കൊച്ചിയിലുള്ളവരെല്ലാം കൊച്ചിക്കാരാണ്. (ജന്മം കൊണ്ടോ, ജോലികൊണ്ടോ എന്തിന്-കേവലമൊരു സന്ദര്‍ശനം കൊണ്ട് പോലും)
മനസ്സില്‍ മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍.
എല്ലാ കൊച്ചിക്കാര്‍ക്കും പ്രത്യേകിച്ച് ഹനുമാനും ഓണാശംസകള്‍...
കളഞ്ഞുകിട്ടിയൊരോണക്കാഴ്ച!ഓണാശംസകള്‍ ഇക്കാസെ..
ഈ വസന്തോത്സവത്തില്‍ കൊച്ചീക്കാരനായ കുഞ്ഞനും ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരു ബൂലോക തിരുവോണദിനാശംസകള്‍ കൂടി നേരുന്നു
ഓണാശംസകള്‍!!!!-സുല്‍
നന്മനിറഞ്ഞ പൊന്നോണം ആശംസിക്കുന്നു....
ഐശ്വര്യവും സന്തോഷവും നന്മയും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.
ഇക്കാസേ.., ഇന്നു തിരുവോണം. തിരക്കു കാരണം ഇന്നലെ ഈ വഴി വരാന്‍ പറ്റിയില്ല..എങ്ങിനെ, അടിപൊളിയായിരുന്നോ ഓണം...?ഓണാംശകളോടെ
സ്നേഹമുള്ള കച്ചവടക്കാരാ,അങ്ങേക്കു എല്ലാ സൌഭാഗ്യങ്ങളുമുണ്ടാകട്ടെ!ഓണാശംസകള്‍!സസ്നേഹംആവനാഴി
വസന്തോത്സവം!! ആ പ്രയോഗം ഇഷ്ടപ്പെട്ടു..
Post a Comment
10 comments:
മനസ്സില്‍ മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും സൂക്ഷിക്കുന്ന എല്ലാ പ്രവാസി, നോണ്‍ പ്രവാസി കേരളീയര്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ വസന്തോത്സവാശംസകള്‍.
എല്ലാ കൊച്ചിക്കാര്‍ക്കും പ്രത്യേകിച്ച് ഹനുമാനും ഓണാശംസകള്‍...
കളഞ്ഞുകിട്ടിയൊരോണക്കാഴ്ച!
ഓണാശംസകള്‍ ഇക്കാസെ..
ഈ വസന്തോത്സവത്തില്‍ കൊച്ചീക്കാരനായ കുഞ്ഞനും ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരു ബൂലോക തിരുവോണദിനാശംസകള്‍ കൂടി നേരുന്നു
ഓണാശംസകള്‍!!!!
-സുല്‍
നന്മനിറഞ്ഞ പൊന്നോണം ആശംസിക്കുന്നു....
ഐശ്വര്യവും സന്തോഷവും നന്മയും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.
ഇക്കാസേ..,
ഇന്നു തിരുവോണം. തിരക്കു കാരണം ഇന്നലെ ഈ വഴി വരാന്‍ പറ്റിയില്ല..
എങ്ങിനെ, അടിപൊളിയായിരുന്നോ ഓണം...?
ഓണാംശകളോടെ
സ്നേഹമുള്ള കച്ചവടക്കാരാ,
അങ്ങേക്കു എല്ലാ സൌഭാഗ്യങ്ങളുമുണ്ടാകട്ടെ!
ഓണാശംസകള്‍!
സസ്നേഹം
ആവനാഴി
വസന്തോത്സവം!! ആ പ്രയോഗം ഇഷ്ടപ്പെട്ടു..
Post a Comment