Monday, February 05, 2007

കുമാര്‍ഭായ് വീണ്ടും അച്ഛനായി!

പ്രിയരേ,

വളരെയധികം സന്തോഷമുള്ളൊരു വാര്‍ത്തയുണ്ട്.

നമ്മുടെ കല്യാണിക്കുട്ടിക്ക് ഒരു അനിയങ്കുട്ടി പിറന്നു!

നമ്മുടെയെല്ലാം പ്രിയങ്കരനായ കൂടപ്പിറപ്പ് കുമാര്‍ഭായി വീണ്ടുമൊരു അച്ഛനായി.
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സുമ ഒരു ആണ്‍കുട്ടിക്ക് ഇന്ന് ജന്മം നല്‍കി.

കല്യാണിയുടെ അമ്മയ്ക്കും അനിയങ്കുട്ടിക്കും ദൈവം നല്ല ആരോഗ്യം കൊടുക്കട്ടെ, അവരെ സ‌മൃദ്ധമായി അനുഗ്രഹിക്കട്ടെ!

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!

ആശംസകള്‍ ഒഴുകട്ടെ!!!!

49 comments:

ikkaas|ഇക്കാസ് said...

കുമാറേട്ടനും സഹധര്‍മ്മിണിക്കും കല്യാണിക്കുട്ടിക്കും കുഞ്ഞുവാവയ്ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.

Sul | സുല്‍ said...

കുമാര്‍ഭായിക്കും, പ്രിയസഖിക്കും, കല്യാണിക്കുട്ടിക്കും ഇപ്പൊ പിറന്ന അനിയങ്കുട്ടിക്കും ആശംസകള്‍.

ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ!

-സുല്‍

ചില നേരത്ത്.. said...

കുമാര്‍ജീ,
ഹൃദയംഗമമായ ആശംസകള്‍..
ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു.
(സ്വീറ്റ്സ് എപ്പോഴാ?)

അഗ്രജന്‍ said...
This comment has been removed by the author.
അരവിന്ദ് :: aravind said...

ഹായ് ! ഗ്രേറ്റ് ന്യൂസ് :-)
കുമാര്‍ജിക്കും സുമചേച്ചിക്കും കണ്‍‌ഗ്രാജുലേഷന്‍സ്....
കല്യാണി കോളടിച്ചല്ലോ! മിടുക്കന്‍ അനിയങ്കുട്ടിയേ അല്ലേ കിട്ടിയിരിക്കുന്നത്! :-)

എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും....

അഗ്രജന്‍ said...

ഹൃദയം നിറഞ്ഞ ആശംസകള്‍

കുമാറിനും സുമയ്ക്കും കല്യാണിക്കുട്ടിക്കും കുഞ്ഞുവാവയ്ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.

ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ!

sandoz said...

കുമാറേട്ടാ..ആശംസകള്‍

[മതീട്ടാ...]

::സിയ↔Ziya said...

ആശംസകള്‍

മുല്ലപ്പൂ said...

കല്ലൂ,

അ ബിഗ് കണ്‍ഗ്രാറ്റ്സ്.

ഏറനാടന്‍ said...

കുമാരേട്ടന്റനും സഹധര്‍മ്മിണിക്കും കുഞ്ഞിനും, പ്രാര്‍ത്ഥനയോടെ സ്നേഹപൂര്‍വം ഏറനാടന്‍

കുറുമാന്‍ said...

കുമാര്‍ജിക്കും, സുമേച്ചിക്കും, കല്ലുവിന്നും ആശംസകള്‍

കണ്ണൂസ്‌ said...

തോന്ന്യാക്ഷരങ്ങളില്‍ നേര്‍ന്ന ആശംസ ഇങ്ങോട്ടും പറിച്ചു നടുന്നു.

ആയുരാരോഗ്യ സൌഖ്യം!!

സ്വാര്‍ത്ഥന്‍ said...

കല്യാണീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
കുഞുവാവയ്ക്ക് എന്തു പേരാ ഇടൂന്നേ?

കുമാരനും കുമാരിക്കും ആശംസകള്‍.....

സു | Su said...

ജിങ്ക് ജക്ക ജിങ്ക് ജക്ക ജിങ്ക് ജക്ക ജിങ്

കുമാറിനും സുമയ്ക്കും ആശംസകള്‍. :)

കല്യാണിക്കുട്ടിക്കും, കുഞ്ഞനിയന്‍ കുട്ടിക്കും ചക്കരമുത്തം.

ഇരുപത്തെട്ട് കഴിഞ്ഞാല്‍ ഫോട്ടോ ഇടണം. ബ്ലോഗില്‍.

ദില്‍ബാസുരന്‍ said...

കുമാറേട്ടനും സുമച്ചേച്ചിയ്ക്കും കഞ്ചാവുലോഷന്‍സ്!
കല്ല്യാണിക്കുട്ടിക്കും പയ്യന്‍സിനും ഉമ്മ.
ആശംസകള്‍! :-)

പൊതുവാള് said...

കുമാറേട്ടന്റെയും കുടുംബത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നു
ഒപ്പം എല്ലാര്‍ക്കും സര്‍വ്വവിധ ആയുരാരോഗ്യവും നേരുന്നു.

