

മുല്ലപ്പൂ said...

ഇതിലെ എല്ലാ ഫോട്ടോസും ഒരു ഒന്നൊന്നര ആണല്ലോ.
പിന്നെ ആ രണ്ടാമത്തെ ഫോട്ടോ ... അതു, അവിടെ ഇടണോ ?
അല്ലെങ്കില്‍ തന്നെ ആരാധകരുടെ ശല്യം എന്നാ പരാതി ;)

മുല്ലപ്പൂ said...

പച്ചാള്‍സിന്റെ കുറേ ക്ലൊസ് അപ് ഫോട്ടോകള്‍ എടുത്തതായി ആണ‍ല്ലോ .അറിഞ്ഞതു. വിവാഹ ബ്യൂറോയില്‍ കൊടുത്തിട്ട് ബാക്കി ഉള്ളതു ഇവിടെ ഇടു.

ലിഡിയ said...

പച്ചാളത്തിന്റെ ഫോട്ടോസ് എന്താ ആരും ഇടാത്തത്, അത് വേറൊരു സര്‍പ്രൈസ് ആയി വച്ചിരിക്കുകയാണോ?

-പാര്‍വതി.

Anonymous said...

I just tried to enter in to the group.
Thank you for info.

Revi