tag:blogger.com,1999:blog-37220240.post116366341032461471..comments2023-10-22T03:18:45.979-07:00Comments on ഞങ്ങള്‍ കൊച്ചിക്കാര്!: മീറ്റ് ചിത്രങ്ങള്‍ - ശ്രീജിത്തിന്റെ ക്യാമറKalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.comBlogger7125tag:blogger.com,1999:blog-37220240.post-1164543023048561142006-11-26T04:10:00.000-08:002006-11-26T04:10:00.000-08:00യു.എ.ഇ. മീറ്റ് നടന്നത് ഒരാഴ്ച്ച മുന്‍പ് അറിഞ്ഞി...യു.എ.ഇ. മീറ്റ് നടന്നത് ഒരാഴ്ച്ച മുന്‍പ് അറിഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ടായപ്പോള്‍, കൊച്ചിയില്‍ മീറ്റ് നടന്നത് ഇപ്പോള്‍ അറിഞ്ഞു.

തെറ്റ് എന്റേതു തന്നെ. എന്നാലും എന്റെ ഇക്കാസേ...

സിദ്ധാര്‍ത്ഥാ, യു റ്റൂ!!!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-37220240.post-1163839543563844462006-11-18T00:45:00.000-08:002006-11-18T00:45:00.000-08:00ശ്രീജിത്ത്,നന്നായിടുണ്ട്,കൂടുതല്‍ ഇഴ്റ്റപ്പെട്ടത് ...ശ്രീജിത്ത്,

നന്നായിടുണ്ട്,കൂടുതല്‍ ഇഴ്റ്റപ്പെട്ടത് കുമാര്‍ജിയുടെ പ്രത്യേക പോസും കമന്റ്റുമാണു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-37220240.post-1163688030357557852006-11-16T06:40:00.000-08:002006-11-16T06:40:00.000-08:00ശ്രീജിത്തേ, തിര്വോന്തരം മീറ്റുന്നെന്ന് കേട്ടല്ലോ. ...ശ്രീജിത്തേ, തിര്വോന്തരം മീറ്റുന്നെന്ന് കേട്ടല്ലോ. നമ്മ കൊച്ചീക്കാരെല്ലാരുംകൂടി അങ്ങൊട് വിട്ടാലോഅഹമീദ്https://www.blogger.com/profile/10644158183493334936noreply@blogger.comtag:blogger.com,1999:blog-37220240.post-1163685406173395552006-11-16T05:56:00.000-08:002006-11-16T05:56:00.000-08:00ഛെ, ആ ചെറിയൊരു വാക്ക് മുഴുവനായിട്ടവിടെ കാണുന്നില്ല...ഛെ, ആ ചെറിയൊരു വാക്ക് മുഴുവനായിട്ടവിടെ കാണുന്നില്ലാല്ലോ... അതോ എനിക്ക് തോന്നിയതോ? ഇതാ മുറിച്ചോന്നൂടി കമന്റുന്നു:-

ഇനിയും ഒരുപാടൊരുപാടു പേരെ ആ മാപ്പില്‍ ഉള്പ്പെടുത്തേണ്ടതായിട്ടുള്ളതായിട്ടുണ്ടാവാ-
മായിരുന്നിരിക്കാമെന്നൂഹിക്കാമെന്നാ-
ലോചിച്ചിരുന്നിട്ടുള്ളവരായിട്ടാരെങ്കിലു-
മുണ്ടായിട്ടുണ്ടാവാമെന്ന് ഒരാശങ്ക!പുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-37220240.post-1163685144562121232006-11-16T05:52:00.000-08:002006-11-16T05:52:00.000-08:00ഇനിയും ഒരുപാടൊരുപാടു പേരെ ആ മാപ്പില്‍ ഉള്‍പ്പെടുത്...ഇനിയും ഒരുപാടൊരുപാടു പേരെ ആ മാപ്പില്‍ ഉള്പ്പെടുത്തേണ്ടതായിട്ടുള്ളതായിട്ടുണ്ടാവാമായിരുന്നിരിക്കാമെന്നൂഹിക്കാമെന്നാലോചിച്ചിരുന്നിട്ടുള്ളവരായിട്ടാരെങ്കിലുമുണ്ടായിട്ടുണ്ടാവാമെന്ന് ഒരാശങ്ക!പുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-37220240.post-1163672662878448022006-11-16T02:24:00.000-08:002006-11-16T02:24:00.000-08:00ഇക്കാസിന്റെ കേരളാബൂലോഗമാപ്പ് അസ്സലായിട്ടുണ്ട്. ബ്ല...ഇക്കാസിന്റെ കേരളാബൂലോഗമാപ്പ് അസ്സലായിട്ടുണ്ട്. ബ്ലോഗന്മാരുടെ ഡെന്‍സിറ്റി പാലക്കാട്-തൃശൂര്‍-എറണാംകുളം ജില്ലയിലാണു കൂടുതലെന്നു തോന്നുന്നു.

(പെരിങ്ങോടിനെ അടുത്ത തവണ മാര്‍ക്ക് ചെയ്യുമ്പോള്‍, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ മൂന്നുജില്ലകളും ഒരുമിച്ചു ചേരുന്ന പോയിന്റിനടുത്തു മാര്‍ക്ക് ചെയ്യണം കേട്ടോ, ഇപ്പൊ അട്ടപ്പാടിയില്‍ കൊണ്ടുപോയി മാര്‍ക്ക് ചെയ്തതിന്റെ പിന്നില്‍ ഇക്കാസിന്റെ ലോലഹൃദയം അല്ല രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-37220240.post-1163664368437743952006-11-16T00:06:00.000-08:002006-11-16T00:06:00.000-08:00പച്ചാളമല്ലെ ആയിരം നോട്ടുകള്‍ പോക്കറ്റിലാക്കുന്നത് ...പച്ചാളമല്ലെ ആയിരം നോട്ടുകള്‍ പോക്കറ്റിലാക്കുന്നത് ;)

കൊള്ളാം നല്ല ചിത്രങ്ങള്‍mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.com