Wednesday, October 10, 2007

ഈദ് മുബാറക്


എല്ലാ ബൂലോഗ നിവാസികള്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ ഈദ് ആശംസകള്‍.

വരും വര്‍ഷം സമാധാനത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റേതുമാവട്ടെ.

17 comments:

Mubarak Merchant said...

എല്ലാ ബൂലോഗ നിവാസികള്‍ക്കും ഞങ്ങള്‍ കൊച്ചിക്കാരുടെ ഈദ് ആശംസകള്‍.
വരും വര്‍ഷം സമാധാനത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റേതുമാവട്ടെ.

സുല്‍ |Sul said...

ഈദ് മുബാറക്

കുഞ്ഞന്‍ said...

കൊച്ചിക്കാരുടെ ആശംസകള്‍ കൊച്ചിക്കാരനു സ്വീകരിക്കാമൊ? എന്തായാലും ഉസ്താദല്ലെ ആശംസിച്ചത്, അപ്പോള്‍ ഇക്കാസിനും മാതാവിനും പിന്നെ സ്ഥാപനത്തിനും കുഞ്ഞന്‍ വക പെരുന്നാള്‍ ആശംസകള്‍!

വേണു venu said...

ഈദ് മുബാറക്,
മേരാ ശുഭകാമനായേം.ആശംസകള്‍‍..

സഹയാത്രികന്‍ said...

എല്ലാ കൊച്ചിക്കാര്‍ക്കും... ഈ തൃശ്ശൂക്കാരന്റെ പെരുന്നാള്‍ ആശംസകള്‍...!

ഈദ് മുബാറക്.

:)

പ്രയാസി said...

ഈദ് മുബാറക്

സുമുഖന്‍ said...

ഈദ് മുബാറക്

കുറുമാന്‍ said...

ഈദുല്‍ ഫിത്തര്‍ ആശംസകള്‍

sandoz said...

ബൂലോകത്തിലെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈദ്‌ ആശംസകള്‍...

[ഇക്കാസേ...ആശംസ മാത്രേ ഒള്ളോടെയ്‌...]

കണ്ണൂരാന്‍ - KANNURAN said...

ഇനി വരും നാളുകള്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റേതുമായിരിക്കട്ടെ. ഈദ് മുബാറക്...

ഓഫ്: ശവ്വാല്‍ 1 നാളെയാവുമോ?? സര്‍ക്കാര്‍ അവധി പ്രഖ്യപിക്കുമോ എന്ന് മലയാളം...

അഞ്ചല്‍ക്കാരന്‍ said...

ചെറിയ പെരുന്നാള്‍ ആശംസകള്‍.

Murali K Menon said...

എല്ലാവര്‍ക്കും സന്തോഷവും, സമാധാനവും നിറഞ്ഞ ഈദ് ആശംസകള്‍

asdfasdf asfdasdf said...

എല്ലാവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈദാശംസകള്‍ !
(ഇക്കാസെ, സാന്‍ഡോവിന്റെ കാര്യം മറക്കണ്ട. ആലപ്പോട്ടോ ആലുക്കാസിലോ എവിടെയെങ്കിലും കൊണ്ടു പോയി ഒരു പണത്തൂക്കം വാങ്ങിക്കൊടുക്കണം :) )

മന്‍സുര്‍ said...

ഇക്കാസ്‌

തങ്കള്‍ക്കും കുടുംബത്തിനും
നന്‍മ നിറഞ ചെറിയ പെരുന്നാല്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു

K.P.Sukumaran said...

ഈദ് മുബാറക്,

ഡി .പ്രദീപ് കുമാർ said...

ഇപ്പോള്‍ കോഴിക്കോട്ടാണെങ്കിലും ഈ ഞാനും ഒരു കൊച്ചിക്കാരന്‍.
1989മുതല്‍ തനി പാലാരിവട്ടത്തുകാരന്‍.എന്നേയും കൂട്ടിക്കൊള്ളുകെന്‍ കൊച്ചീക്കാരേ!

rainysno said...

kocheelu janichaa mathyaaaarunnu.....
:(