tag:blogger.com,1999:blog-37220240.post480486069596331662..comments2023-10-22T03:18:45.979-07:00Comments on ഞങ്ങള്‍ കൊച്ചിക്കാര്!: കുറുമാന്റെ ബുക്ക് റിലീസ് പടങ്ങള്‍Kalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.comBlogger14125tag:blogger.com,1999:blog-37220240.post-91951585081176911692017-11-15T12:15:48.164-08:002017-11-15T12:15:48.164-08:00happy new year wishes for friends happy new year wishes for friendsAnonymoushttps://www.blogger.com/profile/07053950637626639508noreply@blogger.comtag:blogger.com,1999:blog-37220240.post-31656247698388207972007-08-18T11:20:00.000-07:002007-08-18T11:20:00.000-07:00കശ്മലരേ, കുറുമാന് എന്നൊരുവന്‍ ഇരിഞ്ഞാലക്കുദയിലുള്...കശ്മലരേ, കുറുമാന് എന്നൊരുവന്‍ ഇരിഞ്ഞാലക്കുദയിലുള്ള എന്റെ വീട്ടില്‍ എരച്ചു തള്ളിക്കേറി ഒരു പുത്തകം വീശിക്കാട്ടി അഛനെ ഭീഷണിപ്പെടുത്തിയതായി അറിവു കിട്ടി. ഇതാണല്ലേ സംഗതി ! മാപ്പാക്കിയിരിക്കുന്നു.
പിന്നേ, കലൂര്‍ സ്റ്റേഡിയത്തിനു തൊട്ട് മുന്പില് സമ്മേളനം നടത്തിയിട്ട്, തൊട്ടടുത്തു വസിക്കുന്ന ഈയുള്ളോള് അറിഞ്ഞില്ലാന്നോ ! കുറുമാനെങ്കിലും സൂക്ഷിക്കുക. ഇല്ലെങ്കില്‍,ഇരിഞ്ഞാലക്കുടയില്‍ കാണാം.renuramanathhttps://www.blogger.com/profile/08587026666491325799noreply@blogger.comtag:blogger.com,1999:blog-37220240.post-83840537505379523062007-08-07T23:22:00.000-07:002007-08-07T23:22:00.000-07:00കലേഷ്ജീയും സജ്ജീവ്ജീയും എല്ലാ ഫോട്ടൊയിലും 'നിറഞ്...കലേഷ്ജീയും സജ്ജീവ്ജീയും എല്ലാ ഫോട്ടൊയിലും 'നിറഞ്ഞുനില്ക്കുന്ന' സാന്നിദ്ധ്യമാണെന്നതില് സംശയമേയില്ല!!
:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-37220240.post-80104696963866970432007-08-06T06:39:00.000-07:002007-08-06T06:39:00.000-07:00ഡാലി പെങ്ങളേ...അതൊരു അബദ്ധം പറ്റിയതാ...എന്റെ തടി ക...ഡാലി പെങ്ങളേ...
അതൊരു അബദ്ധം പറ്റിയതാ...
എന്റെ തടി കുറയാനൊന്നും പോണില്ല.
റീമ ഒരു വര്‍ഷമായി ശ്രമം തുടങ്ങീട്ട് - എന്നിട്ടും വല്ല കുറവും ഉണ്ടോ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-37220240.post-56642968987331405782007-08-06T06:38:00.000-07:002007-08-06T06:38:00.000-07:00പടങ്ങള്‍ക്ക് കലേഷിനും കുമാറേട്ടനും നന്ദി...പടങ്ങള്‍ക്ക് കലേഷിനും കുമാറേട്ടനും നന്ദി...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-37220240.post-10760035272150001992007-08-06T04:30:00.000-07:002007-08-06T04:30:00.000-07:00കുറുജിയുടെ ചടങ്ങിന് വീഡിയോ ലിങ്ക് ആരെങ്കിലും ഇട്...കുറുജിയുടെ ചടങ്ങിന് വീഡിയോ ലിങ്ക് ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ദയവായി ഒന്നു വഴി പറഞ്ഞുതരാമോ? ഇന്നലെ വെളിയിലായതിനാല്‍ ടീവീ കാണാനൊത്തില്ല.. ഈ പടങ്ങളെല്ലാം ഉഗ്രന്‍. പലരേയും കാണാനൊത്തതില്‍ ബഹുത്താപ്പീ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-37220240.post-47162252388492274252007-08-06T04:03:00.000-07:002007-08-06T04:03:00.000-07:00ഹോ ഭയങ്കരന്‍ തകര്‍പ്പായിരുന്നു അല്ലെ!ഉമേച്ചി, സാറാ...ഹോ ഭയങ്കരന്‍ തകര്‍പ്പായിരുന്നു അല്ലെ!
ഉമേച്ചി, സാറാടീച്ചര്‍ എവിടെ?
കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ കണ്ടീട്ടും കലേഷേട്ടനു തടി കുറയുമൊ എന്നു ചോയ്ക്കാന്‍ തോന്നണുണ്ടല്ലോ!ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-37220240.post-71646169576406802812007-08-06T03:05:00.000-07:002007-08-06T03:05:00.000-07:00കുമാറേട്ടന് എടുത്ത പടങ്ങള്‍ കൂടി പോസ്റ്റില്‍ ചേര്...കുമാറേട്ടന് എടുത്ത പടങ്ങള്‍ കൂടി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-37220240.post-13022954070731725432007-08-06T01:52:00.000-07:002007-08-06T01:52:00.000-07:00പടങ്ങള്‍ നന്നായിട്ടുണ്ട്. നന്ദി കലേഷേ.പടങ്ങള്‍ നന്നായിട്ടുണ്ട്. നന്ദി കലേഷേ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-37220240.post-53828651380340236862007-08-06T01:51:00.000-07:002007-08-06T01:51:00.000-07:00കലേഷ് ഭായ് താങ്ക്സ്... ഓടോ: മേനോന് ജീ അത് ഒരു ഇരി...കലേഷ് ഭായ് താങ്ക്സ്...

