Thursday, April 12, 2007

കലേഷ് ഭായ് നീണാള്‍ വാഴ്ക, സിജു നീണാള്‍ വാഴ്ക

പ്രിയപ്പെട്ടവരേ,
ഇന്ന് നമ്മുടെ കലേഷ് ഭായിയുടെ ജന്മ ദിനമാണെന്നുള്ള കാര്യം മറന്നോ?
ആശംസകള്‍ കൊണ്ട് മൂടൂ ആ വലിയ മനസ്സിന്റെ ഉടമയായ വലിയ മനുഷ്യനെ!
അതുപോലെ പ്രിയ സുഹൃത്ത് ബ്ലോഗെഴുതും താരം മാന്യശ്രീ. സിജുവും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയണ്. സിജുവിനും പിറന്നാളാശംസകള്‍.

22 comments:

ikkaas|ഇക്കാസ് said...

കലേഷ് ഭായിക്ക് ഒരു തൊള്ളായിരത്തെണ്‍പത്തൊന്‍പത് ജന്മദിനാശംസകള്‍ നേരുന്നു.

kumar © said...

കലേഷിനു ഇവിടേയും കിടക്കട്ടെ നൂറാശംസകള്‍

തമനു said...

കലേഷ്ജിക്ക്‌ ഒരു കേക്ക്‌ .....
(ബര്‍ത്ത്‌ ഡേക്കെങ്ങനാ തേങ്ങ അടിക്കുന്നേ ..)

വീണ്ടും ഒരായിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട്‌ സന്തോഷത്തോടെയും, സൌഭാഗ്യങ്ങളോടെയും കൂടി ബൂലോകത്തെ മറ്റൊരു നല്ല ഏട്ടനായി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

sandoz said...

ജന്മദിനാശംസകള്‍

തറവാടി said...

കലേഷിന് ,

എന്‍റെയും, വല്യമ്മായിയുടെയും , പച്ചാനയുടെയും , ആജുവിന്‍റെയും

ജന്മദിനാശംസകളും , പ്രാര്‍ത്ഥനകളും

തമനു said...

ഇന്നു തന്നെ ബര്‍ത്ത്ഡേ ആഘോഷിക്കുന്ന സിജുവിനും ആയിരം ആയിരം ആശംസകള്‍..

കുട്ടന്മേനൊന്‍::KM said...

കലേഷിന് എല്ലാവിധ ആശംസകളും.

ദേവന്‍ said...

കലേഷിന് ആശംസകള്‍

ikkaas|ഇക്കാസ് said...

സിജുവിനും ഒരു 923 ആശംസകള്‍. :)

sandoz said...

ഈ 923 ന്റെ കണക്ക്‌ എന്താ ഇക്കാസ്‌ തങ്ങളേ....

സിജു അത്രേം കാശ്‌ ഇക്കാസിനു തരാനുള്ള കാര്യം ഓര്‍മ്മിപ്പിച്ചതാണോ........

[എനിക്ക്‌ ജെ.ഡി.എഫ്‌ മതി]

അരവിന്ദ് :: aravind said...

കാര്യം എനിക്ക് ഏട്ടന്മാരും ഗുരുക്കളും അനിയന്മാരും കൂട്ടുകാരും എല്ലാവരും ഈ ബൂലോഗത്തില്‍ ഉണ്ടെങ്കിലും
ഒരൊറ്റ ഭായിയേയുള്ളൂ...അത് എന്റെ കലേഷ് ഭായ് മാത്രം!
ഒറ്റത്തവണ പോലും കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും, മെയിലയിച്ചിട്ടില്ലെങ്കിലും, കമന്റിഗിലൂടെ അറിയുന്ന ആ കലേഷ് ഭായ്
എനിക്ക് വളരെ വേണ്ടപ്പെട്ട സ്വന്തം ഭായ് ആണ്.

ഐശ്വര്യപൂര്‍‌ണ്ണമായ ഒരു ജന്മദിനം കലേഷ്‌ ഭായിക്ക് ആശംസിക്കുന്നു. ഇനിയും ഒരായിരം..അല്ലെങ്കില്‍ ഓവറാക്കണ്ട...ഒരു നൂറ് ജന്മദിനങ്ങള്‍ കൂടി ആശംസിക്കുന്നു.
ഇന്ന് ഇഷ്ടം പോലെ പാല്‍‌പ്പായസം കുടിക്കൂ.

