ടക് ടക് ടക് - വില്ലൂസ് പാട്ടിന്റെ മുന്നൊരുക്കത്തില്‍
കുമാറേട്ടന്റെ തമ്പോല
സുട്രും വിഴി ചുടരെ - ഇക്കാസും ശ്രീജിത്തും കരോക്കക്കൊപ്പം
കാറ്റാടി തണലും... - അന്‍വറിനുള്ള സമര്‍പ്പണം
അരി അരച്ചു കൊടുക്കേണ്ടി വരുമോ? - ഖജാന്‍ജിയുടെ ദുഖം
“മൈക്ക് എനിക്കു തന്നില്ല, എന്നാല്‍ പിന്നെ മൊബൈലില്‍ ആവാം” - അത്തിക്കുര്‍ശ്ശി മൈക്കില്‍, ശ്രീജിത്ത് മൊബൈലില്‍
Monday, November 13, 2006
Subscribe to:
Post Comments (Atom)
5 comments:
ഷിജു, കൊച്ചി ഫോട്ടൊസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
:)
1. വില്ലൂസ് “ഞാന്‍ കണ്ടിട്ടുള്ള മൈക്ക് ഇതിലും ചെറുതാണല്ലോ..”
2. കുമാറേട്ടന്‍ “തരില്ല ഞാന്‍, തരില്ല. പ്രൈസ് തരില്ലാ..”
3. ശ്രീജിത്തിന്‍റെ ‘വെള്ളി’ക്കിലുക്കം കേട്ടുകൊണ്ട് തലയ്ക്ക് കൈവച്ചു പോയ വില്ലൂസ്
ബാക്കി പിന്നീട് :)
kochi meetinthe commentil jhanum varavu vachirikkkunnu...
sangathi gambheeram...
mike okke undayirunnu leee...
ഏതെങ്കിലും മീറ്റില്‍ കുമാര്‍ജി തമ്പോലയുമായി വന്നാല്‍ സൂക്ഷിക്കുക:
2, 6 തുടങ്ങിയ നമ്പറുകള്‍ കൈയ്യില്‍ ഇല്ലാത്തതിനാല്‍ ആ നമ്പറുകള്‍ സ്ലിപ്പിലുള്ളവര്‍ രഹസ്യമായി കണ്ട് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സ്വന്തമാക്കുക...:)
കുമാര്‍ജി ... നന്ദി...:) തമ്പോല ഉഗ്രനായിരുന്നു. അവസാനമായപ്പോള്‍ ആവേശം മൂത്ത് സീറ്റില്‍ നിന്നും പലരും എഴുന്നേറ്റ് തുടങ്ങിയിരുന്നു..
പച്ചാളത്തെയും കുമാറിനേയും ഇക്കാസിനേയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല. വളരെ ടെന്‍സ്ഡ് ആയിരുന്നിട്ട് കൂടി ( അരിയാട്ടുന്ന മെഷിനെ സഹായിക്കുന്ന കാര്യം പച്ചാളം ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു) എല്ലാം അവര്‍ ഭംഗിയാക്കി.
Post a Comment