Saturday, December 09, 2006

മുട്ടായി വണ്ടി മറിഞ്ഞതാണോ...?

അങ്ങനെ കൊച്ചീലെ ചില ബ്ലോഗെഴുതും താരങ്ങള്‍ക്ക് അതുല്യവഹ മുട്ടായി ഓരോ പേക്കറ്റ്!!
ആദ്യത്തെ പൊതി ഇക്കാസിനു നല്‍കിക്കൊണ്ട് പച്ചാളം വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നു.

4 comments:

മുസാഫിര്‍ said...

എല്ലാവര്‍ക്കും ഒരൊ പാക്കറ്റോ ? ഇതെന്താണു അതുല്യാക്കു മുഠായിക്കച്ചവടമാണൊ പണി ?

Anonymous said...

ഞമ്മക്കും തരോ ഒരു മിഠായി

അതുല്യ said...

അമ്പടാ എന്റെ മിഠായി പൊതീം പിടിച്ച്‌, ഇക്കാസ്‌ സ്വന്തം കടേടെ പരസ്യമാ ഉദ്ദേശിച്ചത്‌?

മുസാഫിറിനു, എനിക്ക്‌ മിഠായി കച്ചവടം ഇല്ല. ലുലുവില്‍ ഉണ്ട്‌.

മുസാഫിര്‍ said...

നേരം പൊങ്ങിയപ്പോള്‍ ചാന്തുമുത്തു ചെക്കനെ തിരക്കി.
"തെക്കന്റെ ദെണ്ണം മാരിയാ ഉമ്മാ?"
"ഉം".
"ഇഞ്ഞി തെക്കന്‍ ബെക്കം ബല്‌താകോ ഉമ്മാ!".


പച്ചാളം ചോകലേറ്റ് ഒക്കെ തിന്നു ബേകം ബലുതാകട്ടെ !
ഇതിഹാസത്തിലെ വരികള്‍
http://anusmaranikam.blogspot.com/2006/12/blog-post.html നിന്നു കട്ട് & പേസ്റ്റ് ചെയ്തത്.