tag:blogger.com,1999:blog-37220240.post116292723055266415..comments2023-10-22T03:18:45.979-07:00Comments on ഞങ്ങള്‍ കൊച്ചിക്കാര്!: കൊച്ചിമീറ്റിന്റെ ഉറപ്പിനുവേണ്ടി..Kalesh Kumarhttp://www.blogger.com/profile/04189687781351353222noreply@blogger.comBlogger84125tag:blogger.com,1999:blog-37220240.post-34571393887255339512008-01-25T01:24:00.000-08:002008-01-25T01:24:00.000-08:00ഞാനും കൊച്ചീക്കാരനാണ്. ഒരു മെംബര്‍ഷിപ്പ് തരൂ. മുന്‍...ഞാനും കൊച്ചീക്കാരനാണ്. ഒരു മെംബര്‍ഷിപ്പ് തരൂ. മുന്‍പും കത്തയച്ചിരുന്നു.
അംഗത്വം നിഷേധിക്കുന്നെങ്കില്‍ കാരണം അറിയിക്കുമല്ലോ ?

manojravindran@gmail.comനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-37220240.post-1164543735840240322006-11-26T04:22:00.000-08:002006-11-26T04:22:00.000-08:00അപ്പോള്‍ കണ്ണൂസ് നാട്ടിലായിരുന്നോ...മിസ്സിസ്സായല്ല...അപ്പോള്‍ കണ്ണൂസ് നാട്ടിലായിരുന്നോ...മിസ്സിസ്സായല്ലോ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37220240.post-1164543192733553172006-11-26T04:13:00.000-08:002006-11-26T04:13:00.000-08:00കണ്ണൂസേ.. സത്യമാണോ ഇത്??കണ്ണൂസേ.. സത്യമാണോ ഇത്??അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37220240.post-1164531708322685032006-11-26T01:01:00.000-08:002006-11-26T01:01:00.000-08:00യു.എ.ഇ. മീറ്റ് നടന്നത് ഒരാഴ്ച്ച മുന്‍പ് അറിഞ്ഞി...യു.എ.ഇ. മീറ്റ് നടന്നത് ഒരാഴ്ച്ച മുന്‍പ് അറിഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ടായപ്പോള്‍, കൊച്ചിയില്‍ മീറ്റ് നടന്നത് ഇപ്പോള്‍ അറിഞ്ഞു.

തെറ്റ് എന്റേതു തന്നെ. എന്നാലും എന്റെ ഇക്കാസേ...

സിദ്ധാര്‍ത്ഥാ, യു റ്റൂ!!!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-37220240.post-1163096603489253182006-11-09T10:23:00.000-08:002006-11-09T10:23:00.000-08:00ഡേയ് പാച്ചൂ, നീ ബൈക്കിനല്ലേ വരുന്നത് അന്നേരം എന്നേ...ഡേയ് പാച്ചൂ, നീ ബൈക്കിനല്ലേ വരുന്നത് അന്നേരം എന്നേം ഡ്രോപ്പ് ചെയ്താ മതീടേ... പിന്നെ നിന്റെ ന്പര്‍ ടോള്‍ ഫ്രീ അണോ.. 2255??? ആ പൂച്ചയ്ക്കും പത്തിരി.. അതും പൂവുള്ള പ്ളേറ്റില്‍; കലികാലം, സുകൃതക്ഷയം എന്നല്ലാതെ എന്താ പറയ്ക....:):)കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-37220240.post-1163096499707563902006-11-09T10:21:00.000-08:002006-11-09T10:21:00.000-08:00കൊച്ചീമീറ്റിന് കാണ്‍പൂരില്‍ നിന്നും ഒരു കൊല്ലക്കാര...കൊച്ചീമീറ്റിന് കാണ്‍പൂരില്‍ നിന്നും ഒരു കൊല്ലക്കാരന്റ്റെ ആശംസകള്‍..