സന്തോഷ് said...

കുമാര്‍, അഭിനന്ദനങ്ങള്‍!

വേണു venu said...

ആശംസകള്‍ .
ദൈവം അനുഗ്രഹിക്കട്ടെ.

nandutvn said...

Kumar:) Congratulations.

nandutvn said...

Kumar:) Congratulations.

കൃഷ്‌ | krish said...

ആശംസകള്‍.

കൃഷ്‌ | krish

.::Anil അനില്‍::. said...

അഭിനന്ദനങ്ങള്‍!

-ഞങ്ങള്‍

(ദില്‍ബന്‍ ചുപ് രഹോ : നോ കമന്റ്സ് ഓണ്‍ മൈ കമന്റ് :)

വിശാല മനസ്കന്‍ said...

ഗ്രേറ്റ് ന്യൂസ്!

കുമാറേട്ടനും സഹധര്‍മ്മിണിക്കും കല്യാണിക്കുട്ടിക്കും കല്യാണിക്കുട്ടിയുടെ കുഞ്ഞുവാവയ്ക്കും എല്ലാവിധ ആശംസകളും!

നിങ്ങള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടേ!

ദില്‍ബാസുരന്‍ said...

എന്റെ പെങ്ങളുടെ കല്ല്യാണത്തിനെ പറ്റി ആരോ ഇട്ട പോസ്റ്റില്‍ ഞാനും വന്ന് കമന്റിടും. “ചെക്കനും പെണ്ണിനും ആശംസകള്‍. സദ്യ കെങ്കേമമായി എന്ന് വിശ്വസിക്കുന്നു ഞങ്ങള്‍” എന്ന്.

ഓടോ: അനിലേട്ടന്‍ എപ്പ കമന്റിട്ടു? ഞാന്‍ കണ്ടില്ലായിരുന്നു കേട്ടോ.കാണാത്ത കംന്റിനെ പറ്റി ഒന്നും പറയാന്‍ പറ്റില്ലല്ലോ. യേത്?

ദില്‍ബാസുരന്‍ said...

സ്മൈലി ഇല്ലാത്ത കമന്റുകള്‍ കൊതുകില്ലാത്ത കൊച്ചി പോലെയാണ്. :-) :-* :-$ :-@

വല്യമ്മായി said...

കുമാരേട്ടനും സുമയ്കും കല്ലുവിനും ആശംസകള്‍.കുഞ്ഞിവാവയ്ക്ക് ചക്കരയുമ്മ.

യുയേയിക്കാര്‍ക്കുള്ള പ്രത്യേകപാര്‍ട്ടി ഫുജൈറയില്‍ നടത്തപ്പെടും.ചലോ ചലോ ഫുജൈറ...:)

അലിഫ് /alif said...

കുമാര്‍ഭായ്, ആശംസകളോടാശംസകള്‍.
കുമാറിനും സഹധര്‍മ്മിണിക്കും കല്യാണിക്കും അനിയങ്കുട്ടിക്കും സര്‍വ്വശക്തന്‍ എല്ലാ അനുഗ്രഹവും ചൊരിയട്ടേന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
- അലിഫ്

അത്തിക്കുര്‍ശി said...

ആശംസകള്‍, പ്രാര്‍ത്ഥനകള്‍

വിചാരം said...

കുഞ്ഞുവാവക്ക് ആയൂസ്സും ആരോഗ്യവും ബുദ്ധിയും എല്ലാം ദൈവം കനിഞ്ഞനുഗ്രഹിച്ച് നല്‍കൂമാറാവട്ടെ , കുഞ്ഞുവാവയുടെ അച്ചനും അമ്മയ്ക്കും കല്യാണിക്കുട്ടിക്കും കുഞ്ഞുവാവയാല്‍ സന്തോഷം നിറഞ്ഞു നില്‍ക്കട്ടെ
കുമാര്‍ ... Congratulation !!!

ദേവന്‍ said...

അനിയന്‍ വാവേസ്വാഗതം.
കല്യാണീ, അഭിനന്ദനങ്ങള്‍ !

പട്ടേരി l Patteri said...

രാരാരോ...രാരിരാരോ......
ആശംസകളും പ്രാര്‍ത്ഥനകളും....

Peelikkutty!!!!! said...

അഭിനന്ദനങ്ങള്‍.

അചിന്ത്യ said...

കുമാറിനും സുമയ്ക്കും നെറ്റിയില്‍,കല്ലൂന് രണ്ട് ഉണ്ടക്കവിളിലും നിറുകേലും, കുഞ്ഞുവാവയ്ക്ക് ആ ചൊകചൊകാചോന്ന കുഞ്ഞിക്കാലുകളില്‍...ഉമ്മ്മ്മ്മ്മ്മ്മ

ഒരുപാടൊരുപാട് സ്നേഹം, സമാധാനം

Inji Pennu said...