ഓടോ: മേനോന് ജീ അത് ഒരു ഇരിക്കപ്പൊറുതി ഇല്ലല്ലേ... ഞാന്‍ ഇവിടെ ഇല്ല.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-37220240.post-56442738738110555092007-08-06T01:48:00.000-07:002007-08-06T01:48:00.000-07:00ഫോട്ടോസെല്ലാം അടിപൊളി.ആറരക്ക് ശേഷമുള്ള പടങ്ങളിട്ടെ...ഫോട്ടോസെല്ലാം അടിപൊളി.
ആറരക്ക് ശേഷമുള്ള പടങ്ങളിട്ടെങ്കിലേ അതിലൊരു ത്രില്ലുള്ളൂ. വൈകാതെ ഇടുമല്ലോ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37220240.post-88491876236657395742007-08-06T01:39:00.000-07:002007-08-06T01:39:00.000-07:00കലേഷ ഭായ്,പടങ്ങള്‍ നന്നായിട്ടുണ്ട്.അതിലുപരി ഇതൊക്ക...കലേഷ ഭായ്,

പടങ്ങള്‍ നന്നായിട്ടുണ്ട്.
അതിലുപരി ഇതൊക്കെ എത്രയും പെട്ടെന്ന് ബൂലോഗത്തെത്തിച്ച് ഞങ്ങള്‍ക്കെല്ലാം കാട്ടിത്തന്നതിന് നന്ദി...Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-37220240.post-40805758569910233772007-08-06T01:02:00.000-07:002007-08-06T01:02:00.000-07:00പുസ്തക പ്രകാശനം ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്.പുസ്തക പ്രകാശനം ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-37220240.post-80192423991917042352007-08-06T00:09:00.000-07:002007-08-06T00:09:00.000-07:00അസ്സലായിട്ടുണ്ട് വളരെ നല്ല പടങ്ങള്‍..പടത്തില്നിന...അസ്സലായിട്ടുണ്ട് വളരെ നല്ല പടങ്ങള്‍..

പടത്തില്‍നിന്നും പുസ്തകപ്രകാശനം വളരെ ഗംഭീരമായെന്നു മനസ്സിലായി.

പോരട്ടെ പോരട്ടെ കൂടുതല്‍ ചിത്രങ്ങള്‍ ( സ്റ്റോക്കു മുഴുവന്‍ പബ്ലീഷു ചെയ്യൂ സുഹൃത്തേ..)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com