എല്ലാവരേയും പ്രത്യേകം പ്രതേകം അന്വേഷണം
അഭിനന്ദനങ്ങള്‍,ആശംസകള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37220240.post-1163091048225941932006-11-09T08:50:00.000-08:002006-11-09T08:50:00.000-08:00ഡേയ് കിച്ചൂ ...ടാസ്കി വിളിയെഡേയ്!മൈ ഫോണ്‍ നമ്പര്‍ ...ഡേയ് കിച്ചൂ ...ടാസ്കി വിളിയെഡേയ്!
മൈ ഫോണ്‍ നമ്പര്‍ ഈസ് 2255
(വിളിച്ചാല്‍ മതി :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-37220240.post-1163090908189184732006-11-09T08:48:00.000-08:002006-11-09T08:48:00.000-08:00കര്ണ്ണന്, അവിടെ നിന്ന് പുറപ്പെടാന്‍ ഇനിയും 2 ദിവ...കര്ണ്ണന്,
അവിടെ നിന്ന് പുറപ്പെടാന്‍ ഇനിയും 2 ദിവസം കൂടി ബാക്കിയുണ്ട്. സാധിക്കുമെങ്കില്‍ എങ്ങിനെയെങ്കിലും എത്തിച്ചേരാന്‍ ശ്രമിക്കൂ.വിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-37220240.post-1163090683743781582006-11-09T08:44:00.000-08:002006-11-09T08:44:00.000-08:00ഞായറാഴ്ച രാവിലെ എന്ന സൌത്തില്‍ നിന്നാരെങ്കിലും പിക...ഞായറാഴ്ച രാവിലെ എന്ന സൌത്തില്‍ നിന്നാരെങ്കിലും പിക്ക് ചെയ്യുമോ??? ഡേയ് പാച്ചൂസ് ഒന്നു സഹായിക്കടേ....പ്ളീസ്..കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-37220240.post-1163089540880262162006-11-09T08:25:00.000-08:002006-11-09T08:25:00.000-08:00ആഗ്രഹിച്ചിരുന്നു. ഒരു പാട്. പക്ഷെ.. വരാന്‍...വന്നാ...ആഗ്രഹിച്ചിരുന്നു. ഒരു പാട്. പക്ഷെ.. വരാന്‍...
വന്നാല്‍ എങ്ങനെയായിരിക്കും... അറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനിയൊരു മുംബൈ മീറ്റ് ഉണ്ടാകുമ്പോള്‍ ഞാനെന്തായാലും അവിടെയെത്താം.... അതു വരെ ഞാന്‍ അജ്ഞാതനായി ഇരിക്കട്ടെ...കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-37220240.post-1163088919636374862006-11-09T08:15:00.000-08:002006-11-09T08:15:00.000-08:00കര്ണ്ണന് :(കര്ണ്ണന് :(സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37220240.post-1163087296874155082006-11-09T07:48:00.000-08:002006-11-09T07:48:00.000-08:00ഒന്നേ! :(ഒന്നേ! :(sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-37220240.post-1163086607201865772006-11-09T07:36:00.000-08:002006-11-09T07:36:00.000-08:00പ്രിയ ഇക്കാസ്, മറ്റ് സ്നേഹം നിറഞ്ഞ ബൂലോഗരെ... യാത്...പ്രിയ ഇക്കാസ്, മറ്റ് സ്നേഹം നിറഞ്ഞ ബൂലോഗരെ... യാത്ര അവസാന നിമിഷം മാറ്റിവയ് ക്കേണ്ടി വന്നു. റിസര്വേഷനിലായിരുന്നിട്ടും ദൂരേ നിന്ന് നിങ്ങളെ കാണാന്‍ വരണം എന്നുണ്ടായിരുന്നു, പക്ഷെ എന്നെ പോലെ അപ്രതീക്ഷിതമായ എന്റെ സാഹചര്യം എന്റെ യാത്ര തടസപ്പെടുത്തി. സാഹരമില്ല. വിത്ത്ഹെല്ഡായ ഒരു നമ്പറിലെ ഫോണ്‍ കോളായെങ്കിലും മീറ്റിന്റെ സമയത്ത് ഞാനെത്തും... കൊച്ചിമീറ്റിന് കൊച്ചീക്കാരനും കേരളക്കാരനും അല്ലാത്ത എന്റെ കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-37220240.post-1163086541646932392006-11-09T07:35:00.001-08:002006-11-09T07:35:00.001-08:00This comment has been removed by a blog administrator.കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-37220240.post-1163086534054733862006-11-09T07:35:00.000-08:002006-11-09T07:35:00.000-08:00This comment has been removed by a blog administrator.കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-37220240.post-1163081248210142942006-11-09T06:07:00.000-08:002006-11-09T06:07:00.000-08:00കൊച്ചി മീറ്റിന്റെ ലൈവ് അപ്ഡേറ്റിനുള്ള സൌകര്യങ്ങള്‍...കൊച്ചി മീറ്റിന്റെ ലൈവ് അപ്ഡേറ്റിനുള്ള സൌകര്യങ്ങള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു.
കുമാറേട്ടന്റെ ലാപ് ടോപ്പും എന്റെ മൊബൈലും എയര്‍ടെല്‍ ജീപ്പീയാറെസ്സും കൂടി അത് ഭംഗിയായി നിര്‍വ്വഹിക്കുമെന്നു കരുതുന്നു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-37220240.post-1163070207537404012006-11-09T03:03:00.000-08:002006-11-09T03:03:00.000-08:00പീലിക്കുട്ടീ, എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പ...പീലിക്കുട്ടീ, എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പത്തഞ്ഞൂറ് കിലോമീറ്റര്‍ ഉണ്ട്. പച്ചാളം എത്ര കണ്ട് പായസവും ഐസ്ക്രീമും തന്നാലും അതിത്ര കിലോമീറ്റര്‍ നില്‍ക്കില്ല. ചിലവായി പോകും. ആ പൂതി കയ്യില്‍ വച്ചാല്‍ മതി.

