Sunday, December 31, 2006

ചെകുത്താനെ കല്ലെറിയുക!
















പെരുന്നാള്‍ ദിവസം പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിശ്വാസികള്‍ ബുഷിന്റെ കോലത്തില്‍ കല്ലെറിഞ്ഞപ്പോള്‍.
ചിത്രം കാക്കനാട് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിനു മുന്‍പില്‍ നിന്ന്.

11 comments:

Mubarak Merchant said...

ചെകുത്താനെ കല്ലെറിയുക!

sandoz said...

സാധാരണ പപ്പാഞ്ഞി കോലങ്ങള്‍ ആണു 31-നു മഞ്ഞുമ്മലിന്റെ മുക്കിലും മൂലയിലും കാണുക.രാത്രി അവയൊക്കെ കത്തിക്കുകയും ചെയ്യും.പക്ഷെ ഇത്തവണ എല്ലാം ബുഷ്‌ കോലങ്ങള്‍ ആയിരുന്നു.

sreeni sreedharan said...

ഞാനും ഒന്നെറിഞ്ഞൂ..

അനംഗാരി said...

ഹ!ഇതു കലക്കി!

കുറുമാന്‍ said...

കൊച്ചിക്കാര്‍ക്കെല്ലാവര്‍ക്കും (കൊച്ചിക്കാരല്ലാത്തവര്‍ക്കും) പുതുവത്സരാശംസകള്‍

സുഗതരാജ് പലേരി said...

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Anonymous said...

bvvcxb

Anonymous said...

ഇക്കാസെ, ഒരിക്കലും ബുഷിനെ ചെകുത്താന്‍ എന്നു വിളിക്കരുത്. ചെകുത്താന്മാര്‍ പോലും പൊറുക്കില്ല. വര്‍ഗത്തിന്‍ പേരു ദോഷമുണ്ടാക്കാന്‍ ഏതു വര്‍ഗമാണ് ഇഷ്ട്പ്പെടുക? അതു കൊണ്ട് ആ യുദ്ധക്കൊതിയന്, കലാപകാരിക്ക് മറ്റെന്തെങ്കിലും പേരു നല്‍കുക.

Sreejith K. said...

കോലം ഉണ്ടാക്കി കത്തിക്കുക, അതില്‍ കല്ലെറിയുക എന്നതൊക്കെ എന്നതൊക്കെ നല്ല രസമുള്ള പരിപാടിയാണ്. അതില്‍ കൂടി ലഭിക്കുന്ന ആ മൃഗീയ സുഖം ഒന്ന്‍ വേറേ തന്നെ. എനിക്കും ചില ശത്രുക്കള്‍ ഉണ്ട്. അവരുടേയും കോലമുണ്ടാക്കി കല്ലെറിയണം ഇനി സമയം കിട്ടുമ്പോള്‍. നേരിട്ട് ചോദിക്കാന്‍ ധൈര്യമില്ല.

വെട്ടിക്കാപ്പുള്ളി said...

ഓ..നമ്മുടെ കൊച്ചിയും ബ്രന്തന്മാരുടെ നാടാനെന്നു ഇപ്പൊ മനസ്സിലായി.കാക്കനാട്ടു നിന്നോന്ദു ബുഷിനെ കൊല്ലെരിഞ്ഞൊന്ദു വല്ലവിസെഷവും ഉണ്ടൊ മക്കളെ.സരിക്കും ഇതുന്‍ ഹ്യ്ദെരാബദില്‍ മെക്ക മശ്ജിദിന്റെ അദുതനു നദക്കരു.വെള്ളിയഴ്ചതെ പ്രയര്‍ കഴിഞ്ഞു അവിദൊരു കല്ലെരുണ്ടു.ബുഷിനെയും സദ്ദാമിനെയും ബിന്‍ ലാദനെയും എല്ലാം.എല്ലാം വെറുതെ.സമാധാനം കാതുസൂക്ഷിക്കാന്‍ കുറെ പൊലീസുകാരുണ്ടല്ലൊ ല്ലെ.
തൊഴുതു കൊച്ചിക്കാരെ തൊഴുതു നിങ്ങളെ......

Anonymous said...

ഓാാ......അങ്ങിനെ....ചന്തു വരുന്നു, അതും ഞങ്ങളുടെ കൊച്ചിയിലേക്ക്‌,എന്നു കെട്ടു തുടങ്ങിയിട്ടു നളൊരുപടായല്ലൊ....ഇതുവരെ എത്തിയില്ലെ...വിവരം കിട്ടിയത്‌ ജയക്കുട്ടനില്‍ നിന്നാണു .അപ്പൊ കരുതും ഞാനും ജയക്കുട്ടനും തമ്മില്‍ എന്താണു ബന്ധം എന്ന്.അതൊക്കെയുണ്ടുമോനെ ചന്തു..നേരില്‍ പറയാം.കൊതുകിന്റെ നാട്ടിലെക്കു നിനക്കു സ്വാഗതം.കൊച്ചിയെത്തിയാലറിയാം മോനെ ചന്തു കൊച്ചിയെത്തിയെന്നു.കൊച്ചിയെത്തീീീ......കൊച്ച്കിയെത്തീീീീ......