:-)


സിജുവിനും എന്റെ ആശംസകള്‍. ഓന്‍ മ്മടെ സിനി ക്വിസ്സ് മാസ്റ്റര്‍ അല്ലേ? (ക്വിസ്സ്-നൂണ്‍ ഷോ എഡിഷന്റെ കാര്യം മറക്കല്ലേ..ഞാനും ദില്‍‌ബനും ഭയങ്കര പ്രിപ്പറേഷനിലാ..;-))

ലാപുട said...

ജന്മദിനാശംസകള്‍...കലേഷിനും സിജുവിനും

SAJAN | സാജന്‍ said...

കലേഷിനും സിജുവിനും ഒരായിരം ജന്മദിനാശംസകള്‍..!!

പടിപ്പുര said...

കലേഷിനും സിജിക്കും പിറന്നാളാശംസകള്‍ :)

വക്കാരിമഷ്‌ടാ said...

കലുമാഷിനും സിജുമാഷിനും ജനം ദിന്‍ ആശംസകള്‍.

അലിഫ് /alif said...

കലേഷ് ഭായിക്കും സിജു വിനും ജന്മദിനാശംസകളും , പ്രാര്‍ത്ഥനകളും.

Kala said...

കലേഷ്ജി ആശംസകള്‍...

വക്കാരിമഷ്‌ടാ said...

എനിക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും ബെസ്റ്റാശംസ ഇവിടെ

(എന്നെ അമ്മാവന്‍ വണ്ടിയിടിപ്പിക്കാനോ ആട്ടുകല്ലില്‍ വെച്ചരയ്ക്കാനോ ഒക്കെ വല്ല പ്ലാനുമുണ്ടെങ്കില്‍ ശുട്ടിടുവേന്‍) :)

മുല്ലപ്പൂ || Mullappoo said...

കലേഷിനും സിജുവിനും
ജന്മദിനാശംസകള്‍

Kalesh said...

നന്ദി ഇക്കാസ്!
ആ വില്ലൂസിന്റെ മെസ്സേജ് കിട്ടിയിരുന്നു (നന്ദി അങ്ങോട്ടും പറയണേ...)

കുമാര്‍ ഭായ്, നന്ദി! (ആഘോഷങ്ങള്‍ നമ്മുക്ക് ആ വറുത്ത താറാവ് കിട്ടുന്ന ഇരുണ്ട സ്ഥലത്താക്കാം. ഞാന്‍ തിങ്കളാഴ്ച്ച എത്തും)

തമനു, കേക്കിനും ആശംസകള്‍ക്കും നന്ദി!

സാന്‍ഡോസേ, നന്ദി!

അലിയു ചേട്ടനും രഹ്നേച്ചിക്കും പച്ചാനയ്ക്കും അജുവിനും പ്രത്യേകം പ്രത്യേകം നന്ദി!

കുട്ടന്മേന്ന് പ്രത്യേകം നന്ദി!

ദേവേട്ടന് പ്രത്യേകം പ്രത്യേകം നന്ദി!

അരവിന്ദ് ഭായ്, താങ്ക് യൂ സോ മച്ച്! നമ്മള്‍ എന്നേലും ഒരിക്കല്‍ കാണും (ഭൂമി ഉരുണ്ടതല്ലേ?)

ലാപൂട, നന്ദി!

സാജന്‍, നന്ദി!

വക്കാരിഗുരോ, വീണ്ടും നന്ദി!

അലിഫ് ഭായ്, നന്ദി!

കല, നന്ദി!

നന്ദു said...

കലേഷ്,
ആശംസകള്‍ നേരാന്‍ വൈകീപ്പോയി. ക്ഷമിക്കുക.
എല്ലാ വിധ ആശാംസകളും

Siju | സിജു said...

ഇവിടേം ഉണ്ടാരുന്നോ..
ദിപ്പളാ കണ്ടേ..
അപ്പോ ആശംസിച്ച എല്ലാര്‍ക്കും നന്ദി
ഇക്കാസിനു ഒരു സ്പെഷ്യല്‍ നന്ദി