തലേന്ന് എറണാകുളത്തേക്കുള്ള ബസ്സില്‍ ഒരു ടിക്കറ്റ് ബാക്കി ഉണ്ടെന്ന് കേട്ടു. ഐസ്ക്രീം വേണമെങ്കില്‍ വേഗം ടിക്കറ്റെടുത്തോ. പിന്നെ ഐസ്ക്രീം ഐസ്ക്രീം എന്നും പറഞ്ഞ കീറരുത്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-37220240.post-1163068773424085732006-11-09T02:39:00.000-08:002006-11-09T02:39:00.000-08:00ഐസ്ക്രീം. എന്നെ കൊല്ല്. നിങ്ങളെയൊക്കെ ഞാനുണ്ടല്ലോ,...ഐസ്ക്രീം. എന്നെ കൊല്ല്. നിങ്ങളെയൊക്കെ ഞാനുണ്ടല്ലോ,.....

ഞാന്‍ എല്ലാരോടും പിണങ്ങി. :|സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37220240.post-1163067571210537242006-11-09T02:19:00.000-08:002006-11-09T02:19:00.000-08:00അരയും തലയും മുറുക്കി കൊച്ചി മീറ്റിന് കച്ച കെട്ടിയ...അരയും തലയും മുറുക്കി കൊച്ചി മീറ്റിന് കച്ച കെട്ടിയിറങ്ങിയ ഓരോ ബൂലോഗനും ബൂലോഗിനിക്കും ഒരായിരം പൂച്ചയുണ്ട് (ക്ഷമീ, പൂച്ചെണ്ട്!)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-37220240.post-1163067489728945882006-11-09T02:18:00.000-08:002006-11-09T02:18:00.000-08:00അതുകൊള്ളാം..ബാക്കിയുള്ള പായസോം ഐസ്ക്രീമും ശ്രീജിത്...അതുകൊള്ളാം..ബാക്കിയുള്ള പായസോം ഐസ്ക്രീമും ശ്രീജിത്തിന്റെ കൈയില്‍ കൊടുത്തു വിടാന്ന് പച്ചാളം പറഞ്ഞിരുന്നു. അതു വാങ്ങാന്‍ ഞാന്‍ കലാശ്പാളയത്ത് വരാന്ന് വിയാരിച്ചിരിക്ക്വായിരുന്നു...
ഒരു ‘ഹായ്’ക്ക് കടലേം ബിസ്കറ്റും..അപ്പൊ ഐസ്ക്രീമിനൊ..? ദൈവമെ..

