പ്രിയരേ,
നമ്മുടെയെല്ലാം പ്രിയ ബൂലോഗ സുഹൃത്ത് കിരണ്‍ തോമസ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സന്തോഷസമേതം അറിയിക്കട്ടെ. അല്പം മുന്‍പ് അദ്ദേഹം ഫോണില്‍ വിളിച്ചുപറഞ്ഞതാണീ വാര്‍ത്ത.
Tuesday, December 19, 2006
Subscribe to:
Post Comments (Atom)
കൊച്ചിയിലുള്ളവരെല്ലാം കൊച്ചിക്കാരാണ്. (ജന്മം കൊണ്ടോ, ജോലികൊണ്ടോ എന്തിന്-കേവലമൊരു സന്ദര്‍ശനം കൊണ്ട് പോലും)
27 comments:
നമ്മുടെയെല്ലാം പ്രിയ ബൂലോഗ സുഹൃത്ത് കിരണ്‍ തോമസ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സന്തോഷസമേതം അറിയിക്കട്ടെ
കിരണ്‍, താങ്കളുടെ ഈ സന്തോഷത്തില്‍ പങ്ക് ചേരുന്നു. താങ്കള്‍ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.
സസ്നേഹം
- അഗ്രജന് -
ആശംസകള്‍.
നാളെയുടെ പൊന്കിരണത്തിന്
ആശംസകള്‍.
കിരണേ, ഫോട്ടോ ഇടണേ .:)
ആശംസകള്‍ അനുമോദനങ്ങള്‍, അപേക്ഷകള്‍ (പാര്‍ട്ടി നടത്താന്‍!) പ്രാര്‍ത്ഥനകള്‍.
സസന്തോഷം
ദേവന്
ആശംസകള്‍..
ഓടോ. ഞാന്‍ അനുഭവവും പാളിച്ചയുമെന്നൊക്കെ പറഞ്ഞ് ഒരു കമന്റിടാമെന്നു കരുതിയതാ. വായിച്ചപ്പോ, എന്തിനാ ഞാനായിട്ടു വെറുതെ ഒരു തല്ലുണ്ടാക്കുന്നതെന്നു കരുതി വിട്ടു
ആശംസകള്‍...
(പിന്നെ ദേവന് പറഞ്ഞത് പോലെ അപേക്ഷകള്‍-പാര്‍ട്ടി നടത്താന്‍)
കിരാാാാ
അഭിനന്ദ്സ് ആന്‍ഡ് ആശംസാസ്
ഇക്കാസ്
ഒണ്‍ലി നന്ദീസ്
കിരണ്‍, താങ്കളുടെ 'ഡിസംബറിന്റെ നേട്ടം' ആയി എത്തിയ ഉണ്ണിമോള്‍ക്ക് എല്ലാവിധ ആശംസകളും ആയുരാരോഗ്യസൗഖ്യവും നേരുന്നു.... .......
ആശംസകള്‍!!!
-സങ്കുചിതന്
ആശംസകള്‍!!!
ആശംസകള്‍
ആശംസകള്‍,
കുഞ്ഞിന് ഈശ്വരാനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവെട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നൂ...
ഒരാള്‍ കൂടു അച്ചനായി...(ഒരാള്‍ കൂടി കള്ളനായി എന്ന് പറയുന്നപോലെ!)
കിരണിനും നല്ല പാതിക്കും ആശംസകള്‍.
ഒരാള്‍ കൂടി ഈ ലോകത്തിലേക്ക്..
വരൂ മോളെ, സ്വാഗതം.....
copying pachaaLam
ആശംസകള്‍,
കുഞ്ഞിന് ഈശ്വരാനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവെട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നൂ...
പെരുത്ത ആശംസകള്‍.
അപ്പോ പാര്‍ട്ടി എപ്പഴാ...
കൃഷ് | krish
ആശംസകള്‍
ഇതിലും വലിയ ഒരു ക്രിസ്മസ് സമ്മാനം കിട്ടാനുണ്ടോ അച്ചായാ...............
കിരണ്‍ അച്ഛന് തോമസിനും കുടുംബത്തിനും കുഞ്ഞുമോള്‍ക്ക് പ്രത്യേകിച്ചും ഹൃദയം നിറഞ്ഞ ആശംസകള്‍.
പസ്ദ്രാവ്ല്ല്യായൂ കിരണ്‍ തോമസ്.
ആശംസകള്‍.
( എന്നെങ്കിലും ഞാനും പെണ്ണ് കെട്ടും, ആഛനാവും, അറിയിക്കാം. അനുഗ്രഹിച്ചാല്‍ മതി )
കിരണ്‍ തോമസിനും കുടുംബത്തിനും ആശംസകള്‍!
അച്ഛനായ കൊച്ചിക്കാരനും,ആ കൊച്ചിക്കാരനെ അച്ഛനാക്കിയ കുഞ്ഞുമോള്‍ക്കും പിന്നെ ആ കുഞ്ഞുമോളുടെ അമ്മയ്ക്കും ആശംസകള്‍...
കിരണിന്റെ കുരുന്നിന് ഈ മാമന്റേയും കുടുംബത്തിന്റേയും എല്ലാ ആശീര്‍വാദങ്ങളും കിരണിനും നല്ലപാതിക്കും അനുമോദനങ്ങളും നേരുന്നു...
എല്ലാ ആശംസകളും
അച്ചനായ കൊച്ചിക്കാരനു ആശംസകല് അതും പെണ്‍കുഞ്ഞിന്റെ.കാശുണ്ടാക്കിക്കോ മോനെ ദിനേശാ......
ആശംസകള്‍.
അഭിനന്ദനങ്ങള്‍... അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.
Post a Comment