tag:blogger.com,1999:blog-37220240.post116309933391554557..comments2023-10-22T03:18:45.979-07:00Comments on ഞങ്ങള്‍ കൊച്ചിക്കാര്!: നമുക്ക് തുടങ്ങാംKalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.comBlogger4125tag:blogger.com,1999:blog-37220240.post-1163149983435956372006-11-10T01:13:00.000-08:002006-11-10T01:13:00.000-08:00‘പരിവാടി കൃത്യസമയത്തു തന്നെ തുടങ്ങണേ... അല്ലേല്‍ ഫ...‘പരിവാടി കൃത്യസമയത്തു തന്നെ തുടങ്ങണേ... അല്ലേല്‍ ഫുഡ്ഡടിക്കാന്‍ സമയേന് തീരെ കാണൂല്ല.’

ബ്ലോഗ്ഗേര്‍സിനെ കൂടാതെ വിശിഷ്ടാതിഥികള്‍ ഉണ്ടേല്‍ കൊള്ളായിരുന്നു..(പോലീസ്,ജഡ്ജി,ഡോക്ടര്‍... അങ്ങിനാരെങ്കിലും. ഇതു കഴിയുമ്പോള്‍ അവരും ബ്ലോഗിത്തുടങ്ങിയേനെ.. നമുക്ക് കുറച്ച് സുഹൃത്തുക്കളേയും)വിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-37220240.post-1163128696211727052006-11-09T19:18:00.000-08:002006-11-09T19:18:00.000-08:00ലാന്റ് മാര്‍ക്കിന്റെ മോളിലേക്ക് ഓടിക്കേറാനും, അവിട...ലാന്റ് മാര്‍ക്കിന്റെ മോളിലേക്ക് ഓടിക്കേറാനും, അവിടന്ന് തലേംകുത്തി ചാടാനും ഒക്കെയുള്ള ആരോഗ്യം പച്ചാളത്തിനുണ്ടെന്ന് തോന്നുന്നു.
അപ്പൊ ഞമ്മള് കേശ്യറ്, പച്ചു ചായയടി!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-37220240.post-1163107359484070422006-11-09T13:22:00.000-08:002006-11-09T13:22:00.000-08:00എന്റെ പിനീതമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ സമര്‍പ്പിക്ക...എന്റെ പിനീതമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു.

""പരിപാടികള്‍ (നിര്ദ്ദേശ്ശങ്ങല്)

മീറ്റിനെപറ്റി ഒരു ഇന്‍ട്രൊഡക്ഷന്‍.
പരിചയപ്പെടല്‍.
ഓരോരുത്തരുടേയും ബ്ലോഗ്ഗിങ്ങ് എക്സ്പീരിയന്‍സ്.
മലയാളം ബ്ലോഗുകളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ച.
ബ്ലോഗിന്റെ ഭാവി.
മതിയാവോളം ഫുഡ്ഡടിക്കുക.""

ഇതില്‍ അവസാനം പറഞ്ഞ കാര്യത്തിന്റെ ലീഡര്‍ ഞാനായിരിക്കുമെന്ന് കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-37220240.post-1163099813380273672006-11-09T11:16:00.000-08:002006-11-09T11:16:00.000-08:00നിര്‍ദ്ദേശങ്ങള്‍ക്കായ് കാത്തുനില്ക്കുന്നൂ......നിര്‍ദ്ദേശങ്ങള്‍ക്കായ് കാത്തുനില്ക്കുന്നൂ......sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.com