കുമാറേട്ടാ,
ദേ ഇവിടെ ഒരു നല്ല ഒന്നാന്തരം ആസ്ത്രേലിയന്‍ കംഗാരൂനെ തന്നെ ഇറക്കി വിടുവാണെ. കയ്യോടെ പിടിച്ചോണെ.

ബിന്ദു said...

രാവിലെ തന്നെ നല്ലൊരു വാര്‍ത്ത കേട്ടതില്‍ വളരെ സന്തോഷം.:)
ആശംസകള്‍ കുമാറിനും സുമയ്ക്കും കല്ലുവിനും. കുഞ്ഞുവാവെ...

കുട്ടന്മേനൊന്‍::KM said...

കുമാറേട്ടനും കുടുമ്മത്തിനും ആശംസകള്ളോടേ..
കുട്ടന്മേനോന്‍..

Umesh said...

ആശംസകള്‍!

ബൂലോഗത്തിലാകെയൊരു ബേബി ബൂമാണല്ലോ :)

തറവാടി said...

ആശംസകള്‍

ഇടങ്ങള്‍|idangal said...

കുമാറേട്ടാ

ഹൃദ്യമായ ആശംസകള്‍

സ്നേഹിതന്‍ said...

കുമാര്‍ കടുംബത്തിന് അഭിനന്ദനങ്ങളും ആശംസകളും.

യാത്രാമൊഴി said...

കുമാര്‍കുടുംബത്തിനു എല്ലാവിധ ആശംസകളും നേരുന്നു!

കുഞ്ഞന്‍സ്‌ said...

കുമാറേട്ടാ, ആശംസകള്‍; കുഞ്ഞുവാവയ്ക്കും, കല്യാണിക്കും, പിന്നെ കുമാറേട്ടനും ചേച്ചിയ്ക്കും. വാവയ്ക്ക് പേരിടീല്‍ മത്സരം നടത്തുന്നുണ്ടോ?

അനംഗാരി said...

കുമാറിനും,സഹധര്‍മ്മിണിക്കും, ലിറ്റില്‍ കുമാറിനും ആശംസകള്‍.

ഓ:ടോ:ബൂലോഗത്ത് ഓരോരുത്തരും മത്സരിച്ച് അച്ഛന്മാരാകുകയാണല്ലോ?

kumar © said...

ആശംസപോസ്റ്റിനും അതിനു താഴെ തോരണമായി തൂങ്ങുന്ന സന്തോഷ കമന്റുകള്‍ വച്ച എല്ലാവര്‍ക്കും, ഫോണിലൂടെ പറഞ്ഞവര്‍ക്കും നേരിട്ടുവന്നവര്‍ക്കും (പച്ചാളം ഇല്ലാതെ പച്ചാളത്തിന്റെ അമ്മ, ഇതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഞങ്ങളെ കാണാന്‍ വന്ന നിമിഷം എന്നും മനസിലുണ്ടാവും ഒരുസന്തോഷമായിട്ട്) നന്ദി, സന്തോഷം.
പയ്യന്‍സും തള്ളയും സുഖമായിരിക്കുന്നു. കുഞ്ഞിന്റെ ജനനത്തിനു മുന്‍പുതന്നെ ഒരു പേരിനെ കുറിച്ച് ഗൌരവമായി ആലോചിക്കാത്തതുകൊണ്ട് ‘പയ്യന്‍സ്‘ എന്നു തന്നെ തല്‍ക്കാലം. (“അഛാ.. ഇവനൊരു പേരുവേണമല്ലൊ!“ കല്യാണിയാണ് ലോ&ഓര്‍ഡര്‍ പ്രശ്നം മുന്നോട്ട് വച്ചത്. അപ്പോഴാണ് അതിന്റെ ആവശ്യകതയും ഉയര്‍ന്നുവന്നത് :)

സന്തോഷം ഒരിക്കല്‍ കൂടി.

സുധ said...

ഉണ്ണി, കണ്ണനോട്‌ പറയുന്നു, “ചേട്ടാ നമുക്കു കുഞ്ഞുവാവെ അനിയാന്ന്‌ വിളിയ്കാം. അപ്പൊ അവന്‍ നമ്മളെ ജ്യേഷ്ടാന്ന്‌ വിളിയ്ക്കും” എന്ന്‌.
ഞങ്ങടെ മുന്നമാമനാ ആ കുഞ്ഞന്‍.

kumar © said...

രണ്ടുദിവസത്തെ അനുഭവവും പരിചയവും വച്ചു ആ കുഞ്ഞുവാവയെ ഞാന്‍ ചേട്ടാ എന്നു വിളിക്കേണ്ട അവസ്ഥയാണ് കണ്ണനുണ്ണിമാരെ.

റീനി said...

കുമാറിനും, സുമക്കും, കല്ല്യാണിക്കും, കുഞ്ഞു'പയ്യന്‍സിനും' എല്ലാവിധ ആശംസകളും നേരുന്നു.

സിബു::cibu said...

കുമാറേ കൊള്ളാം.. ഇതൊരു സൂപ്പര്‍ ന്യൂസ്. അഭിനന്ദനങ്ങള്‍

Siji said...

വൈകിയാണറിഞ്ഞത്‌. ആശംസകള്‍..