വിഷുദിനത്തില്‍ പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടുപേര്‍..
ഡ്രിസില്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നദീറും
ജപ്പാനില്‍ നിന്ന് ബ്ലോഗെഴുതുന്ന അന്‍വറും.
അന്‍വര്‍ ജപ്പാന് ജീവിതത്തോടു വിടപറഞ്ഞ് ഉടന്‍ കൊച്ചിയിലെത്തുമെന്നും അറിവുണ്ട്.
രണ്ടാള്‍ക്കും പിറന്നാളാശംസകള്‍.
അതുപോലെ അന്‍വറിനു എല്ലാ കൊച്ചിക്കാരുടെയും പേരില്‍ കൊച്ചിയിലേക്ക് കൊച്ചിയിലേക്ക് സ്വാഗതവും.
Sunday, April 15, 2007
Friday, April 13, 2007
Thursday, April 12, 2007
കലേഷ് ഭായ് നീണാള്‍ വാഴ്ക, സിജു നീണാള്‍ വാഴ്ക
പ്രിയപ്പെട്ടവരേ,
ഇന്ന് നമ്മുടെ കലേഷ് ഭായിയുടെ ജന്മ ദിനമാണെന്നുള്ള കാര്യം മറന്നോ?
ആശംസകള്‍ കൊണ്ട് മൂടൂ ആ വലിയ മനസ്സിന്റെ ഉടമയായ വലിയ മനുഷ്യനെ!
അതുപോലെ പ്രിയ സുഹൃത്ത് ബ്ലോഗെഴുതും താരം മാന്യശ്രീ. സിജുവും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയണ്. സിജുവിനും പിറന്നാളാശംസകള്‍.

Subscribe to:
Posts (Atom)