Saturday, July 07, 2007

എല്ലാവരും കൊച്ചിക്കാരായ ആ ദിവസം

ഇന്ന്, ജൂലായ് 8.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആ മഹാ സംഭവം നടന്നത്. തൂലികാനാമം കൊണ്ട് മാത്രം പരസ്പരം അറിഞ്ഞിരുന്ന ഒട്ടനേകം പേര്‍ ആദ്യമായി പരസ്പരം കണ്ട ആ നിമിഷത്തിനിന്ന് ഒരു വയസ്സ് തികയുന്നു. മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ അകമഴിഞ്ഞു പ്രയത്നിച്ച നമ്മളോരോരുത്തര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷം. അന്നു കൂട്ടത്തിലാരുടെയോ ക്യാമറയില്‍ പതിഞ്ഞ ആ ഗ്രൂപ്പ് ഫോട്ടോ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു. (കോപ്പിറൈറ്റ് പടമെടുത്തയാള്‍ക്ക്)

32 comments:

ikkaas|ഇക്കാസ് said...

ഇന്ന്, ജൂലായ് 8.


കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആ മഹാ സംഭവം നടന്നത്. തൂലികാനാമം കൊണ്ട് മാത്രം പരസ്പരം അറിഞ്ഞിരുന്ന ഒട്ടനേകം പേര്‍ ആദ്യമായി പരസ്പരം കണ്ട ആ നിമിഷത്തിനിന്ന് ഒരു വയസ്സ് തികയുന്നു. മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ അകമഴിഞ്ഞു പ്രയത്നിച്ച നമ്മളോരോരുത്തര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷം.

അപ്പു said...

ഇക്കാസേ... അന്നിട്ട പോസ്റ്റിന്റെ ലിങ്കും കൂടി ഇവിടെ കൊടുത്തിരുന്നെങ്കില്‍ ബ്ലോഗിലെ തുടക്കക്കാര്‍ക്ക് ഇവരെയൊക്കെ പേരുള്‍പ്പടെ കാണാന്‍ സാധിച്ചേനേ.

ikkaas|ഇക്കാസ് said...

പേരു പടത്തില്‍ തന്നെ കൊടുത്തിട്ടുണ്ടല്ലോ അപ്പുച്ചേട്ടാ. അന്നത്തെ പോസ്റ്റുകള്‍ ആരെങ്കിലും തപ്പിയെടുത്ത് ഹൈപ്പര്‍ ലിങ്ക് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കൃഷ്‌ | krish said...

ഈ ഫോട്ടോ ഞാന്‍ നേരത്തെ കണ്ടതാ. ചന്ദ്രേട്ടന്‍റെ സൈറ്റില്‍നിന്നോ.. അതില്‍നിന്നുള്ള ലിങ്കില്‍ നിന്നോ ആണെന്നു തോന്നുന്നു. അങ്ങിനെയാണ് അനോണിമിറ്റി കീപ് ചെയ്തിരുന്ന സൂ-വിനെയും മറ്റും ഫോട്ടോയിലൂടെ അറിയാന്‍ കഴിഞ്ഞത്.
(ഇതിന്‍റെ വാര്‍ഷിക ആഘോഷങ്ങളൊന്നുമില്ലേ..)

pankali said...

http://boologaclub.blogspot.com/2006/07/blog-post_115231672331800364.html

പച്ചാളം : pachalam said...

ക്കാജാബീഡി കയ്യിലിരുന്ന് എരിയുന്നു... വെടിക്കെട്ടിനു തീകൊളുത്തട്ടെ???
(ഒരു മീറ്റിനുള്ള വകുപ്പ് ഞാന്‍ കാണുന്നൂ..ഓണത്തിനോടടുത്ത്.)

ഷാജഹാന്‍ കളരിക്കല്‍ said...

ആ കാജാ ബീഡിയുടെ ഉടമയെ എനിക്കറിയാം. ..
എന്നാലും പറയില്ല..

sandoz said...

പച്ചൂ...അടിയടാ പരസ്യ പലക....
ഇന്നേക്ക് ഇത്രാം ദിവസം കൊച്ചിയില്‍ അങ്കം..
താളിയൊടിക്കാന്‍ താല്പര്യമുള്ളവര് പേര്‍ വെളിവാക്കുക എന്നും പറഞ്.....
എന്നും പറഞ്ഞ് നീ മുഴുവന്‍ കുരിശും ഒറ്റക്ക് ചുമക്കണ്ടാ...
കാശും ആളും ഒത്തില്ലേല്‍ ചുമ്മാ ക്യാന്‍സല്‍ അടിയടാ...‍

കലേഷ്‌ കുമാര്‍ said...

ഓണമല്ലേ? ഓണത്തല്ല് കൂടണ്ടേ? കുമാര്‍ഭായ്, ഇക്കാസേ, ശ്രീനീ.... എവിടെ എല്ലാരും?

ഞാന്‍ said...

രണ്ട് മൂന്ന് ദിവസം മുമ്പ് ഇത് വഴി ഞാന്‍ വന്നപ്പോ ആ പഴയ പോസ്റ്റ് ഒക്കെ എടുത്ത് നോക്കിയിരുന്നു.... അന്നോര്‍ത്തില്ല ഒരു വര്‍ഷമാകുവാന്‍ പോണ കാര്യം...... അന്നത്തെ ആ കളി ചിരിയില്‍ നിന്നും എത്ര മാറിയിരിക്കുന്നു ബുലോകം?.....