(ഇനി പച്ചാളം അങ്ങനെ പറഞ്ഞിട്ടില്ലെങ്കി..അങ്ങനെ അസ്സ്യൂമി ചെയ്യ്!)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-37220240.post-1163066594698314962006-11-09T02:03:00.000-08:002006-11-09T02:03:00.000-08:00പീലിക്കുട്ടി, വെറും ഹായ് എടുക്കൂല. അതിന്റെ കൂടെ അറ...പീലിക്കുട്ടി, വെറും ഹായ് എടുക്കൂല. അതിന്റെ കൂടെ അറ്റാച്ച്മെന്റ് ആയി വല്ല ബിസ്കറ്റോ കടലയോ വഴിയില്‍ കൊറിക്കാനായി തന്ന് വിടേണ്ടി വരും.

ഇക്കാസേ, അപ്പോള്‍ പൂരം ആക്കാനുള്ള പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ലേ? ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സാരമില്ല. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ. ഇനി പൂരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-37220240.post-1163066376020752412006-11-09T01:59:00.000-08:002006-11-09T01:59:00.000-08:00അതിന് വക്കാരി വരുന്നുണ്ടോ ഇക്കാസേഅതിന് വക്കാരി വരുന്നുണ്ടോ ഇക്കാസേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-37220240.post-1163066118222970092006-11-09T01:55:00.000-08:002006-11-09T01:55:00.000-08:00ഹാരം മാത്രമാക്കണ്ട, നമുക്കൊരു പൂരം തന്നെ നടത്തിക്ക...ഹാരം മാത്രമാക്കണ്ട, നമുക്കൊരു പൂരം തന്നെ നടത്തിക്കളയാം ശ്രീക്കുട്ടാ..Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-37220240.post-1163066035382764812006-11-09T01:53:00.000-08:002006-11-09T01:53:00.000-08:00കൊച്ചി മീറ്റിന് ആശംസകള്‍.ശ്രീജിത്തെ ഒരു ‘ഹായ്’ തന്...കൊച്ചി മീറ്റിന് ആശംസകള്‍.

ശ്രീജിത്തെ ഒരു ‘ഹായ്’ തന്നു വിട്ടാ കൊടുക്ക്വൊ കൊച്ചിക്കാര്‍ക്ക് ?Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-37220240.post-1163065587085982302006-11-09T01:46:00.000-08:002006-11-09T01:46:00.000-08:00ആര്‍ദ്രമേ സ്വാഗതം. നീ ബാംഗ്ലൂരുകാരുടെ മാനം കാത്തു....ആര്‍ദ്രമേ സ്വാഗതം. നീ ബാംഗ്ലൂരുകാരുടെ മാനം കാത്തു. ഇവിടെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ എപ്പോഴും എപ്പോഴും ഓടിപ്പോകുന്നതെന്നുള്ള ആരോപണങ്ങള്‍ അണ്സഹിക്കബിള്.

അപ്പോള്‍ പച്ചാളം, ദോണ്ടേ, വിശിഷ്ടാതിഥികള്‍ മൂന്നായി. ബൊക്കെ, ഹാരം എന്നിവ ഒക്കെ ഒരെണ്ണം കൂടുതല്‍ ബുക്ക് ചെയ്തോളൂSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com