കൊച്ചീക്കാരുടെ നല്ല പാട്ടുകാരാ...ജന്മദിനാശംസകള്. പിറന്നാളായിട്ട് പുത്തനുടുപ്പൊക്കെ ഇട്ട് ‘സ്റ്റുഡന്‍സിനെ’ കാണാന്‍ രാവിലെ തന്നെ പോയ്ട്ടുണ്ടാവും അല്ലേ ;) ഗൊച്ച് ഗള്ളന്‍ ഇതൊന്നും അത്ര ശരിയല്ലട്ടാ... അല്ലാ പിറന്നാളായ്ട്ട് അമ്പലത്തില്‍ പോവാത്തതേ..
വില്ലൂസ് പാട്ടുകള്‍ വീണ്ടും പാടുന്നതില്‍ വിരോധമില്ലെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നവ അബദ്ധവശാല്‍ ഇക്കാസ് എന്നെങ്കിലും ആല്ബമിറക്കാന് വേണ്ടി കോപ്പി ചെയ്ത് സേവ് ചെയ്ത് വെച്ച പാട്ടുകള്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി ബ്ലോഗര്‍മാര്‍ ഒരേ ദിവസം ഒരേ സമയം ആത്മഹത്യ ചെയ്താല്‍ പിന്മൊഴി ഗ്രൂപ്പ് ഒരു കള്‍ട്ടായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍ നടപടിയെടുത്തേയ്ക്കും. അതൊക്കെ മഹാബോറാവില്ലേ? :-)
17 comments:
പാടുക വില്ലൂസ്, പാടൂ..
നിന് മാണിക്യക്കുയിലിനെ പാടിപ്പാടിയുറക്കൂ..
നൂറുനൂറു പിറന്നാളാശംസകള്‍...
അതിമനോഹരമായ ഗാനം..വില്ലൂസിന്റെ പാട്ടുകളൊക്കെ എവിടെപ്പോയി..പിറന്നാള്‍ അടിച്ച് കിളവന്‍സ് ആയാ..പിറന്നാള്‍ പ്രമാണീച്ചൊരൂഗ്രന് പുതിയ പാട്ടിങ്ങൊട്ട് പോരട്ടെ..
പുറന്നാളാശംസകള്..!!
പിറന്നാളാശംസകള്‍
വില്ലൂസ്... സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍
മനോഹാരമായി പാടിയിരിക്കുന്നു...
ഇക്കാസ്ജി... :)
കൊച്ചീക്കാരുടെ നല്ല പാട്ടുകാരാ...ജന്മദിനാശംസകള്.
പിറന്നാളായിട്ട് പുത്തനുടുപ്പൊക്കെ ഇട്ട് ‘സ്റ്റുഡന്‍സിനെ’ കാണാന്‍ രാവിലെ തന്നെ പോയ്ട്ടുണ്ടാവും അല്ലേ ;) ഗൊച്ച് ഗള്ളന്‍
ഇതൊന്നും അത്ര ശരിയല്ലട്ടാ... അല്ലാ പിറന്നാളായ്ട്ട് അമ്പലത്തില്‍ പോവാത്തതേ..
പായസം റെഡിയല്ലെ? വൈകിട്ട് വരാം :)
വില്ലൂസ് പിറന്നാളാശംസകള്‍
വില്ലൂസ്.. പിറന്നാളാശംസകള്‍
ഐ ലവ് യൂ ഡാ..(ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ)
പ്രിയ വില്ലൂസ്.....പിറന്നാളാശംസകള്‍.....ഇനിയുമൊരായിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കാണുമാറാകട്ടെ.
ജന്മദിനാശംസകള്.!!!
ഇനിയും ഗാനധാര ഒഴുകട്ടെ.:)
ആശംസകള്‍!
വില്ലൂസ് പാട്ടുകള്‍ വീണ്ടും പാടുന്നതില്‍ വിരോധമില്ലെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നവ അബദ്ധവശാല്‍ ഇക്കാസ് എന്നെങ്കിലും ആല്ബമിറക്കാന് വേണ്ടി കോപ്പി ചെയ്ത് സേവ് ചെയ്ത് വെച്ച പാട്ടുകള്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി ബ്ലോഗര്‍മാര്‍ ഒരേ ദിവസം ഒരേ സമയം ആത്മഹത്യ ചെയ്താല്‍ പിന്മൊഴി ഗ്രൂപ്പ് ഒരു കള്‍ട്ടായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍ നടപടിയെടുത്തേയ്ക്കും. അതൊക്കെ മഹാബോറാവില്ലേ? :-)
വില്ലൂസ്.... ജന്മദിനാശംസകള്
വില്ലൂസ്, പിറന്നാളാശംസകള്‍.
വില്ലൂസ് പിറന്നാള്‍ ആശമ്സകള്, പാട്ടു കേള്‍ക്കുവാനായില്ല. മൈക്ക് മുടങി. കേട്ടിട്ട് അറിയിക്കാമ്. വിഷുദിനാശമ്സയും നേരുന്നു.
ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളിലൊന്ന്..
-പാര്‍വതി.
എന്തേ ഈ പാട്ടെനിക്കു കേള്‍ക്കാന്‍ കഴിയുന്നില്ല?
വേറെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
(ഇതിനു മുന്‍പ് കിരണ്‍സിന്റെ പാട്ട് കേള്‍ക്കാന്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല..)
qw_er_ty
ജന്മദിനാശംസകള് പ്രിയ വില്ലൂസേ.
ഊഴത്തിലെ ഈ പാട്ട് എനിക്കും വലിയ ഇഷ്ടമാണ്.
എന്റെ പിറനനാളിനു എന്നെ മനസു നിറയെ അനുഗ്രഹിച്ച എല്ലാവര്ക്കും ഒരുപാടു നന്ദി...........................
സ്വന്തം
വില്ലൂസ്
Post a Comment