Sunday, August 26, 2007

വസന്തോത്സവാശംസകള്‍


മനസ്സില്‍ മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍.

10 comments:

Mubarak Merchant said...

മനസ്സില്‍ മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍.

വിഷ്ണു പ്രസാദ് said...

എല്ലാ കൊച്ചിക്കാര്‍ക്കും പ്രത്യേകിച്ച് ഹനുമാനും ഓണാശംസകള്‍...

സാല്‍ജോҐsaljo said...

കളഞ്ഞുകിട്ടിയൊരോണക്കാഴ്ച!

ഓണാശംസകള്‍ ഇക്കാസെ..

കുഞ്ഞന്‍ said...

ഈ വസന്തോത്സവത്തില്‍ കൊച്ചീക്കാരനായ കുഞ്ഞനും ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരു ബൂലോക തിരുവോണദിനാശംസകള്‍ കൂടി നേരുന്നു

സുല്‍ |Sul said...

ഓണാശംസകള്‍!!!!
-സുല്‍

Areekkodan | അരീക്കോടന്‍ said...

നന്‍മനിറഞ്ഞ പൊന്നോണം ആശംസിക്കുന്നു....

ഏറനാടന്‍ said...

ഐശ്വര്യവും സന്തോഷവും നന്മയും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.

ഏ.ആര്‍. നജീം said...

ഇക്കാസേ..,
ഇന്നു തിരുവോണം. തിരക്കു കാരണം ഇന്നലെ ഈ വഴി വരാന്‍ പറ്റിയില്ല..
എങ്ങിനെ, അടിപൊളിയായിരുന്നോ ഓണം...?
ഓണാംശകളോടെ

ആവനാഴി said...

സ്നേഹമുള്ള കച്ചവടക്കാരാ,

അങ്ങേക്കു എല്ലാ സൌഭാഗ്യങ്ങളുമുണ്ടാകട്ടെ!
ഓണാശംസകള്‍!

സസ്നേഹം
ആവനാഴി

un said...

വസന്തോത്സവം!! ആ പ്രയോഗം ഇഷ്ടപ്പെട്ടു..