ശ്രീജിത്ത് എന്ന ബ്ലോഗ്ഗര്‍ ഇപ്പോള്‍ എവിടെയാണ്? ....... ഓര്‍ക്കുട്ടിലും കാണാറില്ല, അദ്ദേശത്തിന്റെ ബ്ലോഗ്ഗും കുറെ നാളായി പുതിയ പോസ്റ്റുകളില്ലാതെ കിടക്കുന്നു...

എവിടെ എല്ലാവരും?

പച്ചാളം : pachalam said...

ശ്രീജിത്തിപ്പൊ അമേരിക്കയിലാണു ഞാന്‍(ഞാനല്ല), ഇന്ന് ശ്രീജിത്തിന്‍റെ പിറന്നാള് കൂടിയാണ്..

മുസാഫിര്‍ said...

കലേഷ്,
ദയവായി ആഗസ്ത് അവസാനത്തില്‍ ഒരെണ്ണം സംഘടിപ്പിക്ക്.ഞാനും കൂടാം.

വല്യമ്മായി said...

ഈ ഓണത്തല്ല് ഓണത്തിനു മുമ്പ് (ആഗസ്റ്റ് 15നു മുമ്പ്) നടത്താന്‍ പറ്റുമോ?

Kiranz..!! said...

വൌ... എത്ര മനോഹരമായിരിക്കുന്നെന്നറിയാമോ ഇത്..! വളരെ വളരെ ഇഷ്ടപ്പെട്ടു,എല്ലാവരേയും ഒരുമിച്ച് ഫോട്ടോയിലെങ്കിലും കാണാന്‍ പറ്റുന്ന ഒരു അപൂര്‍വ്വകാഴ്ച്ക..!

ഇക്കാസ് ..നന്ദി,ഇതു കരുതിയതിനും പബ്ലീഷ് ചെയ്തതിനും..!

चन्द्रशेखरन नायर said...

ഇത്‌ സന്ദര്‍ശിക്കൂ

കുഞ്ഞന്‍ said...

ഞാനും ഒരു കൊച്ചീക്കാരനാണേ....

ജെപി. said...

ബ്ലൊഗില്‍ കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴാണു...
ബ്ലോഗിനെ പറ്റി കൂടുതല്‍ അറിയാന്‍ കഴിയുന്നതു...
......... ഞാന്‍ ഒരു തുടക്കക്കാരനാണു....
പലതും കന്റു പടിക്കേന്റിയിരിക്കുന്നു...

ചില ബ്ലൊഗുകള്‍ കാണുമ്പോള്‍...... എത്ര ഭങിയാണു അതിന്റെ സൌന്ദര്യ്‌വും.... അവതരണവുമെല്ലാം....

i could visit a blog of music today... it is really wonderful... i wrote to him whether i too can fill little music into my blog.

like wise there are different kind of page layouts design etc.. which brings real beauty to the blog....

i would like to learn more about the DESIGNING part of the blog....

i wish if anybody can help me...preferably ONLINE gtalk....

താ‍ങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു....

JP @ thrissivaperoor

Richa said...

Amazing post, thanks for sharing the article
Happy New Year 2017 Quotes

Happy New Year 2017 Messages

Happy New Year 2017 Wishes

Happy New Year 2017 Greetings

Happy New Year 2017 Whatsapp Status

sravan rao said...

Download the University Grants Commission National eligibility test Final Results Pdf using the below link. For more information
Go here

sravan rao said...

BITSAT Admit Cards are available, For more information regarding BITSAT Exam Hall Tickets
Go here

sravan rao said...

Pro Sport is one of the best and popular Kodi Addon to stream live sports. Check the methods to install Kodi Pro Sport Addon
Pro Sport Kodi Addon

sravan rao said...

To get all the information regarding TS Engineering Agricultural Medical Common Entrance Test 2017,
Click here

sravan rao said...

Click here to see the Telangana EPASS Application Status and click on the below link to check all the details.
Know more

sravan rao said...

Here you can get the complete information about united india insurance plans.
click here

sravan rao said...

Click here to get the Complete Syllabus for RRB JE, SE, ALP & NTPC Exams. From here you can get RRB NTPC Syllabus Pdf free Download
RRB Syllabus

sravan rao said...

To Get Oriental Insurance Company Ltd Review, OICL Login, Claim Form, Health insurance Benefits, Oriental Insurance Recruitment.
Click here

sravan rao said...

List of latest, upcoming Blue Star AC price list in India, models, specifications and features for more information
Go here

sravan rao said...

Remove Dark Circles Naturally at Home.For more click here
dark circle removal

sravan rao said...

Latest price list of Fully Automatic Washing Machines in India. Compare Fully Automatic Washing Machine price list and buy online at lowest price.
GO HERE

sravan rao said...

Price list of all televisions in India with all features, review & specifications.
TV Price

Saurabh Sahni said...

happy new year 2018 wishes

James said...

karnataka epass

karnataka epass